1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
അബുദാബിയിൽ ചുവപ്പ് സിഗ്നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ!
സ്വന്തം ലേഖകൻ: അബുദാബിയിൽ റെഡ് സിഗ്‌നൽ മറികടന്നാൽ ഇനി 50,000 ദിർഹം പിഴ ചുമത്തും. വാഹനാപകടങ്ങൾ കുറച്ച് സുരക്ഷിതമായ ഗതാഗത സംവിധാനം നിലവിൽവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പിഴനിരക്ക് ഉയർത്തിയിരിക്കുന്നത്. മത്സരയോട്ടം നടത്തുക, നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിക്കുക, പോലീസ് വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കും 50000 ദിർഹം പിഴ ചുമത്തും. ഇതിനൊപ്പം ആറ് മാസത്തേക്ക് ലൈസൻസ് …
കുവൈത്തിൽ എഞ്ചിനീയർമാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: ഇന്ത്യൻ സ്ഥാനപതി ഇടപെടുന്നു
കുവൈത്തിൽ എഞ്ചിനീയർമാരുടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍: ഇന്ത്യൻ സ്ഥാനപതി ഇടപെടുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എ‌ൻ‌ജിനീയർമാർ നേരിടുന്ന പ്രശ്നങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ലയുടെ ശ്രദ്ധയിൽ‌പ്പെടുത്തി.പൊതുമാപ്പ് പ്രയോജനപ്പെടുത്തി ഇന്ത്യയിലേക്ക് തിരിച്ചുപോകാൻ കഴിയാതിരുന്നവരുടെ പ്രശ്നങ്ങളും സ്ഥാനപതി അറിയിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, ശാസ്ത്ര-സാങ്കേതികം തുടങ്ങി ഇരുരാജ്യങ്ങൾക്കും താൽപര്യമുള്ള ഒട്ടേറെ വിഷയങ്ങൾ ഇരുവരും ചർച്ചചെയ്തു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫിസിലെ അസി. …
സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷന് കൈമാറണം
സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷന് കൈമാറണം
സ്വന്തം ലേഖകൻ: വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതർ. വീസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും സമർപ്പിക്കണം. പുതിയ വീസയിലേക്ക് മാറുകയാണെങ്കിൽ കാർഡ് മാറ്റിവാങ്ങണമെന്നും വ്യക്തമാക്കി. കാർഡിന്റെ കാലാവധി തീർന്നാൽ 30 ദിവസത്തിനകം പുതുക്കണം. ഇല്ലെങ്കിൽ വൈകിയ ഓരോ ദിവസത്തിനും 20 ദിർഹം വീതം പിഴ …
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; മരണം 396; സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രി
സംസ്ഥാനത്ത് ഇന്ന് 3349 പേര്‍ക്ക് കൊവിഡ്; മരണം 396; സംഖ്യ ഉയർന്നേക്കാമെന്ന് ആരോഗ്യ മന്ത്രി
സ്വന്തം ലേഖകൻ: കേരളത്തില്‍ വ്യാഴാഴ്ച 3349 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫിസ് അറിയിച്ചു. 12 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3058 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 266 പേരുടെ സമ്പര്‍ക്ക ഉറവിടം …
ബഹ്‌റൈനിൽ രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണം; ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്​സി പെർമിറ്റില്ല
ബഹ്‌റൈനിൽ രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കണം; ഒളിച്ചോടിയ തൊഴിലാളികൾക്ക് ഫ്ലെക്​സി പെർമിറ്റില്ല
സ്വന്തം ലേഖകൻ: കോ​വി​ഡ്​ വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ അ​ടു​ത്ത ര​ണ്ടാ​ഴ്​​ച കൂ​ടി​ച്ചേ​ര​ലു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​അം​ഗ​വും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​വ​ലീ​ദ്​ അ​ൽ മാ​നി​അ്​ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ക​ർ​ശ​ന മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ക​യെ​ന്ന​ത്​ ഒാ​രോ വ്യ​ക്​​തി​യു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രോ​ഗം വ്യാ​പി​ക്കാ​നു​ള്ള …
