1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: നി​ല​വി​ൽ വി​ദേ​ശി റി​ക്രൂ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന പ്ര​മു​ഖ​ ക​മ്പ​നി​ക​ൾ​ക്ക് ആ​ഭ്യ​ന്ത​ര ത​ല​ത്തി​ലും റി​ക്രൂ​ട്ട്​​മെൻറ് ന​ട​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ൽ​കു​മെ​ന്ന് സൗ​ദി മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.സ്വ​ദേ​ശി പൗ​ര​ന്മാ​രി​ലെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ അ​വ​രു​ടെ യോ​ഗ്യ​ത​ക്ക്​ അ​നു​സൃ​ത​മാ​യ ത​സ്​​തി​ക​ക​ളി​ൽ നി​യ​മി​ക്കു​ന്ന​തി​ന്​ ഏ​ജ​ൻ​സി​യാ​കാ​നാ​ണ്​ ക​മ്പ​നി​​ക​ളെ അ​നു​വ​ദി​ക്കു​ന്ന​ത്.

സൗ​ദി തൊ​ഴി​ല​ന്വേ​ഷ​ക​ർ ഇ​ത്ത​രം ലൈ​സ​ൻ​സ്​ ല​ഭി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണം. തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ സൗ​ദി ജീ​വ​ന​ക്കാ​രെ ആ​വ​ശ്യ​മു​ള്ള​പ്പോ​ൾ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ അ​ജീ​ർ പ്ലാ​റ്റ്ഫോം വ​ഴി അ​വ​ർ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. തൊ​ഴി​ലു​ട​മ​ക​ളി​ൽ നി​ന്ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ലൈ​സ​ൻ​സ്​​ഡ്​ സ്ഥാ​പ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രി​ക്ക​ണം.

ഈ ​വി​വ​ര​ങ്ങ​ളി​ൽ ത​സ്​​തി​ക​യു​ടെ പേ​ര്, ജോ​ലി സ്ഥ​ലം, ശ​മ്പ​ള സ്കെ​യി​ൽ, പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ൾ, അ​ല​വ​ൻ​സു​ക​ൾ, യോ​ഗ്യ​ത​ക​ൾ, അ​നു​ഭ​വ​ങ്ങ​ൾ, ആ​വ​ശ്യ​മാ​യ മ​റ്റ് വ്യ​വ​സ്ഥ​ക​ൾ, തൊ​ഴി​ലി​നാ​യി നി​ർ​ദി​ഷ്​​ട കാ​ല​യ​ള​വ് എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്നു. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജോ​ലി ചെ​യ്യാ​ൻ ത​യാ​റു​ള്ള സൗ​ദി പൗ​ര​ന്മാ​രു​ടെ അ​പേ​ക്ഷ ന​ൽ​കു​ക​യും നി​ർ​ദി​ഷ്​​ട ഫോ​റ​ത്തി​ൽ അ​തി​െൻറ പ​ക​ർ​പ്പ് ഉ​ദ്യോ​ഗാ​ർ​ഥി​ക്ക് ന​ൽ​കു​ക​യും വേ​ണം.

ഇ​തി​ൽ തൊ​ഴി​ൽ അ​പേ​ക്ഷ​ക​െൻറ പേ​ര്, ര​ജി​സ്​​റ്റ​റി​ലെ അ​പേ​ക്ഷ റെ​ക്കോ​ഡി​െൻറ എ​ണ്ണം, അ​വ​ലോ​ക​ന യോ​ഗ​ത്തി​നാ​യി നി​ശ്ച​യി​ച്ച സ​മ​യം എ​ന്നി​വ അ​ട​ങ്ങി​യി​രി​ക്ക​ണം. പ​രി​ശീ​ല​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഉ​പ​ദേ​ശ​വും മാ​ർ​ഗ​നി​ർ​ദേ​ശ​വും ന​ൽ​കു​ക​യും പ​രി​ശീ​ല​ന​ത്തി​നു​ശേ​ഷം ഉ​ചി​ത​മാ​യ ജോ​ലി​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും വേ​ണം.

ക​ഴി​വ്, യോ​ഗ്യ​ത, അ​നു​ഭ​വം എ​ന്നി​വ​ക്ക​നു​യോ​ജ്യ​മാ​യ ജോ​ലി​ക​ളി​ൽ അ​വ​രെ നി​യ​മി​ക്കു​ന്ന​തി​ന് തൊ​ഴി​ല​ന്വേ​ഷ​ക​രു​മാ​യി അ​ഭി​മു​ഖം ന​ട​ത്താ​ൻ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പു​തി​യ സ്ഥാ​പ​ന​ത്തി​ലെ പ്ര​ബേ​ഷ​ൻ കാ​ല​യ​ള​വി​ൽ സൗ​ദി ജീ​വ​ന​ക്കാ​ര​െൻറ ഉ​ത്ത​ര​വാ​ദി​ത്തം ലൈ​സ​ൻ​സു​ള്ള സ്ഥാ​പ​ന​ത്തി​നാ​യി​രി​ക്കും. അ​തി​നു​ശേ​ഷം സൗ​ദി ജീ​വ​ന​ക്കാ​ര​നെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തോ​ടു​കൂ​ടി അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് തൊ​ഴി​ലു​ട​മ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കും.

ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​നു​ള്ള സം​വി​ധാ​നം അ​നു​സ​രി​ച്ച് സാ​ധു​വാ​യ വാ​ണി​ജ്യ ര​ജി​സ്ട്രേ​ഷ​ൻ, സ്ഥാ​പ​ന ക​രാ​ർ, ഉ​ട​മ​സ്ഥാ​വ​കാ​ശ ക​രാ​ർ അ​ല്ലെ​ങ്കി​ൽ അ​തി​െൻറ ആ​സ്ഥാ​ന​ത്തി​നാ​യി അം​ഗീ​കൃ​ത പാ​ട്ട​ക്ക​രാ​ർ എ​ന്നി​വ​യു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കൂ​ടാ​തെ കു​റ​ഞ്ഞ​ത് മൂ​ന്ന്​ ല​ക്ഷം റി​യാ​ലി​െൻറ​യും ഒ​രു ല​ക്ഷം റി​യാ​ലി​െൻറ​യും ര​ണ്ട് ബാ​ങ്ക് ഗ്യാ​ര​ൻ​റി​ക​ളും വേ​ണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.