1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 431 പേര്‍ അറസ്റ്റില്‍
സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു, 431 പേര്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: സൗദിയില്‍ ഭീകരാക്രമണ പദ്ധതി തകര്‍ത്തു. രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് അംഗങ്ങളെന്നു സംശയിക്കുന്ന 431 പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. മസ്ജിദുകളിലും നയതന്ത്ര കാര്യാലയങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനുള്ള ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി തകര്‍ത്തതായി സുരക്ഷാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് അതീവ സുരക്ഷയുള്ള ജയിലിനു സമീപം കാര്‍ …
ഒമാനില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു, 27 പേര്‍ക്ക് ഗുരുതര പരിക്ക്
ഒമാനില്‍ വാഹനാപകടം, രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ മരിച്ചു, 27 പേര്‍ക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകന്‍: ഒമാനില്‍ മിനിബസ്സും കാറും കൂട്ടിയിടിച്ച് രണ്ട് മലയാളികള്‍ അടക്കം ഏഴു പേര്‍ മരിച്ചു. 27 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ ഹൈമയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള സമീപം ഉം അല്‍ സമേമില്‍ വച്ചാണ് അപകടമുണ്ടായത്. മരിച്ചവരില്‍ മൂന്ന് പേര്‍ ഒമാന്‍ സ്വദേശികളാണ്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഒമാന്‍ ലുലു ബൗഷര്‍ വെയര്‍ഹൗസിലെ …
ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം
ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം
സ്വന്തം ലേഖകന്‍: ഉത്തര കൊറിയക്കു നേരെ ദക്ഷിണ കൊറിയ കൈനീട്ടുന്നു, സിയൂളില്‍ നടക്കുന്ന സുരക്ഷാ യോഗത്തില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയന്‍ പ്രതിനിധിക്ക് ക്ഷണം. സെപ്തംബറിലാണ് അന്താരാഷ്ട്ര സുരക്ഷാ യോഗം നടക്കുക. സെപ്തംബര്‍ ഒന്‍പത് മുതല്‍ 11 വരെ നടക്കുന്ന സിയൂള്‍ പ്രതിരോധ സംവാദം(എസ് ഡി ഡി)യിലേക്ക് ഒരു സഹമന്ത്രിയെ അയക്കണമെന്നാണ് ദക്ഷിണ കൊറിയ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തര …
വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം
വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം
സ്വന്തം ലേഖകന്‍: വിഘടനവാദി നേതാവ് ഗിലാനിയെ വിട്ടയക്കാണമെന്ന് ആവശ്യപ്പെട്ട് കശ്മീരില്‍ സംഘര്‍ഷം. ഗീലാനിയെ ഈദ് ദിനത്തില്‍ പ്രാര്‍ഥനക്ക് അനുവദിച്ചില്ലെന്ന് ആരോപിച്ചാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് പ്രക്ഷോഭകര്‍ കശ്മീര്‍ വിഘടന വാദി നേതാവ് സയ്യീദ് അലീഷാ ഗിലാനിയെ മോചിപ്പിക്കണം എന്ന ആവശ്യവുമായി തെരുവുലിറങ്ങുകയായിരുന്നു. പാകിസ്താന്‍ പതാകയുയര്‍ത്തിപ്പിടിച്ച ഒരു കൂട്ടം ആളുകളാണ് ഈദ് ഗാഹ് നടക്കുന്ന സ്ഥലത്തെത്തിയത്. ലാല്‍ …
ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത വീണ്ടും, കുട്ടിയെ കൊണ്ട് ബന്ദിയുടെ തലയറുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. സിറിയയില്‍ ബന്ദിയാക്കിയ ഒരു സൈനികനെ കുട്ടിയെക്കൊണ്ട് കഴുത്തറക്കുന്ന ദൃശ്യങ്ങളാണ് ഐഎസ്‌ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ഐസിസ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു കുട്ടി ബന്ദിയുടെ കഴുത്തറത്ത് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുന്നത്. പത്ത് വയസോളം പ്രായമുള്ള …
നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനം, 50 മരണം
നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനം, 50 മരണം
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ റംസാന്‍ പ്രാര്‍ഥനക്കിടെ ചാവേര്‍ സ്‌ഫോടനത്തില്‍ 50 പേര്‍ മരിച്ചു. പ്രാര്‍ഥനാസ്ഥലത്താണ് ഇരട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ദമാതുരു നഗരത്തിലെ പ്രമുഖ ചത്വരത്തിലെ ഏറ്റവും തിരക്കേറിയ സ്ഥലത്താണ് ചാവേറുകള്‍ പൊട്ടിത്തെറിച്ചത്. രണ്ട് വനിതാ ചാവേറുകളാണ് സ്‌ഫോടനം നടത്തിയതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മധ്യ ദമാതുരുവിലെ മൈതാനത്ത് വെള്ളിയാഴ്ച രാവിലെ 7.40 ഓടെ പ്രാര്‍ഥനക്കെത്തിയ വിശ്വാസികള്‍ക്കിടയിലേക്ക് …
ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം, നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു
ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം, നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റും ഇറാക്ക് സൈന്യവും തമ്മില്‍ അന്‍ബാറില്‍ പൊരിഞ്ഞ പോരാട്ടം. സേന നടത്തിയ ആക്രമണത്തില്‍ നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധീനതയിലുള്ള അന്‍ബാര്‍ പ്രവിശ്യ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഇറാഖി സേന. തീവ്രവാദികള്‍ക്കു നേരെ ഇറാഖ് വ്യോമാക്രമണം തുടങ്ങി. ആക്രമണത്തില്‍ നിരവധി ഐഎസ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഇറാഖി പ്രതിരോധ …
യെമനിലെ ഏദന്‍ പട്ടണം ഹൗതികളില്‍ നിന്ന് തിരിച്ചു പിടിച്ചതായി സ്ഥിരീകരണം
യെമനിലെ ഏദന്‍ പട്ടണം ഹൗതികളില്‍ നിന്ന് തിരിച്ചു പിടിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: യെമനിലെ ഏദന്‍ പട്ടണം ഹൗതികളില്‍ നിന്ന് തിരിച്ചു പിടിച്ചതായി സ്ഥിരീകരണം.യെമനില്‍ നാടുകടത്തപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന വൈസ് പ്രസിഡന്റ് ഖാലിദ് ബഹാണ് ഏദന്‍ മോചിപ്പിച്ച വാര്‍ത്ത പുറത്തുവിട്ടത്. ഏദനിലും മോചിപ്പിക്കപ്പെട്ട മറ്റ് പ്രവിശ്യകളിലും ജനജീവിതം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് വ്യക്തമാക്കിയ ഖാലിദ് ബഹ വെള്ളം, വൈദ്യുതി എന്നിവയടങ്ങുന്ന അടിസ്ഥാന സേവനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമമാരംഭിക്കുമെന്ന് …
റോക്ക് എന്‍ റോള്‍ താരം ഡേവിഡ് ട്രോയ് സോമര്‍വില്‍ ഓര്‍മ്മയായി
റോക്ക് എന്‍ റോള്‍ താരം ഡേവിഡ് ട്രോയ് സോമര്‍വില്‍ ഓര്‍മ്മയായി
സ്വന്തം ലേഖകന്‍: റോക്ക് എന്‍ റോള്‍ താരം ഡേവിഡ് ട്രോയ് സോമര്‍വില്‍ ഓര്‍മ്മയായി. 81 വയസായിരുന്നു. ഏറെ കാലമായി ചികിത്സയിലായിരുന്നു അര്‍ബുദ ബാധിതനായിരുന്ന സോമര്‍വില്‍. കലിഫോണിയയിലെ സാന്റ ബാര്‍ബറയില്‍ വച്ചാണ് സോമര്‍വില്ലിന്റെ മരണം. ദ് ഡയമണ്ട്‌സ് എന്ന റോക്ക് എന്‍ റോള്‍ സംഗീതസംഘത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു കാനഡ സ്വദേശിയായ സോമര്‍വില്‍. 1953 ല്‍ രൂപമെടുത്ത ഈ സംഘത്തിലെ …
ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്
ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവ കരാര്‍, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഉറപ്പ്. കരാര്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും ഇസ്രായേലിനും സുരക്ഷാ ഭീഷണി സൃഷ്ടിക്കില്ലെന്നും പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കരാര്‍ സഹായകമാകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇറാനും വന്‍ശക്തി രാഷ്ട്രങ്ങളുമായുള്ള ആണവകരാര്‍ ഇസ്രായേലിനും ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കും സുരക്ഷാ ഭീഷണി സൃഷ്ടിക്കുമെന്ന ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനക്ക് തൊട്ടു പിന്നാലെയാണ് …