കുവൈത്തിൽ തിരിച്ചറിയൽ രേഖകളില്ലാത്ത ഇന്ത്യക്കാർക്ക് “രജിസ്​ട്രേഷൻ ഡ്രൈവ്” തുടങ്ങി
കുവൈത്തിൽ തിരിച്ചറിയൽ രേഖകളില്ലാത്ത ഇന്ത്യക്കാർക്ക് “രജിസ്​ട്രേഷൻ ഡ്രൈവ്” തുടങ്ങി
സ്വന്തം ലേഖകൻ: രേഖകൾ ഇല്ലാത്ത ഇന്ത്യക്കാർക്കായി കുവൈത്തിലെ ഇന്ത്യൻ എംബസി ‘രജിസ്​ട്രേഷൻ ഡ്രൈവ്​’ സംഘടിപ്പിക്കുന്നു. പാസ്​പോർ​േട്ടാ എമർജൻസി സർട്ടിഫിക്കറ്റോ (ഒൗട്ട്​പാസ്​) ഇല്ലാത്തവരാണ്​ രജിസ്​ട്രേഷൻ നടത്തേണ്ടത്​. https://forms.gle/pMf6kBxix4DYhzxz7 എന്ന ഗൂഗിൾ ഫോം വഴി ഒാൺ​ലൈനായി അപേക്ഷിക്കാം. എംബസി കോൺസുലർ ഹാളിലും ശർഖ്​, അബ്ബാസിയ, ഫഹാഹീൽ എന്നിവിടങ്ങളിലെ പാസ്​പോർട്ട്​ സേവന സെൻററുകളിലും സ്ഥാപിച്ച പെട്ടിയിൽ ഫോം പൂരിപ്പിച്ച്​ നിക്ഷേപിച്ചും …
അതിർത്തി സ്ഥിതി വഷളാകുന്നു; യുദ്ധ സമാന സൈനിക നീക്കവുമായി ചൈന
അതിർത്തി സ്ഥിതി വഷളാകുന്നു; യുദ്ധ സമാന സൈനിക നീക്കവുമായി ചൈന
സ്വന്തം ലേഖകൻ: അതിർത്തിയിൽ പാങ്ഗോങ് സോ തടാകത്തിന്റെ തെക്കുഭാഗത്തു നാലു സ്ഥലങ്ങളിലായി ഇന്ത്യയുടെയും ചൈനയുടെയും സൈനികർ മുഖാമുഖം നിൽക്കുകയാണ്. നിയന്ത്രണരേഖയിൽ നിന്ന് അവരവരുടെ ഭാഗത്ത് 100 മീറ്ററും 200 മീറ്ററും അകലത്തിലാണ് സൈന്യങ്ങൾ നിലയുറപ്പിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണ രേഖയിലുടനീളം ചൈന 50,000 സൈനികരെയും നിരവധി പോര്‍വിമാനങ്ങൾ, മിസൈൽ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. പീപ്പിൾസ് …
ബഹ്‌റൈനിൽ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
ബഹ്‌റൈനിൽ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വീണ്ടും തുടങ്ങുമെന്ന് ഇന്ത്യന്‍ അംബാസഡര്‍
സ്വന്തം ലേഖകൻ: ഇന്ത്യന്‍ എംബസ്സിയില്‍ ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ഓപ്പണ്‍ ഹൗസ് ഉടന്‍ പുനരാരംഭിക്കുമെന്നു നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ പിയുഷ് ശ്രീവാസ്തവ വ്യക്തമാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നേടുന്ന ഓപ്പണ്‍ ഹൗസിലൂടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസിലാക്കാമെന്നതു സ്വാഗതാര്‍ഹമാണ്. കഴിയുന്നതും ഈ മാസം തന്നെ ഓപ്പണ്‍ ഹൗസ് ആരംഭിക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അംബാസഡര്‍ പറഞ്ഞു. മാതൃഭൂമിക്ക് അനുവദിച്ച …
ഇന്ന് 3402 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
ഇന്ന് 3402 കൊവിഡ് കേസുകള്‍; സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 3402 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ …
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
നീറ്റ് പരീക്ഷയ്ക്ക് മാറ്റമില്ല; എല്ലാ പുനഃപരിശോധനാ ഹര്‍ജികളും തള്ളി സുപ്രീം കോടതി
സ്വന്തം ലേഖകൻ: നീറ്റ് പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി തയാറാകാതിരുന്നതോടെ പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് ഉറപ്പായി. നീറ്റ് പരീക്ഷ നടത്തുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളെല്ലാം കഴിഞ്ഞുവെന്നു സുപ്രീംകോടതി വ്യക്തമാക്കി. പുതിയ ഹര്‍ജികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുളള ബെഞ്ച് തയാറായില്ല. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികളും കോടതി …