നിവേദ്യമായും പ്രസാദമായും മദ്യം ലഭിക്കുന്ന ക്ഷേത്രത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്. ഡല്‍ഹിയിലെ ഭൈരവക്ഷേത്രത്തിലാണ് നിവേദ്യമായും പ്രസാദമായും മദ്യം ലഭിക്കുന്നത്. വിലകൂടിയ മദ്യം മുതല്‍ വിലകുറഞ്ഞ ചാത്തന്‍മദ്യംവരെ ഇവിടെ നിവേദ്യമായി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ഭക്തന്മാരാണ് എത്തുന്നത്. പ്രപഞ്ചത്തിന്റെ സൃഷ്ടാവ് ആരാണെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സൃഷ്ടിക്കപ്പെട്ടതാണ് ഭൈരവനെ. ആ ഭൈരവന്‍ ബ്രഹ്മാവിന്റെ അഞ്ചാമത്തെ തല കൊയ്തുവെന്നാണ് ഐതീഹ്യം. വിശദവാര്‍ത്തയ്ക്ക് കാണുക..
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല