1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2020

സ്വന്തം ലേഖകൻ: തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നും സൗ​ക​ര്യ​മൊ​രു​ക്കാ​നു​മാ​യി സ്​​മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​ൻ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഭ​ര​ണ നി​ർ​വ​ഹ​ണ വി​ക​സ​ന തൊ​ഴി​ൽ സാ​മൂ​ഹി​ക മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 30ൽ ​കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്ന രാ​ജ്യ​ത്തെ എ​ല്ലാ ക​മ്പ​നി​ക​ൾ​ക്കും സം​യു​ക്ത തൊ​ഴി​ൽ സ​മി​തി രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്പെ​ടു​ത്താ​നു​ള്ള ആ​പ്ലി​ക്കേ​ഷ​നാ​ണ്​ ത​യാ​റാ​കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ ബ​ന്ധം ഊ​ഷ്മ​ള​മാ​ക്കാ​നും ക​മ്പ​നി​ക​ൾ​ക്കി​ട​യി​ൽ സം​ഘാ​ട​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ​ഹ​ക​ര​ണ​ത്തിെൻറ പു​തി​യ അ​ന്ത​രീ​ക്ഷം ശ​ക്തി​പ്പെ​ടു​ത്താ​നും സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ൾ വ​ഹി​ക്കു​ന്ന പ​ങ്ക് ഏ​റെ വ​ലു​താ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ൾ ആ​ഭ്യ​ന്ത​ര ത​ല​ത്തി​ൽ പ​രി​ഹ​രി​ക്കാ​നും തൊ​ഴി​ൽ സ​മി​തി സ​ഹാ​യ​ക​മാ​കു​ന്നു​ണ്ടെ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ലെ അ​വ​യ​ർ​ന​സ്​ ഗൈ​ഡ​ൻ​സ്​ ആ​ൻ​ഡ് ലേ​ബ​ർ മേ​ധാ​വി അ​ലി അ​ൽ ഖ​ല​ഫ് പ​റ​ഞ്ഞു. ക​മ്പ​നി​ക​ളി​ലെ സം​യു​ക്ത സ​മി​തി പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ഖ​ത്ത​ർ ചേം​ബ​റും തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വും സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ​ക്കി​ട​യി​ൽ സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​ക​ളു​ടെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തും സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്തു.

സം​യു​ക്ത തൊ​ഴി​ൽ സ​മി​തി​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ അം​ഗ​സം​ഖ്യ സം​ബ​ന്ധി​ച്ച അ​നു​പാ​ത​വും സെ​മി​നാ​ർ വി​ശ​ക​ല​നം ചെ​യ്തു. രാ​ജ്യ​ത്തെ നി​ര​വ​ധി കോ​ൺ​ട്രാ​ക്ടി​ങ്​ ക​മ്പ​നി​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലു​ള്ള തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം മെ​ച്ച​പ്പെ​ടു​ത്താ​നും തൊ​ഴി​ൽ ക്ഷ​മ​ത ഉ​യ​ർ​ത്താ​നും അ​തു​വ​ഴി ക​മ്പ​നി ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും സം​യു​ക്ത തൊ​ഴി​ൽ സ​മി​തി സ​ഹാ​യി​ക്കു​മെ​ന്നും സെ​മി​നാ​ർ വി​ല​യി​രു​ത്തി.

ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷ​മാ​ണ് തൊ​ഴി​ൽ സ​മി​തി​ക​ൾ മു​ഖേ​ന ല​ഭി​ക്കു​ക. തൊ​ഴി​ലാ​ളി​ക​ളും തൊ​ഴി​ലു​ട​മ​യും ത​മ്മി​ലു​ള്ള ബ​ന്ധം വ​ർ​ധി​പ്പി​ക്കാ​നും ഖ​ത്ത​ർ ചേം​ബ​ർ വ​ലി​യ അ​വ​സ​ര​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​തെ​ന്ന്​ ഗ​വ​ൺ​മെൻറ് റി​ലേ​ഷ​ൻ​സ്​ ആ​ൻ​ഡ് ക​മ്മി​റ്റീ​സ്​ അ​ഫ​​യേ​ഴ്​​സ്​​ അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ലി ബു ​ശെ​ർ​ബ​ക് അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. ക​മ്പ​നി​ക​ളു​ടെ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യി​ൽ സ്​​ഥി​ര​ത ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ലെ കോ​വി​ഡ്-19 പ​ശ്ചാ​ത്ത​ല​ത്തി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​വ​രു​ടെ ആ​രോ​ഗ്യം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ ബോ​ധ​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്ക് വ​ഹി​ക്കു​ന്ന സ​മി​തി​ക​ളെ പ്ര​ശം​സി​ക്കു​ന്ന​താ​യി അ​ലി അ​ൽ ഖ​ല​ഫ് പ​റ​ഞ്ഞു.സം​യു​ക്ത സ​മി​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ പ​രി​ശീ​ല​നം മ​ന്ത്രാ​ല​യ​ത്തിെൻറ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കും. തൊ​ഴി​ൽ നി​യ​മ​പ്ര​കാ​രം തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തിെൻറ അ​നു​പാ​തം ക​ണ​ക്കാ​ക്കി​യാ​യി​രി​ക്കും സ​മി​തി​യി​ലെ പ്രാ​തി​നി​ധ്യ​മെ​ന്നും അ​ൽ ഖ​ല​ഫ് വി​ശ​ദീ​ക​രി​ച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.