1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകളില്‍ ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി; പ്രവാസികള്‍ രാജ്യത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്നും പ്രഖ്യാപനം

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് ചിപ്പ് വരുന്നു; എംബസികളും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രൊജക്ടുമായി ബന്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി മോദി. ഇന്ത്യയുടെ പാസ്‌പോര്‍ട്ടില്‍ കാലോചിതമായ മാറ്റം കൊണ്ടുവരുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ചിപ്പുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ ഒരു കേന്ദ്രീകൃത പാസ്‌പോര്‍ട്ട് വ്യവസ്ഥയില്‍ കൊണ്ടുവരാനുള്ള ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു. പ്രവാസി ഭാരതീയ ദിവസ് 2019 ഉദ്ഘാടനം …
ബിക്കിനി ധരിച്ച് കൊടുമുടികള്‍ കയറി പ്രശസ്തയായ ‘ബിക്കിനി സെല്‍ഫി ഗേള്’ ഗിഗി വൂ പര്‍വതാരോഹണത്തിനിടെ വീണു മരിച്ചു
ബിക്കിനി ധരിച്ച് കൊടുമുടികള്‍ കയറി പ്രശസ്തയായ ‘ബിക്കിനി സെല്‍ഫി ഗേള്’ ഗിഗി വൂ പര്‍വതാരോഹണത്തിനിടെ വീണു മരിച്ചു
സ്വന്തം ലേഖകന്‍: ബിക്കിനി ധരിച്ച് കൊടുമുടികള്‍ കയറി പ്രശസ്തയായ ‘ബിക്കിനി സെല്‍ഫി ഗേള്’ ഗിഗി വൂ പര്‍വതാരോഹണത്തിനിടെ വീണു മരിച്ചു. ബിക്കിനി ക്ലൈമ്പര്‍ എന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രശസ്തയായ ഗിഗി വൂ തായവാനിലെ യുഷാന്‍ നാഷണല്‍ പാര്‍ക്കിലെ മലയിടുക്കില്‍ വീണ ഗിഗിക്ക് ഗുരുതരമായി പരിക്കേറ്റ മൂലം ചലിക്കാന്‍ സാധിക്കുന്നില്ല എന്ന് സാറ്റലൈറ്റ് ഫോണിലൂടെ സുഹൃത്തുക്കളെ …
24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം
24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം
സ്വന്തം ലേഖകന്‍: 24 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടെ ആദ്യമായി മഞ്ജു വാര്യര്‍ തമിഴിലേക്ക്: അരങ്ങേറ്റം സൂപ്പര്‍ നായകനും സൂപ്പര്‍ സംവിധായകനുമൊപ്പം. ധനുഷ്, വെട്രിമാരന്‍ ജോഡി വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമായ അസുരനില്‍ നായികാ വേഷത്തിലാണ് മഞ്ജു വാര്യര്‍ എത്തുന്നത്. ധനുഷ് തന്റെ ട്വിറ്ററിലൂടെ വാര്‍ത്ത പുറത്ത് വിട്ടത്. നിത്യഹരിത നായിക മഞ്ജു വാര്യര്‍ അസുരനിലെ പ്രധാന …
‘ഇതൊക്കെ എന്ത്!’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 155 കോടി പിഴ അടച്ച് നികുതിവെട്ടിപ്പ് കേസില്‍ നിന്ന് തലയൂരി
‘ഇതൊക്കെ എന്ത്!’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 155 കോടി പിഴ അടച്ച് നികുതിവെട്ടിപ്പ് കേസില്‍ നിന്ന് തലയൂരി
സ്വന്തം ലേഖകന്‍: ‘ഇതൊക്കെ എന്ത്!’ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 155 കോടി പിഴ അടച്ച് നികുതിവെട്ടിപ്പ് കേസില്‍ നിന്ന് തലയൂരി. റയല്‍ മാഡ്രിഡില്‍ കളിക്കുന്ന കാലത്ത് നടത്തിയ നികുതിവെട്ടിപ്പ് കേസിലാണ് താരം പിഴയടച്ചത്. ഇതോടെ കേസില്‍ താരത്തിന്റെ ജയില്‍ശിക്ഷ ഒഴിവാകും. 18.8 മില്യണ്‍ യൂറോ കൂടാതെ രണ്ടുവര്‍ഷത്തെ തടവിനുമായിരുന്നു മാഡ്രിഡ് കോടതി ശിക്ഷിച്ചത്. എന്നാല്‍, സ്‌പെയിനിലെ നിയമപ്രകാരം …
കണ്ണൂര്‍ വിമാനത്താവള ത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍; കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 31 മുതല്‍
കണ്ണൂര്‍ വിമാനത്താവള ത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍; കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 31 മുതല്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസുകള്‍ ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍; കണ്ണൂര്‍, തിരുവനന്തപുരം ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 31 മുതല്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് കൂടുതല്‍ അന്താരാഷ്ട്ര, ആഭ്യന്തര സര്‍വീസ് ആരംഭിക്കുമെന്ന് വിമാനക്കമ്പനികള്‍ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി. കേരളത്തിലെ വിമാനത്താവളങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് വിമാന കമ്പനി സിഇഒമാരുമായി മുഖ്യമന്ത്രി നടത്തിയ യോഗത്തിലാണ് …
