വിശാലമായ ആകാശത്ത് ഒരു പക്ഷിയെപ്പോലെ വിമാനം പറത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.വെറും
69 പൌണ്ട് മുടക്കിയാല്‍ നിങ്ങളുടെ പൈലറ്റ് മോഹങ്ങള്‍ക്ക് ചിറകു മുളയ്ക്കും.കവന്‍ട്രിക്കടുത്തുള്ള വെല്‍സ്‌ബോണ്‍ എയര്‍ഫീല്‍ഡില്‍ നിന്നായിരിക്കും നിങ്ങളുടെ വിമാനം പറന്നുയരുക.ചുരുങ്ങിയത് ഇരുപത്തഞ്ച് മിനിറ്റ് അനന്തമായ നീലാകാശത്ത് പൈലറ്റ് പരിശീലനം നടത്താം.
2012 ജൂലൈ 4 വരെയാണ് ഈ ഹാഫ് പ്രൈസ് ഓഫര്‍ നിലവിലുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുകയോ,താഴെപ്പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ ചെയ്യുക.
Wellesbourne Mountford Airfield
Wellesbourne
Warwickshire, CV35 9EU
01789 470 424
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല