1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
ബഹ്‌റൈൻ ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ പ്രധാന വാർത്തകൾക്കായി “ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്“ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു
സ്വന്തം ലേഖകൻ: ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി ‘ഹെ​ല്‍ത്ത്​ അ​ല​ര്‍ട്ട്’ വെ​ബ്​​സൈ​റ്റ് ആ​രം​ഭി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​വും അ​ടി​യ​ന്ത​ര​വു​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നാ​ണ് ഇ​തു​പ​യോ​ഗ​പ്പെ​ടു​ത്തു​ക. പൊ​തു ആ​രോ​ഗ്യ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​ണി​തെ​ന്ന് മ​ന്ത്രി ഫാ​ഇ​ഖ ബി​ന്‍ത് സ​ഈ​ദ് അ​സ്സാ​ലി​ഹ് അ​റി​യി​ച്ചു. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ സേ​വ​നം ഏ​വ​ര്‍ക്കും ന​ല്‍കാ​ന്‍ സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും …
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
“സുന്ദര പുരുഷനായ ജയിംസ് ബോണ്ട്” ഷോൺ കോണറി അന്തരിച്ചു; 007 ആരാധകർക്ക് തീരാനഷ്ടം
സ്വന്തം ലേഖകൻ: ആദ്യത്തേത് അടക്കം 7 സിനിമകളിൽ ജയിംസ് ബോണ്ടിനെ സാക്ഷാത്കരിച്ച വിശ്വപ്രസിദ്ധ ബ്രിട്ടിഷ്–സ്കോട്ടിഷ് നടൻ ഷോൺ കോണറി (90) അന്തരിച്ചു. 5 ദശകത്തിലേറെ നീണ്ട അഭിനയജീവിതത്തിൽ ഒരു ഓസ്കർ, 3 ഗോൾഡൻ ഗ്ലോബ്, 2 ബാഫ്ത അടക്കം ഒട്ടേറെ പുരസ്കാരങ്ങൾ നേടി. 007 ആരാധകർക്കു കോണറിയോളം പ്രിയപ്പെട്ട മറ്റൊരു ബോണ്ട് നടനില്ല. ആദ്യ ബോണ്ട് …
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കൊവിഡ്; ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ഒക്ടോബർ
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 7983 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1114, തൃശൂര്‍ 1112, കോഴിക്കോട് 834, തിരുവനന്തപുരം 790, മലപ്പുറം 769, കൊല്ലം 741, ആലപ്പുഴ 645, കോട്ടയം 584, പാലക്കാട് 496, കണ്ണൂര്‍ 337, പത്തനംതിട്ട 203, കാസര്‍ഗോഡ് 156, വയനാട് 145, ഇടുക്കി 57 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ അപേക്ഷകൾക്ക് ഓൺലൈൻ ട്രാക്കിംഗ് സംവിധാനം
ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ അപേക്ഷകൾക്ക് ഓൺലൈൻ ട്രാക്കിംഗ് സംവിധാനം
സ്വന്തം ലേഖകൻ: ഖത്തറിൽ ഇന്ത്യൻ കൾച്ചറൽ സെന്റർ അപേക്ഷകൾക്ക് ഓൺലൈൻ ട്രാക്കിംഗ് സംവിധാനം നിലവിൽ വന്നു. അപേക്ഷയുടെ നിലവിലെ സ്​ഥിതി എന്താണ്​, നടപടികൾ ഏതു വരെയായി തുടങ്ങിയ കാര്യങ്ങൾ അപേക്ഷകന്​ ഓൺലൈനിൽ തന്നെ അറിയാൻ ഈ സേവനം സഹായിക്കും. ഇന്ത്യൻ എംബസിയുടെ കോൺസുലർ സേവനങ്ങളുമായി ബന്ധപ്പെട്ട്​ നിരവധി അപേക്ഷകളാണ്​ ​അനുബന്ധസംഘടനയായ ഐ.സി.സിക്ക്​ ലഭിക്കുന്നത്​. അബൂഹമൂറിലാണ്​ ഐ.സി.സി …
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; പട്ടികയില്‍ അവസാന സ്ഥാനം കൈവിടാതെ യുപി
ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം; പട്ടികയില്‍ അവസാന സ്ഥാനം കൈവിടാതെ യുപി
സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം. ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റര്‍ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം. തുടര്‍ച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, …
15 കോടിയിലേറെ പൂക്കളുമായി “ദുബായ് മിറക്കിൾ ഗാർഡൻ” ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും
15 കോടിയിലേറെ പൂക്കളുമായി “ദുബായ് മിറക്കിൾ ഗാർഡൻ” ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും
സ്വന്തം ലേഖകൻ: 15 കോടിയിലേറെ പൂക്കളുമായി “ദുബായ് മിറക്കിൾ ഗാർഡൻ” ഞായറാഴ്ച മുതൽ സന്ദർശകർക്കായി തുറക്കും. 120ൽ ഏറെ ഇനങ്ങളിലായി 15 കോടിയിലേറെ പൂക്കൾ ഒൻപതാമത് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നു. ഗൾഫ് മേഖലയിൽ കാണാത്ത പൂക്കളാണിവ. ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്ര മീറ്ററിലാണ് മിറക്കിൾ ഗാർഡൻ. ഉല്ലാസ മേഖലകൾ, ദീപാലങ്കാരങ്ങൾ, ആംഫി തിയറ്റർ തുടങ്ങിയവയാണു …
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൊവിഡ്; 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ്; 28 മരണം
സ്വന്തം ലേഖകൻ: കേരളത്തില്‍ വെള്ളിയാഴ്ച 6638 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. 28 മരണങ്ങളാണ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5789 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിലായിരുന്ന 7828 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. രോഗികളുടെ എണ്ണം ജില്ല തിരിച്ച്: …
പ്രവാസികൾക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ്: പ്രശ്നം പരിഹരിക്കുമെന്ന് സ്ഥാനപതി
പ്രവാസികൾക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ്: പ്രശ്നം പരിഹരിക്കുമെന്ന്  സ്ഥാനപതി
സ്വന്തം ലേഖകൻ: പ്രവാസി ഇന്ത്യക്കാർക്ക് യുഎഇയിലേക്കു വരാൻ ഐസിഎ പെർമിറ്റ് ലഭിക്കാത്തത്  അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ. ഇന്ത്യൻ എംബസിയിൽ അംഗീകൃത, അമച്വർ  സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തുകയായിരുന്നു അദ്ദേഹം.  പല തവണ ശ്രമിച്ചിട്ടും  ഐസിഎ അനുമതി ലഭിക്കാതിരുന്ന, അടിയന്തരമായി യുഎഇയിൽ എത്തേണ്ടവരുടെ വിവരങ്ങൾ എംബസിക്കു കൈമാറിയാൽ  യുഎഇ വിദേശകാര്യ മന്ത്രാലയവുമായി  ബന്ധപ്പെട്ട് …
സൌദി: വീട്ടു ജോലിക്കാരെ വിമാനത്താവളത്തിൽ സ്വീകരിക്കേണ്ടത് കമ്പനികളും ബ്രോക്കർമാരും
സൌദി: വീട്ടു ജോലിക്കാരെ വിമാനത്താവളത്തിൽ സ്വീകരിക്കേണ്ടത് കമ്പനികളും ബ്രോക്കർമാരും
സ്വന്തം ലേഖകൻ: കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പു​തി​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പു​തി​യ സം​വി​ധാ​ന​മ​നു​സ​രി​ച്ച് ബ്രോ​ക്ക​ർ​മാ​ർ, റി​ക്രൂ​ട്ടി​ങ് ക​മ്പ​നി​ക​ൾ തു​ട​ങ്ങി​യ​വ മു​ഖേ​ന നി​യ​മി​ക്ക​പ്പെ​ടു​ന്ന വീ​ട്ടു​ജോ​ലി​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നും അ​വ​ർ​ക്ക് താ​മ​സ​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നും അ​ത​ത് ക​മ്പ​നി​ക​ൾ​ക്കും ഓ​ഫി​സു​ക​ൾ​ക്കു​മാ​ണ്​ ഉ​ത്ത​ര​വാ​ദി​ത്തം. ആ​ദ്യ​മാ​യി രാ​ജ്യ​ത്ത് എ​ത്തു​ന്ന …
കുവൈത്തിൽ വിദേശത്തുനിന്ന്​ വരുന്നവരുടെ ക്വാറൻറീൻ 14 ദിവസമായി തുടരാൻ തീരുമാനം
കുവൈത്തിൽ വിദേശത്തുനിന്ന്​ വരുന്നവരുടെ ക്വാറൻറീൻ 14 ദിവസമായി തുടരാൻ തീരുമാനം
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശത്തുനിന്ന് വരുന്നവരുടെ ക്വാറൻറീൻ കാലയളവ് 14 ദിവസമായി തുടരും. വ്യാഴാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിന്​ ശേഷം സർക്കാർ വക്താവ് താരിഖ് അൽ മസ്​റം ആണ് ഇക്കാര്യം അറിയിച്ചത്. വിദേശയാത്ര കഴിഞ്ഞെത്തുന്നവർക്കുള്ള മാർഗനിർദേശങ്ങളിൽ മാറ്റമില്ലെന്നും 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധന തുടരുമെന്നുമാണ് താരിഖ് അൽ മസ്റം വ്യക്തമാക്കിയത്. ഹോം ക്വാറൻറീൻ സംബന്ധിച്ച്​ …