1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2020

സ്വന്തം ലേഖകൻ: സെപ്റ്റംബറോടെ പാതിയോളം വിമാന സർവീസുകൾ തുടങ്ങാൻ ഇത്തിഹാദ് എയർവേയ്സ്. യുഎഇയിൽ കൊവിഡ് നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷം ആദ്യ 6 മാസത്തിനിടെ 35 ലക്ഷം പേരാണ് ഇത്തിഹാദ് എയർവേയ്സിൽ യാത്ര ചെയ്തത്.

മുൻ വർഷം ഇതേ കാലയളവിനെക്കാൾ യാത്രക്കാരുടെ എണ്ണത്തിൽ 58% കുറവാണ് രേഖപ്പെടുത്തിയത്. കോവി‍ഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 24നാണ് യുഎഇയിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചത്.

ഈ വർഷാരംഭത്തിൽ മികച്ച തുടക്കം സമ്മാനിച്ചതിനു ശേഷമായിരുന്നു എയർലൈനുകൾക്ക് അപ്രതീക്ഷിത തിരിച്ചടി നേരിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.