1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 26, 2015

ആന്റി എയിജിംഗില്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായ ഡോ അലക്‌സ് ഷവോറൊണ്‍കോവ് പറയുന്നത് ഇയാള്‍ക്ക് 150 വയസ്സുവരെ ജീവിച്ചിരിക്കാന്‍ സാധിക്കുമെന്നാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി ഇയാള്‍ ഒരു ദിവസം കഴിക്കുന്നത് നൂറ് ഗുളികയാണ്. എല്ലാ ദിവസവും ബ്ലഡ് ബയോകെമിസ്ട്രി പരിശോധിക്കുകയും സെല്‍ കൗണ്ട്‌സ് നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.

എയ്ജ്‌ലെസ് ജനറേഷന്‍ എന്നൊരു പുസ്തകത്തിന്റെ രചയീതാവായ ഇയാള്‍ ബയോജെറന്റോളജി റിസെര്‍ച്ച് ഫൗണ്ടേഷന്റെ ഡയറക്ടറാണ്.

ദിമിത്രി കമിനിസ്‌കിയുമായി ഒരു മില്യണ്‍ ഡോളറിന് ആരാണ് ഏറ്റവും കൂടുതല്‍ നാള്‍ ജീവിച്ചിരിക്കുക എന്ന് പന്തയം വെച്ചിരിക്കുകയാണ് ഇയാള്‍.

ഇന്ന് ആന്റി എയിജിംഗ് റിസെര്‍ച്ചിനായി ലക്ഷ കണക്കിന് ഡോളറുകളാണ് കമ്പനികളും പണക്കാരായ ആളുകളും ചെലവഴിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.