നഖത്തില്‍ പിറവിയുടെ മുഹൂര്‍ത്തം കൊത്തി മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; നെയില്‍ ആര്‍ട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
നഖത്തില്‍ പിറവിയുടെ മുഹൂര്‍ത്തം കൊത്തി മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; നെയില്‍ ആര്‍ട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
സ്വന്തം ലേഖകന്‍: നഖത്തില്‍ പിറവിയുടെ മുഹൂര്‍ത്തം കൊത്തി മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണി; നെയില്‍ ആര്‍ട്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. നഖം വളര്‍ത്തി അതില്‍ പല ചിത്രങ്ങള്‍ വരച്ച് മനോഹരമാക്കുന്ന നെയില്‍ ആര്‍ട്ടിന് ആരാധകര്‍ ഏറെയാണ്. റഷ്യയിലുള്ള ഒരു മാനിക്കൂര്‍ വിദഗ്ദ്ധ നെയില്‍ സണ്ണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. നഖത്തില്‍ പ്രസവത്തിന്റെ ചിത്രമാണ് …
മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം; അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികളും പൊലീസും; രവി സനൂപിനെ കൊച്ചിയിലെത്തിച്ചു; ഇന്ന് ചോദ്യം ചെയ്യും
മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം; അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികളും പൊലീസും; രവി സനൂപിനെ കൊച്ചിയിലെത്തിച്ചു; ഇന്ന് ചോദ്യം ചെയ്യും
സ്വന്തം ലേഖകന്‍: മുനമ്പം മനുഷ്യക്കടത്ത്: മുഖ്യപ്രതി തമിഴ്‌നാട്ടിലേക്ക് കടന്നതായി വിവരം; അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികളും പൊലീസും; രവി സനൂപിനെ കൊച്ചിയിലെത്തിച്ചു; ഇന്ന് ചോദ്യം ചെയ്യും. കേസിലെ മുഖ്യപ്രതിയെന്ന് കരുതപ്പെടുന്ന ശ്രീകാന്തനാണ് തമിഴ്‌നാട്ടിലേക്ക് മുങ്ങിയത്. ഇതേ തുടര്‍ന്ന് കേന്ദ്ര ഏജന്‍സികളും പൊലീസും അന്വേഷണം ഊര്‍ജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് മനുഷ്യക്കടത്തിലെ ഇടനിലക്കാരനായ പ്രഭു ദണ്ഡപാണിയെ പോലീസും കേന്ദ്ര …
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം
പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം
സ്വന്തം ലേഖകന്‍: പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കമാകും; പ്രവാസികളില്‍ നിന്ന് തണുത്ത പ്രതികരണം. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് വാരാണസിയില്‍ തുടക്കം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തിന്റെ ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ചയാണ് നിര്‍വഹിക്കുക. …
പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു
പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു
സ്വന്തം ലേഖകന്‍: പ്രിയപ്പെട്ട കളിക്കൂട്ടുകാരി ബഡിയുടെ വിയോഗം താങ്ങാനായില്ല; ലോകത്തിലെ ഏറ്റവും സുന്ദരനായ നായക്കുട്ടി ബൂവും കണ്ണടച്ചു. തന്റെ പ്രിയ കൂട്ടുകാരി ബഡിയുടെ വിയോഗത്തില്‍ മനംനൊന്താണ് ബൂ ലോകത്തോട് വിടപറഞ്ഞത്. ഫെയ്‌സ്ബുക്കില്‍ മാത്രം 16,281,115 16 ഫോളേവേഴ്‌സുള്ള പ്രിയങ്കരനായ നായക്കുട്ടിയാണ് ബൂ. പോമോറെനിയന്‍ വിഭാഗത്തില്‍പ്പെടുന്ന ബൂവിന് 12 വയസുണ്ട്. ബഡിയുടെ പെട്ടെന്നുളള മരണത്തില്‍ തളര്‍ന്നുപോയ ബൂവിന് …
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ സ്ത്രീ കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍
ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരിയായ സ്ത്രീ കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍
സ്വന്തം ലേഖകന്‍: ഇന്ത്യയിലെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനില്‍ പരാതിക്കാരി കരഞ്ഞ് കാലുപിടിക്കുന്ന വീഡിയോ വൈറല്‍; പോലീസുകാരന് സസ്‌പെന്‍ഷന്‍. പരാതിക്കാരിയായ പ്രായമുള്ള സ്ത്രീയെക്കൊണ്ട് കാലുപിടിപ്പിച്ച പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. തന്റെ ചെറുമകന്റെ ദുരൂഹമരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എത്തിയ പരാതിക്കാരിയോടാണ് തേജ് പ്രകാശ് സിങ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ …