1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2023

ജിയോ ജോസഫ്: ചാലക്കുടി മേഖലയിൽ നിന്നും യുകെ യുടെ നാനാ ഭാഗങ്ങളിൽ അധിവസിക്കുന്നവർ നാളെ ജൂൺ 24 ശനിയാഴ്ച ബിർമിങ്ങ്ഹാം അടുത്തുള്ള വാൾസാളിൽ സംഗമിക്കുന്നു.നാടിന്റെ നൊമ്പരങ്ങളും, സൗഹൃദവും പുതുക്കാനും ഈ കൂട്ടായ്‌മ കാരണമാകുന്നു.

രാവിലെ 10മുതൽ വൈകുന്നേരം 6മണി വരെയാണ് സാംസ്‌കാരിക സമ്മേളനം ഒരുക്കിയിരിക്കുന്നത്. വിഭവ സമൃദ്ധമായ നാടൻ സദ്യ ഒരുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഭാരവാഹികളുമായി ബന്ധപ്പെടുക.

പ്രസിഡന്റ്‌ ഷീജോ മൽപ്പാൻ 07421264097
സെക്രട്ടറി ഷാജു മാടപ്പിള്ളി
07456417678
ട്രെഷരർ ദീപ ഷാജു
07896553923.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.