1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനുതന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ …
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
സ്വന്തം ലേഖകന്‍: പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍. കണ്ണൂരില്‍ പീഡനത്തിന് ഇരയായ പതിനാറുകാരിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചേക്കുമെന്നാണ് …
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
സ്വന്തം ലേഖകന്‍: രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ഇവയടക്കം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും …
‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി

സ്വന്തം ലേഖകന്‍: ‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി. സമൂഹമാധ്യമങ്ങളെ കണ്ണീരണിയിക്കുകയാണ് ഏഴ് വയസ്സുകാരന്‍ മരിച്ചു പോയ അച്ഛനയച്ച ആശംസ സന്ദേശം. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് …
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യം അറിയിച്ചത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം …
വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു
വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു
സ്വന്തം ലേഖകന്‍: വലിയ വിമാനം പറന്നിറങ്ങി; വാട്ടര്‍ സല്യൂട്ടും ഊഷ്മള സ്വീകരണവും; കരിപ്പൂര്‍ വിമാനത്താവളം പ്രതാപം വീണ്ടെടുക്കുന്നു. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ഇന്ന് രാവിലെ 11.10ന് ജിദ്ദയില്‍ നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ വിമാനം കരിപ്പൂരില്‍ ലാന്റ് ചെയ്തു. പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ യാത്രക്കാര്‍ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. വലിയ …
സമ്പന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്
സമ്പന്ന താരങ്ങളുടെ ഫോബ്‌സ് പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്
സ്വന്തം ലേഖകന്‍: സമ്പന്ന താരങ്ങളുടെ പട്ടികയില്‍ ഇടംനേടി മമ്മൂട്ടിയും നയന്‍താരയും; സല്‍മാന്‍ ഖാന്‍ ഒന്നാം സ്ഥാനത്ത്. ഫോബ്‌സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ സെലിബ്രിറ്റികളുടെ സമ്പന്ന പട്ടികയില്‍ ഇത്തവണ മലയാളി താരങ്ങളായ മമ്മൂട്ടിയും നയന്‍താരയും ഇടം പിടിച്ചു. 18 കോടി രൂപയുടെ സമ്പാദ്യവുമായി 49 മതാണ് മമ്മൂട്ടി. 15.17 കോടി രൂപയുടെ സമ്പാദ്യവുമായി 69 മത് സ്ഥാനമാണ് …
കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
സ്വന്തം ലേഖകന്‍: കണ്ണൂരില്‍നിന്ന് തുടക്കത്തില്‍ നാല് ഗള്‍ഫ് സര്‍വീസുകള്‍; ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അബുദാബി, റിയാദ്, ഷാര്‍ജ, ദോഹ എന്നിവിടങ്ങളിലേക്കാണ് 9, 10 തീയതികളില്‍ സര്‍വീസ് നടത്തുക. ഗോ എയറിന് അനുമതി ലഭിക്കുകയാണെങ്കില്‍ മസ്‌കറ്റ്, ദമാം സര്‍വീസുകളും തുടക്കത്തിലേ ഉണ്ടാകും. ഗോ എയറിന് ആഭ്യന്തര സര്‍വീസ് അനുമതിയായ സാഹചര്യത്തില്‍ ഉദ്ഘാടനദിവസം ബെംഗളുരുവില്‍നിന്ന് കണ്ണൂരിലേക്കും കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്കും …
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി
രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍, റോഡ് മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം ഡിസംബര്‍ 25ന്; നിര്‍മാണച്ചെലവ് 4,857 കോടി. രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് മേല്‍പ്പാലം ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. അസമില്‍ ബ്രഹ്മപുത്ര നദിക്കു കുറുകെ റെയില്‍റോഡ് പാതകള്‍ സമന്വയിപ്പിച്ചാണ് ബോഗിബീല്‍ പാലം നിര്‍മിച്ചിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി …
ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു
ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു
സ്വന്തം ലേഖകന്‍: ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് യുപി പൊലീസ്; സാമുദായിക കലാപം സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നോ എന്നും അന്വേഷിക്കുന്നു. ബൂലന്ദ്ഷഹര്‍ കലാപത്തില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് മേധാവി. ‘ബൂലന്ദ്ഷഹറിലുണ്ടായ സംഭവം വലിയ ഗൂഢാലോചനയാണ്. ഇത് വെറുമൊരു ക്രമസമാധാന പ്രശ്‌നം മാത്രമല്ല. എങ്ങനെയാണ് പശുവിന്റെ …