1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 3, 2020

സ്വന്തം ലേഖകൻ: ഇ​ന്ത്യ​യി​ലെ എ​ല്ലാ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ കോ​വി​ഡ്​ നി​ർ​േ​ദ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​െ​ച്ച​ങ്കി​ലും ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ൾ​ക്കും സ്​​ഥി​തി​ഗ​തി​ക​ൾ അ​നു​സ​രി​ച്ച്​ നി​ബ​ന്ധ​ന​ക​ളി​ൽ മാ​റ്റം വ​രു​ത്താ​മെ​ന്ന്​ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​നാ​ൽ, വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ർ​ക്ക്​ ഓ​രോ സം​സ്​​ഥാ​ന​ങ്ങ​ളും ഓ​രോ രീ​തി​യി​ലു​ള്ള നി​ബ​ന്ധ​ന​യാ​ണ്​ മു​ന്നി​ൽ​വെ​ച്ച​ത്.

കേ​ര​ള​ത്തി​ൽ ഏ​ഴ്​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ദേ​ശി​ക്കു​േ​മ്പാ​ൾ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ത്​ 14 ദി​വ​സ​മാ​ണ്. മ​റ്റ്​ ചി​ല സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ ഇ​പ്പോ​ഴും നി​ർ​ബ​ന്ധ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന സം​സ്​​ഥാ​ന​ങ്ങ​ളി​ൽ പ്ര​വാ​സി യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി ഓ​ഫ്​ ഇ​ന്ത്യ പു​റ​ത്തി​റ​ക്കി.

കേ​ര​ളം
ഏ​ഴു​ ദി​വ​സ​ത്തെ ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. ഏ​ഴാം ദി​വ​സം പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റി​വ്​ ഫ​ലം ല​ഭി​ച്ചാ​ൽ പു​റ​ത്തി​റ​ങ്ങാം. എ​ങ്കി​ലും, ഏ​ഴു​ ദി​വ​സം കൂ​ടി ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന​താ​ണ്​ ന​ല്ല​തെ​ന്ന്​ സ​ർ​ക്കാ​ർ. യാ​ത്ര​ക്ക്​ മു​മ്പ്​​ ‘ആ​രോ​ഗ്യ സു​വി​ധ’​പോ​ർ​ട്ട​ലി​ൽ ക​യ​റി സെ​ൽ​ഫ്​ ഡി​ക്ല​റേ​ഷ​ൻ ഫോം ​സ​ബ്​​മി​റ്റ്​ ചെ​യ്യ​ണം. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ മ​ട​ങ്ങി​പോ​കു​ന്ന​വ​ർ​ക്കും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ എ​ത്തു​ന്ന​വ​ർ​ക്കൂം ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മ​ല്ല.

ക​ർ​ണാ​ട​ക
എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. അ​തി​ന്​ ക​ഴി​യാ​ത്ത​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കും.

ത​മി​ഴ്​​നാ​ട്​
14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. സം​സ്​​ഥാ​ന​ത്തി​െൻറ വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം.

പ​ശ്ചി​മ ബം​ഗാ​ൾ
കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക്​ മാ​ത്ര​മേ കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക്​ പ്ര​വേ​ശ​ന​മു​ള്ളൂ. യാ​ത്ര​ക്ക്​ 24 മ​ണി​ക്കൂ​ർ മു​മ്പ്​​ കോ​വി​ഡ്​ ഫ​ലം വെ​ബ്​​സൈ​റ്റ്​ വ​ഴി അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം. എ​ല്ലാ വി​ദേ​ശ യാ​ത്ര​ക്കാ​ർ​ക്കും 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. എ​ന്നാ​ൽ, ല​ണ്ട​നി​ൽ നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ നെ​ഗ​റ്റി​വ്​ റി​പ്പോ​ർ​ട്ട്​ നി​ർ​ബ​ന്ധ​മി​ല്ല. ഇ​വ​ർ കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധി​ച്ചാ​ൽ മ​തി.

അ​സം
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റ്​ ​പോ​സി​റ്റി​വാ​യാ​ൽ ആ​ർ.​ടി.​പി.​സി.​ആ​ർ ടെ​സ്​​റ്റ്​ ന​ട​ത്ത​ണം. ഇ​തി​െൻറ ഫ​ലം വ​രു​ന്ന​തു​ വ​രെ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ. ഇ​തും പോ​സി​റ്റി​വാ​ണെ​ങ്കി​ൽ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യ​ണം.

ത്രി​പു​ര
സം​സ്​​ഥാ​ന​ത്ത്​ നി​ർ​ബ​ന്ധി​ത ക്വാ​റ​ൻ​റീ​നി​ല്ല. എ​ന്നാ​ൽ, വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തു​ന്ന​വ​ർ ഏ​തെ​ങ്കി​ലൂം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി കോ​വി​ഡ്​ ടെ​സ്​​റ്റ്​ ന​ട​ത്തി നെ​ഗ​റ്റി​വാ​ണെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഫ​ലം വ​രു​ന്ന​തു​ വ​രെ മാ​ത്രം ക്വാ​റ​ൻ​റീ​ൻ.

