1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 10, 2022

അലക്സ് വർഗീസ്: ഹൾ ഇന്ത്യൻ മലയാളി അസോസിയേഷൻ്റെ (HIMA) ആഭിമുഖ്യത്തിലുള്ള ബാഡ്മിൻ്റൺ ടൂർണമെൻ്റ് നാളെ ശനിയാഴ്ച ഹള്ളിൽ നടക്കും.യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് ഉദ്ഘാടനം നിർവ്വഹിക്കും. HIMA യുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള പ്രബലരായ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരങ്ങൾ രാവിലെ 11 മണിക്ക് ആരംഭിക്കും.

യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന പ്രബലരായ ടീമുകൾ ഏറ്റുമുട്ടുന്ന ഈ മത്സരത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

മത്സരം രാവിലെ 11 മുതൽ വൈകിട്ട് 6 വരെ.

മത്സരം നടക്കുന്ന സ്ഥലത്തിൻ്റെ വിലാസം:-

The Allam Sports Centre,
University of Hull,
Hull,
HU6 7TS,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.