1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 19, 2020

സ്വന്തം ലേഖകൻ: യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ ഹോ​പ്പി​​​െൻറ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ക്ക്. ഹോ​പ്പി​​​െൻറ പു​റം​ച​ട്ട​യി​ലെ അ​വ​സാ​ന ഭാ​ഗം സ്​​ഥാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി ​ൈ​ശ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പങ്കെ​ടു​ത്തു.

മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ സ്​​പേ​സ്​ സ​​െൻറ​റി​ൽ 150ഒാ​ളം ഇ​മ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്​ ‘ഹോ​പ്പ്​’ ഒ​രു​ക്കു​ന്ന​ത്.

രാ​ജ്യം ച​രി​ത്ര​മെ​ഴു​താ​നു​ള്ള യാ​ത്ര​യി​ലാ​ണെ​ന്നും ലോ​ക​ത്തി​ന്​ ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ത്തെ കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​വു​ പ​ക​രാ​ൻ ന​മു​ക്ക്​ ക​ഴി​യു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​സാ​ധ്യം എ​ന്നൊ​രു വാ​ക്ക്​ ന​മ്മു​ടെ നി​ഘ​ണ്ടു​വി​ൽ ഇ​ല്ലെ​ന്നും ഹോ​പ്പി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​വ​രു​ടെ പ്ര​യ​ത്​​ന​ത്തി​ന്​ ഫ​ല​മു​ണ്ടാ​കു​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.