1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2020

സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ അഞ്ചാം ഘട്ടത്തിൽ യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് 338 വിമാനങ്ങൾ. ഇതിൽ 112 വിമാനങ്ങൾ കേരളത്തിലേക്ക്. അബുദാബി, ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽനിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് 112 വിമാനങ്ങൾ സർവീസ് നടത്തുക.

ഓഗസ്റ്റ് 1 മുതൽ 31 വരെ ഒരു മാസക്കാലത്തേക്കുള്ള പട്ടികയാണ് വിദേശകാര്യമന്ത്രാലയം പ്രഖ്യാപിച്ചത്. അതുകൊണ്ടു തന്നെ ഇന്ത്യയിലേക്കുള്ള സാധാരണ വിമാന സർവീസിനായുള്ള കാത്തിരിപ്പ് ഇനിയും നീളും.

പുതിയ പട്ടിക:

ഓഗസ്റ്റ് 1
അബുദാബി–കോഴിക്കോട്
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി

2
ദുബായ്–കോഴിക്കോട്
ദുബായ്–കണ്ണൂർ

3
അബുദാബി–കണ്ണൂർ
ദുബായ്–തിരുവനന്തപുരം
ഷാർജ–തിരുവനന്തപുരം

4
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി
ദുബായ്–തിരുവനന്തപുരം
ഷാർജ–കോഴിക്കോട്
ഷാർജ–കൊച്ചി

5
അബുദാബി–കൊച്ചി
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം

6
അബുദാബി–കോഴിക്കോട്

7
ഷാർജ–കോഴിക്കോട്
ദുബായ്–കോഴിക്കോട്
ഷാർജ–തിരുവനന്തപുരം
ദുബായ്–കൊച്ചി
ഷാർജ–കൊച്ചി
ഷാർജ–കണ്ണൂർ

8
അബുദാബി–കോഴിക്കോട്
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി

9
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ദുബായ്–കണ്ണൂർ
ഷാർജ–കൊച്ചി

10
അബുദാബി–കോഴിക്കോട്
അബുദാബി–തിരുവനന്തപുരം
അബുദാബി–കണ്ണൂർ
ഷാർജ–കൊച്ചി

11
അബുദാബി–തിരുവനന്തപുരം
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി
ഷാർജ–കോഴിക്കോട്

12
അബുദാബി–കൊച്ചി
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ഷാർജ–കണ്ണൂർ

13
അബുദാബി–തിരുവനന്തപുരം

14
ദുബായ്–കോഴിക്കോട്
ദുബായ്–കൊച്ചി
ഷാർജ–കണ്ണൂർ

15
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി
ഷാർജ–തിരുവനന്തപുരം

16
അബുദാബി–കൊച്ചി
ദുബായ്–കോഴിക്കോട്
ദുബായ്–കണ്ണൂർ
ഷാർജ–തിരുവനന്തപുരം

17
അബുദാബി–കണ്ണൂർ
ദുബായ്–തിരുവനന്തപുരം
ഷാർജ–കൊച്ചി
ഷാർജ–കോഴിക്കോട്

18
ദുബായ്–കണ്ണൂർ
ദുബായ്–തിരുവനന്തപുരം
ഷാർജ–കോഴിക്കോട്

19
അബുദാബി–കൊച്ചി
അബുദാബി–കോഴിക്കോട്
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ഷാർജ–കണ്ണൂർ

20
അബുദാബി–കോഴിക്കോട്
അബുദാബി–തിരുവനന്തപുരം
ഷാർജ–തിരുവനന്തപുരം

21
ദുബായ്–കോഴിക്കോട്
ദുബായ്–കൊച്ചി
ഷാർജ–തിരുവനന്തപുരം
ഷാർജ–കണ്ണൂർ
ഷാർജ–കോഴിക്കോട്

22
അബുദാബി–കോഴിക്കോട്
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി
ഷാർജ–കോഴിക്കോട്

23
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ദുബായ്–കണ്ണൂർ
ഷാർജ–കൊച്ചി

24
അബുദാബി–തിരുവനന്തപുരം
അബുദാബി–കണ്ണൂർ
ഷാർജ–കോഴിക്കോട്
ഷാർജ–കൊച്ചി

25
അബുദാബി–കോഴിക്കോട്
ദുബായ്–കണ്ണൂർ
ദുബായ്–തിരുവനന്തപുരം
ഷാർജ–കോഴിക്കോട്

26
അബുദാബി–തിരുവനന്തപുരം
അബുദാബി–കൊച്ചി
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ഷാർജ–കണ്ണൂർ

28
അബുദാബി–കണ്ണൂർ
ദുബായ്–കോഴിക്കോട്
ദുബായ്–കൊച്ചി
ഷാർജ–കോഴിക്കോട്

29
അബുദാബി–കോഴിക്കോട്
അബുദാബി–തിരുവനന്തപുരം
ദുബായ്–കണ്ണൂർ
ദുബായ്–കൊച്ചി
ഷാർജ–തിരുവനന്തപുരം

30
ദുബായ്–കോഴിക്കോട്
ദുബായ്–തിരുവനന്തപുരം
ദുബായ്–കണ്ണൂർ
ഷാർജ–കോഴിക്കോട്

31
അബുദാബി–തിരുവനന്തപുരം
അബുദാബി–കണ്ണൂർ
അബുദാബി–കോഴിക്കോട്
ഷാർജ–കൊച്ചി
ഷാർജ–തിരുവനന്തപുരം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.