1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2020

സ്വന്തം ലേഖകൻ: ഈ​മാ​സം അ​വ​സാ​നം സ്​​കൂ​ൾ തു​റ​ക്കു​േ​മ്പാ​ൾ ദു​ബൈ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ നേ​രി​ട്ട്​ സ്​​കൂ​ളി​ലേ​ക്ക്​ അ​യ​​ക്ക​ണോ ​എ​ന്ന്​ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ തീ​രു​മാ​നി​ക്കാം. ദു​ൈ​ബ നോ​ള​ജ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ െഡ​വ​ല​പ്​​മെൻറ്​ അ​തോ​റി​റ്റി​യാ​ണ്​ (കെ.​എ​ച്ച്.​ഡി.​എ) ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​ഗ​സ്​​റ്റ്​ 30ന്​ ​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക്ലാ​സ്​ മു​റി​ക​ളി​ലെ പ​ഠ​നം ആ​രം​ഭി​ക്ക​ാ​നാ​ണ്​ തീ​രു​മാ​നം. എ​ന്നാ​ൽ, ചി​ല ര​ക്ഷി​താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. മ​ക്ക​ളെ സ്​​കൂ​ളു​ക​ളി​ലേ​ക്ക​യ​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത ര​ക്ഷി​താ​ക്ക​ൾ​ക്ക്​ ഗു​ണം ചെ​യ്യു​ന്ന​താ​ണ്​ പു​തി​യ തീ​രു​മാ​നം.

താ​ൽ​ക്കാ​ലി​ക​മാ​ണ്​ ഈ ​സൗ​ക​ര്യ​മെ​ന്നാ​ണ്​ കെ.​എ​ച്ച്.​ഡി.​എ​യു​ടെ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്ന​ത്. എ​ത്ര നാ​ള​ത്തേ​ക്ക്​ എ​ന്നെ​ന്ന്​ വ്യ​ക്​​ത​മാ​യി പ​റ​ഞ്ഞി​ട്ടി​ല്ല. പൂ​ർ​ണ​മാ​യും ഓ​ൺ​ലൈ​ൻ പ​ഠ​നം ആ​ഗ്ര​ഹി​ക്കു​ന്ന സ്​​കൂ​ളു​ക​ൾ​ക്ക്​ അ​തു​മാ​യി മു​ന്നോ​ട്ടു​പോ​കാം. സ്​​കൂ​ൾ തു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ര​ക്ഷി​താ​ക്ക​ൾ​ക്ക്​ വി​ത്യ​സ്​​ത​മാ​യ അ​ഭി​പ്രാ​യ​മാ​ണ്. അ​തി​നാ​ലാ​ണ്​ അ​വ​ർ​ക്ക്​ ഇ​ഷ്​​ട​മു​ള്ള​ത്​ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ബൂ​ദ​ബി​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ത്ത​രം നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, യു.​എ.​ഇ വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഷാ​ർ​ജ​യി​ലെ സ്​​കൂ​ൾ അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ്​ ന​ൽ​കി​യി​ട്ടി​ല്ല.

അ​തേ​സ​മ​യം, സ്​​കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​മ്പ്​​ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം കെ.​എ​ച്ച്.​ഡി.​എ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്ര​മേ സ്​​കൂ​ളു​ക​ൾ തു​റ​ക്കാ​വൂ എ​ന്ന്​ അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

പു​തി​യ വി​ദ്യാ​ഭ്യാ​സ സ​​മ്പ്ര​ദാ​യം കൂ​ടു​ത​ൽ സ്വീ​കാ​ര്യ​മാ​കു​ന്ന​തി​നും എ​ളു​പ്പ​മാ​കു​ന്ന​തി​നും നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​ര​ണം. പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വി​ദൂ​ര വി​ദ്യാ​ഭ്യാ​സം തു​ട​രു​ന്ന​തി​​നെ കു​റി​ച്ച്​ ആ​ലോ​ചി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.സ്​​കൂ​ൾ തു​റ​ക്കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന ത​യാ​റെ​ടു​പ്പു​ക​ൾ അ​ധി​കൃ​ത​ർ ശൈ​ഖ്​ ഹം​ദാ​ന്​ വി​വ​രി​ച്ചു ന​ൽ​കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.