1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsArts & LteratureImmigrationGreetingsCookeryClassifieds
യുകെയിൽ ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം; ഇറ്റലിയിൽ അര ലക്ഷം കടന്ന് കൊവിഡ് മരണം
യുകെയിൽ ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം; ഇറ്റലിയിൽ അര ലക്ഷം കടന്ന് കൊവിഡ് മരണം
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ക്രിസ്മസ് ഇളവുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് വിമർശനം. മൂന്ന് വീട്ടുകാർക്ക് ഒരുമിക്കാൻ സാധിക്കുന്ന ക്രിസ്മസ് ബബിളുകൾ ‘എരിതീയിൽ എണ്ണ ഒഴിക്കുന്നത് പോലെയാകുമെന്നാണ് മുന്നറിയിപ്പ്. ഈ കൂടിച്ചേരലുകൾ കൊവിഡ് മൂന്നാം തരംഗത്തിന് കാരണമാകുമെന്ന് ഒരു സേജ് കമ്മിറ്റി ശാസ്ത്രജ്ഞൻ പറഞ്ഞു. യു‌സി‌എൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് …
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും,” ബൈഡന്റെ നിയുക്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ
ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തും,” ബൈഡന്റെ നിയുക്ത സെക്രട്ടറി ഓഫ് സ്റ്റേറ്റ്  ആന്റണി ബ്ലിങ്കൻ
സ്വന്തം ലേഖകൻ: ഇന്ത്യയുമായി നിലനിൽക്കുന്ന നല്ല ബന്ധം തുടർന്നും ശക്തിപ്പെടുത്തുന്ന നടപടികളായിരിക്കും ജോ ബൈഡൻ ഭരണകൂടം സ്വീകരിക്കുകയെന്ന് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവിയിലേക്ക് ബൈഡൻ നോമിനേറ്റ് ചെയ്ത ആന്റണി ബ്ലിങ്കൻ ഉറപ്പ് നൽകി. ഒബാമ ഭരണത്തിൽ ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റായിരുന്ന ബ്ലിങ്കൻ ഇന്ത്യൻ വിദേശകാര്യവകുപ്പ് മന്ത്രി എസ്. ജയശങ്കർ വിദേശ സെക്രട്ടറിയായിരുന്നപ്പോൾ നിരവധി തവണ …
യുഎഇയിൽ വിദേശികൾക്ക്​ 100% ഉടമസ്​ഥതയിൽ കമ്പനി; തീരുമാനം സ്വാഗതം ചെയ്ത് പ്രവാസ ലോകം
യുഎഇയിൽ വിദേശികൾക്ക്​ 100% ഉടമസ്​ഥതയിൽ കമ്പനി; തീരുമാനം സ്വാഗതം ചെയ്ത് പ്രവാസ ലോകം
സ്വന്തം ലേഖകൻ: വിദേശികൾക്ക്​ 100 ശതമാനം ഉടമസ്ഥാവകാശത്തോടെ കമ്പനി തുടങ്ങാമെന്ന യു.എ.ഇ സർക്കാറി​െൻറ തീരുമാനം രാജ്യത്തെ സാമ്പത്തിക കുതിപ്പിന്​ വഴിയൊരുക്കുമെന്ന്​ വിലയിരുത്തൽ. നിലവിൽ ഫ്രീ സോണുകളിൽ മാത്രമാണ്​ 100 ശതമാനം ഉടമസ്ഥാവകാശം പ്രവാസികൾക്ക്​ ലഭിക്കുന്നത്​. മെയിൻലാൻഡുകളിൽ 51 ശതമാനം ഉടമസ്ഥാവകാശവും ഇമറാത്തികൾക്കാണ്​. എന്നാൽ, ഡിസംബർ ഒന്നു​ മുതൽ മെയിൻലാൻഡിലും പൂർണ ഉടമസ്ഥാവകാശം പ്രവാസികൾക്ക്​ കൈവശം വെക്കാം. …
ജിദ്ദ പെട്രോള്‍ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈല്‍ ആക്രമണം; അപലപിച്ച് ലോകം
