1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2019

ജോൺസൺ ജോർജ്ജ്: വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന സീസണൽ ലൈവ്‌ മ്യൂസിക്‌ & ഗോസ്പൽ മീറ്റിംഗ്‌ വാറ്റ്ഫോർഡ്‌ റ്റ്രിനിറ്റിചർച്ചിൽ ഡിസംബർ 13, വെള്ളിയാഴ്ച 6.30 ന് നടക്കും. മിക്ക രാജ്യങ്ങളിലും ക്രിസ്തുവിന്റെ ജനനത്തെ അനുസ്മരിക്കുന്നതിന്റെ ഭാഗമായി വമ്പിച്ച പരിപാടികൾ നടത്തുമ്പൊൾ, വാറ്റ്ഫോർഡിൽ വീണ്ടും ലൈവ്‌ മ്യൂസിക്‌, കോരിയൊഗ്രാഫി, സ്കിറ്റ്‌ & ഗോസ്പൽ മീറ്റിങ്ങ് . ഒപ്പം, ഡോക്റ്റർ പാസ്റ്റർ ബി. വർഗ്ഘീസ്സിന്റെ വചന ഘോഷണവും ഉണ്ടായിരിക്കും. പ്രവേശനം സൌജന്യമാണ്.

വിലാസം:

Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: ജോൺസൺ ജോർജ്ജ് 07852304150, ഹൈൻസിൽ ജോർജ്ജു 07985581109, പ്രിൻസ്‌ യോഹന്നാൻ 07404821143

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.