1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 20, 2020

സ്വന്തം ലേഖകൻ: : ​കൊവിഡ്​ വ്യാ​പ​നം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി യു.​എ.​ഇ. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ച ക​ഫെ ദു​ൈ​ബ ഇ​ക്കോ​ണ​മി അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട്​ പൂ​ട്ടി​ച്ചു. ഏ​ഴ്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ​യി​ട്ടു. അ​ഞ്ച്​ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ബൂ​ദ​ബി​യി​ലും റാ​സ​ൽ ഖൈ​മ​യി​ലും വി​വാ​ഹ പാ​ർ​ട്ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​തി​ന്​ എ​ട്ടു​പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

ദു​ബൈ ഇ​ക്കോ​ണ​മി​യു​ടെ ക​മേ​ഴ്​​സ്യ​ൽ ആ​ൻ​ഡ്​ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്​​ഷ​ൻ സം​ഘം ക​ഴി​ഞ്ഞ​ദി​വ​സം 673 സ്​​ഥ​ല​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മാ​ർ​ക്ക​റ്റു​ക​ൾ, ക​മേ​ഴ്​​സ്യ​ൽ സെൻറ​റു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന ന​ട​ന്ന​ത്. ദു​ബൈ ടൂ​റി​സ​വു​മാ​യി സ​ഹ​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ക​ഫേ​യി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യാ​യി​രു​ന്നു ഇ​വി​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ ഇ​രു​ന്ന​ത്. പാ​ട്ട്​ പാ​ടി​യ​യാ​ൾ മാ​സ്​​ക്​ ധ​രി​ച്ചി​രു​ന്നി​ല്ല.660 സ്​​ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സി​റ്റി, ബ​ദാ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചെ​റു​കി​ട സ്​​ഥാ​പ​ന​ങ്ങ​ൾ, ഗ്രോ​സ​റി, റെ​ഡി​മെ​യ്​​ഡ്​ ഷോ​പ്പ്​, കെ​ട്ടി​ട​നി​ർ​മാ​ണ വ​സ്​​തു​ക്ക​ൾ വി​ൽ​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലാ​ണ്​ പ്ര​ധാ​ന​മാ​യും നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തി​രി​ക്ക​ൽ, മാ​സ്​​ക്​ ധ​രി​ക്കാ​തി​രി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ പ്ര​ധാ​ന​മാ​യും ക​െ​ണ്ട​ത്തി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ൾ​പ്പെ​ടു​ത്തി​യ സ്​​റ്റി​ക്ക​റു​ക​ൾ പ​തി​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തു​ന്ന​വ​ർ ദു​ബൈ ക​ൺ​സ്യൂ​മ​ർ ആ​പ്പ്​ വ​ഴി​യും 600545555 എ​ന്ന ന​മ്പ​ർ വ​ഴി​യും വി​വ​രം അ​റി​യി​ക്ക​ണം. consumerrights.ae വെ​ബ്​​സൈ​റ്റി​ലും പ​രാ​തി സ​മ​ർ​പ്പി​ക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.