ജിദ്ദ പെട്രോള്‍ വിതരണ കേന്ദ്രത്തിനു നേരെ ഹൂത്തി മിസൈല്‍ ആക്രമണം; അപലപിച്ച് ലോകം
സ്വന്തം ലേഖകൻ: ഹൂത്തി മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് നോര്‍ത്ത് ജിദ്ദയില്‍ അരാംകോയുടെ 13 ടാങ്കുകളില്‍ ഒന്ന് നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്ന് സൌദി അരാംകോ ഉദ്യോഗസ്ഥര്‍. കേടുപാടുകള്‍ സംഭവിച്ച സ്ഥലം സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സൌദി അരാംകോ ഉദ്യോഗസ്ഥര്‍. അതേസമയം മിസൈല്‍ ആക്രമണം സൌദിയുടെ എണ്ണവിതരണത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ജിദ്ദ, മക്ക, അല്‍-ബഹ മേഖല എന്നിവിടങ്ങളിലേക്ക് …
ഷെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു
ഷെയ്ഖ് മുഹമ്മദിനെയും നെതന്യാഹുവിനെയും നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു
സ്വന്തം ലേഖകൻ: അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവരെ സമാധാന നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്തു. യുഎഇയും ഇസ്രയേലും തമ്മിൽ ചരിത്രപരമായ സമാധാന ഉടമ്പടിയിലേർപ്പെട്ടതിനാണ് നാമനിർദേശം. സമാധാന നൊബേൽ ജേതാവ് ഡേവിഡ് ട്രിംബിൾ ഷെയ്ഖ് മുഹമ്മദിന്റെയും നെതന്യാഹുവിന്റെയും …
ട്രാഫിക് ഫൈനുകളിൽ 50% ഇളവുമായി റാസൽഖൈമ, അജ്മാൻ; ദുബായിൽ പിഴ തവണകളായി അടയ്ക്കാം
ട്രാഫിക് ഫൈനുകളിൽ 50% ഇളവുമായി റാസൽഖൈമ, അജ്മാൻ; ദുബായിൽ പിഴ തവണകളായി അടയ്ക്കാം
സ്വന്തം ലേഖകൻ: റാസൽഖൈമ, അജ്മാൻ എമിറേറ്റുകളിൽ അടുത്തമാസം 2 മുതൽ 30 ദിവസം ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയിൽ 50% ഇളവ്. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ഈ മാസം 23നു മുൻപു ലഭിച്ച പിഴയ്ക്കാണ് ആനുകൂല്യം. അതേസമയം, ഗുരുതര സ്വഭാവമുള്ള കേസുകൾക്ക് ഇതു ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു. ദുബൈയിൽ റോഡ് നിയമലംഘനത്തിന് ചുമത്തുന്ന പിഴകൾ പ്രതിമാസ തവണകളായി …
സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ്
സ്ത്രീകൾക്ക് സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ്
സ്വന്തം ലേഖകൻ: ആർത്തവ കാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ, ടാംപണുകൾ തുടങ്ങി എല്ലാ സാനിറ്ററി ഉൽപ്പന്നങ്ങളും സൗജന്യമാക്കി സ്കോട്ട്ലൻഡ്. ഇത് സംബന്ധിച്ച് സ്കോട്ടിഷ് പാർലമെന്‍റ് ഐക്യകണ്ഠേന നിയമം പാസ്സാക്കി. ഇതോടെ സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമാക്കുന്ന ആദ്യ രാജ്യമായി സ്കോട്ട്ലൻഡ് മാറി. നിയമപ്രകാരം എല്ലാ പൊതുസ്ഥലങ്ങളിലും കമ്യൂണിറ്റി കേന്ദ്രങ്ങളിലും ക്ലബുകളിലും ഫാർമസികളിലും സാനിറ്ററി ഉൽപ്പന്നങ്ങൾ സൗജന്യമായി ലഭ്യമാക്കും. …
ഇംഗ്ലണ്ടിലെത്തുന്ന വിദേശികളുടെ ക്വാറന്റീൻ ചട്ടങ്ങളിൽ മാറ്റം; സ്വന്തം ചെലവിൽ ടെസ്റ്റ്
ഇംഗ്ലണ്ടിലെത്തുന്ന വിദേശികളുടെ ക്വാറന്റീൻ ചട്ടങ്ങളിൽ മാറ്റം; സ്വന്തം ചെലവിൽ ടെസ്റ്റ്
സ്വന്തം ലേഖകൻ: ഉയർന്ന തോതിl കൊവിഡ് വ്യാപനമുള്ള രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിലെത്തുന്ന യാത്രക്കാർ കൊറോണ വൈറസ് ടെസ്റ്റിൽ നെഗറ്റീവായാൽ ക്വാറന്റീൻ 14 ദിവസത്തിൽ നിന്ന് അഞ്ച് ദിവസമാക്കി കുറയ്ക്കാം. മാത്രമല്ല യാത്രക്കാർ‌ സ്വറ്റ്ഞം ചെലവിൽ പരിശോധന നടത്തേണ്ടി വരും. സർക്കാർ പട്ടികയിലുള്ള സ്വകാര്യ ലാബുകളിലാണ് ടെസ്റ്റ് നടത്തേണ്ടത് എന്നതിനാലാണിത്. 65 പൌണ്ടിനും 120 പൌണ്ടിനും ഇടയിലാണ് …
ഒടുവിൽ ട്രം‌പ് വഴങ്ങി; യുഎസിൽ അധികാര കൈമാറ്റ നടപടികൾക്ക് തുടക്കം; നൂറുകണക്കിന് കോവിഡ്​ മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ
ഒടുവിൽ ട്രം‌പ് വഴങ്ങി; യുഎസിൽ അധികാര കൈമാറ്റ നടപടികൾക്ക് തുടക്കം; നൂറുകണക്കിന് കോവിഡ്​ മൃതദേഹങ്ങൾ ഇപ്പോഴും ഫ്രീസറിൽ
സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിയായി ജോ ബൈഡനെ അംഗീകരിച്ച് ജനറൽ സർവീസസ് അഡ്മിനിസ്ട്രേഷൻ (ജിഎസ്എ). അധികാരം കൈമാറുന്ന നടപടികൾ പൂർത്തിയാക്കേണ്ടത് ജിഎസ്എയാണ്. പരാജയം അംഗീകരിക്കാതിരുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒടുവിൽ അധികാരക്കൈമാറ്റത്തിനു വഴങ്ങിയതിനു പിന്നാലെയാണ് ജിഎസ്എയുടെ തീരുമാനം പുറത്തുവന്നത്. ബൈഡന്റെ ഔദ്യോഗിക സംഘത്തിന് പ്രവർത്തനം തുടങ്ങാനായി 7.3 ദശലക്ഷം ഡോളർ ഫണ്ടും മറ്റു …
എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം; ഖത്തർ കമ്പനികൾക്ക്​ ആശങ്ക
എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം; ഖത്തർ  കമ്പനികൾക്ക്​ ആശങ്ക
സ്വന്തം ലേഖകൻ: എ​ൻ.​ഒ.​സി ഇ​ല്ലാ​തെ തൊ​ഴി​ൽ​മാ​റ്റം, മി​നി​മം വേ​ത​ന നി​യ​മം എ​ന്നി​വ ഖ​ത്ത​റി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ നാ​ഴി​ക​ക്ക​ല്ലാ​ണ്. അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി​യാ​ണ്​ പു​തി​യ തൊ​ഴി​ൽ നി​യ​മം അം​ഗീ​ക​രി​ച്ച്​ ഈ​യ​ടു​ത്ത്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്​. നി​യ​മ​പ്ര​കാ​രം എ​ൻ.​ഒ.​സി ഇ​ല്ലാ​തെ ത​ന്നെ തൊ​ഴി​ലാ​ളി​ക്ക്​ തൊ​ഴി​ൽ​മാ​റാം. ഗാ​ർ​ഹി​ക ജോ​ലി​ക്കാ​ര​ട​ക്കം എ​ല്ലാ തൊ​ഴി​ലാ​ളി​ക​ൾ​ക്കും 1000 റി​യാ​ൽ മി​നി​മം വേ​ത​നം ന​ൽ​ക​ണം. …