ബി​ഹാ​ർ
രോ​ഗ​ല​ക്ഷ​ണ​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ ഏ​ഴ്​ ദി​വ​സം സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. സൗ​ജ​ന്യ​മാ​യും പ​ണം ​ന​ൽ​കി​യും ക്വാ​റ​ൻ​റീ​ൻ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യം സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​ന്​ ശേ​ഷം ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ.

ഒ​ഡി​ഷ
വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക്​ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മി​ല്ല.

മ​ധ്യ​പ്ര​ദേ​ശ്​
14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ റാ​പി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തും.

ഗോ​വ
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. അ​ല്ലാ​ത്ത​വ​ർ​ക്ക്​ 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​രെ​ റാ​പി​ഡ്​ ടെ​സ്​​റ്റി​ന്​ വി​ധേ​യ​രാ​ക്കും. പോ​സി​റ്റി​വാ​യാ​ൽ കോ​വി​ഡ്​ കെ​യ​ർ സെൻറ​റി​ലേ​ക്ക്​ അ​യ​ക്കും.

ഗു​ജ​റാ​ത്ത്​
കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ല്ലാ​തെ അ​ഹ്​​മ​ദാ​ബാ​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​​ ഏ​ഴ്​ ദി​വ​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. അ​തി​ന്​ ശേ​ഷം ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. എ​ന്നാ​ൽ, സൂ​റ​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ മ​തി.

മ​ഹാ​രാ​ഷ്​​ട്ര
14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. എ​ന്നാ​ൽ, ഏ​ഴ്​ ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ട​ങ്ങി​പോ​കാ​നു​ള്ള​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മി​ല്ല.

രാ​ജ​സ്​​ഥാ​ൻ
ഏ​ഴ്​ ദി​വ​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​നും നി​ർ​ബ​ന്ധം. രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ഐ​സോ​ലേ​ഷ​നി​ലാ​ക്കും.

ജ​മ്മു -ക​ശ്​​മീ​ർ
14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. വി​മാ​ന​ത്താ​വ​ള​ത്തി​ൽ റാ​പി​ഡ്​ പ​രി​ശോ​ധ​ന.

ഡ​ൽ​ഹി
നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തു​ന്ന​വ​ർ​ക്ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ, 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം.

ച​ണ്ഡി​ഗ​ഢ്​​
ഏ​ഴ്​ ദി​വ​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും ഏ​ഴു ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​നും നി​ർ​ബ​ന്ധം. കോ​വി​ഡ്​ ടെ​സ്​​റ്റ്​ ഫ​ലം നി​ർ​ന്ധ​മ​ല്ല.

പ​ഞ്ചാ​ബ്​
കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി എ​ത്തി​യാ​ൽ സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മി​ല്ല. എ​ന്നാ​ൽ, ഏ​ഴ്​​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റി​ൽ പോ​സി​റ്റി​വാ​യാ​ൽ വീ​ട്ടി​ലോ ആ​ശു​പ​​ത്രി​യി​ലോ ഐ​സോ​ലേ​ഷ​നി​ൽ ക​ഴി​യ​ണം.

ഉ​ത്ത​ർ​പ്ര​ദേ​ശ്​
ഏ​ഴ്​ ദി​വ​സം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​നും ഏ​ഴ്​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​നും. അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലെ​ത്തു​ന്ന​വ​ർ​ക്ക്​ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധ​മി​ല്ല. വി​മാ​ന​ത്താ​വ​ള​ത്തി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്ല.

ആ​ന്ധ്ര​പ്ര​ദേ​ശ്​
വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തു​ന്ന റാ​പി​ഡ്​ ടെ​സ്​​റ്റി​ൽ നെ​ഗ​റ്റി​വാ​യാ​ൽ 14 ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ. പോ​സി​റ്റി​വാ​യാ​ൽ പ​ണം ന​ൽ​കി​യു​ള്ള സ​ർ​ക്കാ​ർ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യ​ണം. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ ഫ​ല​വു​മാ​യെ​ത്തു​ന്ന​വ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മി​ല്ല.

തെ​ല​ങ്കാ​ന
രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ സ​ർ​ക്കാ​ർ ഐ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക്​ അ​യ​ക്കും. അ​ല്ലാ​വ​ത്ത​വ​ർ​ക്ക്​ പ​ണം ന​ൽ​കി​യു​ള്ള ഏ​ഴു ദി​വ​സ​ത്തെ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ൻ​റീ​ൻ നി​ർ​ബ​ന്ധം. ശേ​ഷം ഏ​ഴു​ ദി​വ​സം ഹോം ​ക്വാ​റ​ൻ​റീ​ൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല