1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഞെട്ടലായി ചിചെസ്റ്റര്‍ മലയാളിയുടെ അപ്രതീക്ഷിത വിയോഗം; ജോണിയെ മരണം തേടിയെത്തിയത് ഉറക്കത്തിനിടെ
ഞെട്ടലായി ചിചെസ്റ്റര്‍ മലയാളിയുടെ അപ്രതീക്ഷിത വിയോഗം; ജോണിയെ മരണം തേടിയെത്തിയത് ഉറക്കത്തിനിടെ
സ്വന്തം ലേഖകൻ: യുകെ മലയാളി സമൂഹത്തിനു വേദന സമ്മാനിച്ചു ചിചെസ്റ്റര്‍ മലയാളിയ്ക്ക് അപ്രതീക്ഷിത വിയോഗം. ചിചെസ്റ്ററിലെ ആദ്യകാല മലയാളികളില്‍ ഒരാളായ ജോണിയെയാണ് ഉറക്കത്തിനിടെ മരണം തേടിയെത്തിയത്. ഞായറാഴ്ചയാണ് മരണം സംഭവിച്ചത്. ഉച്ച ഭക്ഷണം കഴിച്ച് 2.30ഓടെ പതിവുപോലെ ഉറങ്ങാന്‍ പോയ ജോണി വൈകിട്ട് 7.30 ആയിട്ടും പുറത്തേക്ക് ഇറങ്ങിവന്നില്ല. തുടര്‍ന്ന് മകള്‍ മുറിയിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് ചലനമറ്റ …
ഡ്രൈവിങ് ടെസ്റ്റ് പാസായി അൽപ്പ സമയത്തിനകം അപകടം; മലയാളി വിദ്യാർഥിക്ക് യുകെയിൽ തടവും വിലക്കും
ഡ്രൈവിങ് ടെസ്റ്റ് പാസായി അൽപ്പ സമയത്തിനകം അപകടം; മലയാളി വിദ്യാർഥിക്ക് യുകെയിൽ തടവും വിലക്കും
സ്വന്തം ലേഖകൻ: ഡ്രൈവിങ് ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കകം മലയാളി വിദ്യാർഥി ഓടിച്ച വാഹനം ഇടിച്ച് കാല്‍നടയാത്രക്കാരൻ മരിച്ച സംഭവത്തിൽ വിദ്യാർഥിക്ക് ജയിൽ ശിക്ഷ. യുകെയിൽ സീബ്രാലൈനിലൂടെ സഞ്ചരിക്കുകയായിരുന്ന വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മേധാവിയായിരുന്ന ആന്‍ഡ്രൂ ഫോറെസ്റ്റിനെ (75) ഷാരോൺ ഏബ്രഹാം (27) ഓടിച്ച വാഹനമാണ് ഇടിച്ചത്. ആറ് വര്‍ഷത്തെ തടവിനും എട്ട് വര്‍ഷത്തേക്ക് വാഹനമോടിക്കുന്നതില്‍ …
ന്യൂനമർദ്ദം: ഗൾഫ് രാജ്യങ്ങളെ മുക്കാൻ വീണ്ടും കനത്ത മഴ വരുന്നു; അതീവ ജാഗ്രത വേണം
ന്യൂനമർദ്ദം: ഗൾഫ് രാജ്യങ്ങളെ മുക്കാൻ വീണ്ടും കനത്ത മഴ വരുന്നു; അതീവ ജാഗ്രത വേണം
സ്വന്തം ലേഖകൻ: അറബിക്കടലിൽ രൂപപ്പെടുന്ന ന്യൂനമർദം മൂലം യുഎഇയിൽ ഇന്ന് ആരംഭിക്കുന്ന നേരിയ, ഇടത്തരം മഴ നാളെ ശക്തമാകും. രാത്രി വരെ യുഎഇയുടെ എല്ലാ ഭാഗങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. 22 മുതൽ 45 മില്ലിമീറ്റർ മഴ വരെ ലഭിക്കുമെന്നാണ് സൂചന. ദേശീയ ദുരന്ത നിവാരണ സമിതി മുൻകരുതൽ ഊർജിതമാക്കി. പ്രതികൂല കാലാവസ്ഥയിൽ നൽകുന്ന …
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോ ഗം; കടുത്ത ശിക്ഷയെന്ന് അബുദാബി പൊലീസ്
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോ ഗം; കടുത്ത ശിക്ഷയെന്ന് അബുദാബി പൊലീസ്
സ്വന്തം ലേഖകൻ: വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗമാണ് അപകട കാരണങ്ങളിലെ പ്രധാന കാരണമെന്ന് അബുദാബി പൊലീസ്. വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കാത്തതാണ് രണ്ടാമത്തെ കാരണം. അശ്രദ്ധയോടെ വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പു നൽകി. ഡ്രൈവ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചതു മൂലമുണ്ടായ അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് പൊലീസ് ജനങ്ങളെ …
അസ്ട്രാസെനക കോവിഡ് വാക്സീൻ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം തള്ളി സൗദി ആരോഗ്യ മന്ത്രാലയം
അസ്ട്രാസെനക കോവിഡ് വാക്സീൻ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം തള്ളി സൗദി ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രാസെനകയുടെ കോവിഡ് പ്രതിരോധ വാക്സീൻ അപൂർവ പാർശ്വഫലങ്ങൾക്ക് കാരണമാകുമെന്ന വാദം അർത്ഥശൂന്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി അഭിപ്രായപ്പെട്ടു. കോവിഡ് വാക്സീനുകൾ ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ച ഘട്ടത്തിലും വാക്സീന് എതിരെ രംഗത്തുവന്നവർ തങ്ങളുടെ വാദവുമായി സജീവമാണെന്നും അദ്ദേഹം പറഞ്ഞു.അസ്ട്രസെനെക്കയുടെ വാക്‌സീൻ ആദ്യത്തെ കോവിഡ് പ്രതിരോധ …
ദയാധനം സ്വീകരിക്കാമെന്നും മാപ്പു നൽകാമെന്നും സൗദി കുടുംബം; റഹീമിന്റെ മോചനം ഉടൻ
ദയാധനം സ്വീകരിക്കാമെന്നും മാപ്പു നൽകാമെന്നും സൗദി കുടുംബം; റഹീമിന്റെ മോചനം ഉടൻ
സ്വന്തം ലേഖകൻ: വധശിക്ഷ വിധിക്കപ്പെട്ടു സൗദി ജയിലിൽ കഴിയുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനു വഴിയൊരുങ്ങുന്നു. മോചനദ്രവ്യം സ്വീകരിച്ചു റഹീമിനു മാപ്പു നൽകാൻ തയാറാണെന്നു മരിച്ച സൗദി ബാലന്റെ കുടുംബം റിയാദ് കോടതിയെ അറിയിച്ചു. ദയാധനമായി കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപ സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകൻ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. …
യുകെയിൽ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വീസ നല്‍കാനുള്ള അധികാരം നല്‍കാന്‍ നീക്കം
യുകെയിൽ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വീസ നല്‍കാനുള്ള അധികാരം നല്‍കാന്‍ നീക്കം
സ്വന്തം ലേഖകൻ: യുകെയിൽ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വീസ നല്‍കാന്‍ അധികാരം നല്‍കാന്‍ ഒരുങ്ങുന്നു. അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ചു. പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വീസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് ആണ് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ …
സ്കോട്ട്ലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി; ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവച്ചു; എസ്എൻപി – ഗ്രീൻ പാർട്ടി സഖ്യം ഇനിയില്ല?
സ്കോട്ട്ലൻഡിൽ രാഷ്ട്രീയ പ്രതിസന്ധി; ഫസ്റ്റ് മിനിസ്റ്റർ ഹംസ യൂസഫ് രാജിവച്ചു; എസ്എൻപി – ഗ്രീൻ പാർട്ടി സഖ്യം ഇനിയില്ല?
സ്വന്തം ലേഖകൻ: സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ഹംസ ഹരൂൺ യുസഫ് രാജിവച്ചു. സ്കോട്ടിഷ് നാഷനൽ പാർട്ടിയും (എസ്.എൻ.പി) സ്കോട്ടിഷ് ഗ്രീൻ പാർട്ടിയും തമ്മിലുണ്ടായിരുന്ന അധികാരം പങ്കുവയ്ക്കൽ ഉടമ്പടി കഴിഞ്ഞയാഴ്ച തകർന്ന സാഹചര്യത്തിൽ ഭരണത്തുടർച്ച സുഗമമല്ലെന്ന തിരിച്ചറിവാണ് ഹംസ യൂസഫിന്റെ രാജിയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. വരുംദിവസങ്ങളിൽ പ്രതിപക്ഷം കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ മറികടക്കാനാകില്ലെന്ന് ഉറപ്പായതോടെയാണ് രാജിവയ്ക്കാൻ ഹംസ …
സാമുറായ് വാളുമായി ലണ്ടൻ തെരുവിൽ യുവാവിൻ്റെ പരാ ക്രമം; 2 പൊലീസുകാർ ഉൾപ്പെ ടെ നിരവധി പേർക്ക് പരുക്ക്
സാമുറായ് വാളുമായി ലണ്ടൻ തെരുവിൽ യുവാവിൻ്റെ പരാ ക്രമം; 2 പൊലീസുകാർ ഉൾപ്പെ ടെ നിരവധി പേർക്ക് പരുക്ക്
സ്വന്തം ലേഖകൻ: ലണ്ടനിൽ വാളുമായെത്തി തെരുവിൽ പരാക്രമണം കാണിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ലണ്ടനിലെ ഹൈനോൾട്ടിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. സംഭവം ഭീകരാക്രമണമല്ലെന്ന് പോലീസ് വ്യക്തമാക്കി. സാമുറായി വാൾ മാതൃകയിലുള്ള ആയുധം കൈയേലേന്തി തെരുവിൽ പരാക്രമണം കാണിക്കുന്ന യുവാവിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. …
ന്യൂസിലൻഡിൽ ജോലി കിട്ടാതെ അഞ്ഞുറിൽ അധികം മലയാളി നഴ്സുമാർ; ദുരിതത്തിലായത് CAP വഴി എത്തിയവർ
ന്യൂസിലൻഡിൽ ജോലി കിട്ടാതെ അഞ്ഞുറിൽ അധികം മലയാളി നഴ്സുമാർ; ദുരിതത്തിലായത് CAP വഴി എത്തിയവർ
സ്വന്തം ലേഖകൻ: ന്യൂസീലൻഡിൽ CAP (Competency Assessment Programme) വഴി ജോലിക്കു വന്ന മലയാളി നേഴ്‌സുമാർ ജോലി കിട്ടാതെ വലയുന്നു. ഇത് ന്യൂസീലൻഡ് ഗവൺമെന്റിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി ന്യൂസീലൻഡ് നഴ്സസ് ഓർഗനൈസേഷനും കേരള അസോസിയേഷൻ ഓഫ് പാൽമെർസ്‌റ്റോൺ നോർത്തും ചേർന്ന് റാലി സംഘടിപ്പിച്ചു. ഏപ്രിൽ 27ന് പാൽമെർസ്‌റ്റോൺ നോർത്ത് സിറ്റിയുടെ ഹൃയഭാഗമായ സിറ്റി സ്ക്വയറിൽ വച്ചാണ് …