1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
വിരാട് കോലിയോ സ്റ്റീവ് സ്മിത്തോ? ആരാണ് കേമന്‍? മികച്ച താരം ആരെന്ന് വെളിപ്പെടുത്തി ഷെയ്ന്‍ വോണ്‍
സ്വന്തം ലേഖകന്‍: ആഷസില്‍ വിസ്മയ തിരിച്ചുവരവ് നടത്തി അമ്പരപ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത്. മൂന്ന് ടെസ്റ്റില്‍ മൂന്ന് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം147.25 ശരാശരിയില്‍ 589 റണ്‍സാണ് സ്മിത്ത് അടിച്ചുകൂട്ടിയത്. ഇതോടെ വിരാട് കോലിയാണോ സ്റ്റീവ് സ്മിത്താണോ സമകാലിക ക്രിക്കറ്റിലെ മികച്ച താരം എന്ന ചര്‍ച്ച വീണ്ടും പൊടിപൊടിക്കുകയാണ്. ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ …
മുത്തൂറ്റ് പോള്‍ വധക്കേസില്‍ വഴിത്തിരിവ്; എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി
മുത്തൂറ്റ് പോള്‍ വധക്കേസില്‍ വഴിത്തിരിവ്; എട്ടു പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി
സ്വന്തം ലേഖകന്‍: മുത്തൂറ്റ് പോള്‍ എം. ജോര്‍ജ് വധക്കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷ ഹൈക്കോടതി റദ്ദാക്കി. പ്രതികളുടെ മേല്‍ ചുമത്തിയിരുന്ന കൊലപാതകകുറ്റം ഒഴിവാക്കിയാണ് കോടതി ഉത്തരവ്. പോള്‍ മുത്തൂറ്റ് വധക്കേസിലെ രണ്ടാംപ്രതി കാരി സതീഷ് ഒഴികെയുള്ള എട്ട് പ്രതികളുടെ ജീവപര്യന്തം തടവാണ് കോടതി ഒഴിവാക്കിയത്. കാരി സതീഷ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നില്ല. ഒമ്പതാം …
മുംബൈയില്‍ വീണ്ടും പേമാരി; 30 വിമാനങ്ങള്‍ റദ്ദാക്കി, റോഡുകളും റെയില്‍പാതകളും വെള്ളക്കെട്ടില്‍; ജീവനക്കാര്‍ എത്തിയില്ല; യാത്രക്കാരുമായി വിമാനം റണ്‍വേയില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍
മുംബൈയില്‍ വീണ്ടും പേമാരി; 30 വിമാനങ്ങള്‍ റദ്ദാക്കി, റോഡുകളും റെയില്‍പാതകളും വെള്ളക്കെട്ടില്‍; ജീവനക്കാര്‍ എത്തിയില്ല; യാത്രക്കാരുമായി വിമാനം റണ്‍വേയില്‍ കുടുങ്ങിയത് ഏഴ് മണിക്കൂര്‍
സ്വന്തം ലേഖകന്‍: വീണ്ടും മഴകനത്തപ്പോള്‍ മുംബൈ നഗരം ഒരിക്കല്‍ക്കൂടി വെള്ളക്കെട്ടിന്റെ പിടിയില്‍. കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്ത കനത്ത പേമാരിയില്‍ മുംബൈ വിമാനത്താളത്തിന്റെ പ്രവര്‍ത്തനം രണ്ടാം ദിനവും താളംതെറ്റി. ഇന്ന് മാത്രം 30 വിമാനങ്ങള്‍ റദ്ദാക്കി. 118 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. നഗരത്തില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് നാലാം തവണയാണ് കനത്ത മഴ ലഭിക്കുന്നത്. …
ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചാലല്ലേ പിഴ! ഉന്തിക്കൊണ്ട് പോകാന്‍ ഹെല്‍മറ്റ് വേണ്ടല്ലോ! വൈറലായി വീഡിയോ
ഹെല്‍മറ്റ് ധരിക്കാതെ വണ്ടി ഓടിച്ചാലല്ലേ പിഴ! ഉന്തിക്കൊണ്ട് പോകാന്‍ ഹെല്‍മറ്റ് വേണ്ടല്ലോ! വൈറലായി വീഡിയോ
സ്വന്തം ലേഖകന്‍: മോട്ടോര്‍ വാഹന നിയമം ഭേദഗതി വരുത്തിയത് പ്രാബല്യത്തില്‍ വന്നത് മുതല്‍ നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴയാണ് അധികൃതര്‍ ഈടാക്കിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമത്തോട് ആളുകള്‍ക്കുള്ള അതൃപ്തി പ്രകടമാക്കിക്കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ രീതിയില്‍ ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ കൂട്ടത്തില്‍ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ ഏറെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെല്‍മറ്റില്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്. എന്നാല്‍ …
‘കച്ചറ ആക്കാണ്ട് ദ്വീപീന്ന് പോകച്ചൊല്ല്,’ അഭിനയത്തിന്റെ പുതിയ തലവുമായി വിനായകന്‍. ‘പ്രണയമീനുകളുടെ കടല്‍’ ട്രെയിലര്‍ പുറത്ത്
‘കച്ചറ ആക്കാണ്ട് ദ്വീപീന്ന് പോകച്ചൊല്ല്,’ അഭിനയത്തിന്റെ പുതിയ തലവുമായി വിനായകന്‍. ‘പ്രണയമീനുകളുടെ കടല്‍’ ട്രെയിലര്‍ പുറത്ത്
സ്വന്തം ലേഖകന്‍: മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘ആമി’ക്കു ശേഷം സംവിധായകന്‍ കമല്‍ ഒരുക്കുന്ന ‘പ്രണയമീനുകളുടെ കടല്‍’ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തുവിട്ടു. ലക്ഷദ്വീപ് പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയില്‍ വിനായകനാണു പ്രധാന കഥാപാത്രം. തെലുഗു നടന്‍ റിധി കുമാര്‍, പുതുമുഖം ഗബ്രി ജോസ്, ഉത്തരേന്ത്യന്‍ നടി പത്മാവതി റാവു, സംവിധായകന്‍ ദിലീഷ് പോത്തന്‍, സൈജു …
മെയ്ക്ക് ഓവര്‍ എന്നുവച്ചാല്‍ ഇതാണ്‍ ‘ഫാറ്റില്‍’ നിന്നും ‘ഫിറ്റി’ലേക്കുള്ള സാറാ അലി ഖാന്റെ മാറ്റം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
മെയ്ക്ക് ഓവര്‍ എന്നുവച്ചാല്‍ ഇതാണ്‍ ‘ഫാറ്റില്‍’ നിന്നും ‘ഫിറ്റി’ലേക്കുള്ള സാറാ അലി ഖാന്റെ മാറ്റം കണ്ട് കണ്ണുതള്ളി സോഷ്യല്‍ മീഡിയ
സ്വന്തം ലേഖകന്‍: ബോളിവുഡ് താരം സാറാ അലി ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ അമ്മ അമൃത സിംഗിനോപ്പം ഇരിക്കുന്ന ഒരു ചിത്രമാണ് സാറ പങ്കു വച്ചത്. ഇപ്പോള്‍ കാണുന്ന സാറയില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ ഒരു രൂപത്തിലാണ് സാറാ ആ ചിത്രത്തില്‍ ഉള്ളത്. ഇപ്പോള്‍ ഉള്ളതിന്റെ ഇരട്ടി …
കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ്: കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; ‘ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം, താന്‍ പ്രതികാര രാഷ്ട്രീയത്തിന്റെ ഇര,’ ശിവകുമാറിന്റെ പ്രതികരണം
കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റ്: കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം; ‘ബിജെപി സുഹൃത്തുക്കള്‍ക്ക് അഭിനന്ദനം, താന്‍ പ്രതികാര രാഷ്ട്രീയത്തിന്റെ ഇര,’ ശിവകുമാറിന്റെ പ്രതികരണം
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകര്‍ത്തതായും മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായും കര്‍ണാടക ആര്‍.ടി.സി. പി.ആര്‍.ഒ. അറിയിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് …
പ്രഭാസിന്റെ ‘സാഹോ’ 300 കോടി ക്ലബ്ലില്‍; നാല് ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് പുറത്ത്
പ്രഭാസിന്റെ ‘സാഹോ’ 300 കോടി ക്ലബ്ലില്‍; നാല് ദിവസത്തെ കളക്ഷന്‍ റെക്കോര്‍ഡ് പുറത്ത്
സ്വന്തം ലേഖകന്‍: പ്രഭാസ് നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സാഹോ’യുടെ നാല് ദിവസത്തെ കളക്ഷന്‍ പുറത്തെത്തി. ആഗോള ബോക്‌സ്ഓഫീസില്‍ നിന്ന് നേടിയ ആദ്യ നാല് ദിനങ്ങളിലെ ഗ്രോസ് കളക്ഷനാണ് നിര്‍മ്മാതാക്കളായ യുവി ക്രിയേഷന്‍സ് പുറത്തുവിട്ടിരിക്കുന്നത്. റിലീസ് ദിനത്തില്‍ 130 കോടിയും രണ്ടാംദിനത്തില്‍ 75 കോടിയും നേടിയ ചിത്രം ആദ്യ നാല് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആകെ നേടിയ …
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ സല്‍മാന്‍; ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി
സ്വന്തം ലേഖകന്‍: ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘സോയ ഫാക്റ്ററി’ലെ ആദ്യ ഗാനമെത്തി. ലക്കി ചാം എന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 20 നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായാണ് ദുല്‍ഖര്‍ സല്‍മാന്‍ ‘ദ സോയ ഫാക്റ്ററി’ല്‍ അഭിനയിക്കുന്നത്. ദുല്‍ഖറിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രമാണ് ‘ദ സോയ …
ടിക് ടോക് വീഡിയോ ചെയ്യാന്‍ പറ്റാത്ത ദേഷ്യത്തിന് ജീപ്പിന് തീയിട്ടു; കൂട്ടുകാരന്‍ വീഡിയോ ടിക് ടോക്കിലിട്ട്; ഗുജറാത്തില്‍ യുവാവ് പോലീസിന്റെ പിടിയില്‍
ടിക് ടോക് വീഡിയോ ചെയ്യാന്‍ പറ്റാത്ത ദേഷ്യത്തിന് ജീപ്പിന് തീയിട്ടു; കൂട്ടുകാരന്‍ വീഡിയോ ടിക് ടോക്കിലിട്ട്; ഗുജറാത്തില്‍ യുവാവ് പോലീസിന്റെ പിടിയില്‍
സ്വന്തം ലേഖകന്‍: ടിക് ടോക് വീഡിയോ ചെയ്യാനായി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യാന്‍ നോക്കിയപ്പോള്‍ സ്റ്റാര്‍ട്ട് ആകുന്നില്ല. പിന്നൊന്നും നോക്കിയില്ല, ദേഷ്യം സഹിക്കാനാകാതെ ജീപ്പിന് തീയിട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഇത് റെക്കോര്‍ഡ് ചെയ്ത് ടിക് ടോക്കില്‍ അപ്ലോഡ് ചെയ്തു. ഒടുവില്‍ പൊലീസ് കേസുമായി. ഗുജറാത്തിലെ രാജ്‌കോട്ട് സ്വദേശിയായ ഇന്ദ്രജീത് സിംഗ് ജഡേജയും സുഹൃത്ത് നൈമിഷ് ഗോഹിലുമാണ് അറസ്റ്റിലായത്. …