മാതാ അമൃതാനന്ദമയിക്ക് നേരെ കയ്യേറ്റശ്രമം. വള്ളിക്കാവിലെ ആശ്രമത്തില്‍ വച്ചാണ് കയ്യേറ്റശ്രമമുണ്ടായത്.
ഭക്തര്‍ക്ക് ദര്‍ശനം നല്‍കുന്നതിനിടയില്‍ ബീഹാര്‍ സ്വദേശിയായ സ്വപ്‌നോസിംഗ് മാനാണ് വേദിയിലേക്ക് ഓടിക്കയറിയത്. തുടര്‍ന്ന് ഭക്തര്‍ ഇയാളെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല