മലയാളിയുടെ യു കെയിലെക്കുള്ള കുടിയേറ്റ മോഹങ്ങള്‍ ഏറെക്കുറെ അസ്തമിച്ച മട്ടാണ്.യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണങ്ങളും സാമ്പത്തിക പരിഷ്ക്കാരങ്ങളും കടുത്തതോടെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ പല മലയാളികളും യു കെയില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് ജോലിതേടി പോയിരുന്നു.എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് IELTS സ്കോര്‍ അടക്കമുള്ള കാര്യങ്ങളില്‍ കൂടുതല്‍ നിബന്ധനകള്‍ കൊണ്ടുവന്നപ്പോള്‍ മലയാളിയുടെ ആസ്ട്രേലിയന്‍ മോഹവും അണയുകയായിരുന്നു.അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിസ കാലാവധി തീരുന്ന ആയിരക്കണക്കിന് എന്‍ വി ക്യു നഴ്സുമാരുടെ ഭാവിയാണ് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നത്.
എന്നാല്‍ ആസ്ട്രേലിയ മുറുകുമ്പോള്‍ കാനഡ അയയുകയാണ് എന്ന വാര്‍ത്ത കാനഡ കുടിയേറ്റം മോഹിക്കുന്നവര്‍ക്ക് ഏറെ സന്തോഷം നല്‍കുന്നതാണ്.കാനഡയിലെ ക്യുബെക് പ്രവിശ്യയാണ് കുടിയേറ്റത്തിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കിയിരിക്കുന്നത്.IELTS-ന് 5 സ്കോര്‍ മാത്രം മതിയെന്നതാണ് മലയാളികള്‍ക്ക് ഏറെ ആശ്വാസമായേക്കാവുന്ന വ്യവസ്ഥ.അടുത്ത നാളുകളില്‍ വിസ തീരുന്ന എന്‍ വി ക്യു നഴ്സുമാര്‍ക്ക് സുവര്‍ണാവസരംപ്രയോജനപ്പെടുത്തുവാന്‍ സാധിക്കും.
നോര്‍താംപ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന,നാട്ടില്‍ ഓഫീസുകള്‍ ഉള്ള ബീ ഇന്റര്‍നാഷണല്‍ എന്ന മലയാളി സ്ഥാപനം ഈ കനേഡിയന്‍ കുടിയേറ്റത്തിന് വിദഗ്ദ ഉപദേശവുമായി രംഗത്തുണ്ട്.ഉടനെ വിസ തീരുന്ന യു കെ മലയാളികള്‍ക്ക് ഇപ്പോള്‍ അപേക്ഷ നല്‍കുകയും തുടര്‍ന്നുള്ള നടപടികള്‍ നാട്ടില്‍ നിന്നും തുടരുവാനും സാധിക്കും.കനേഡിയന്‍ കുടിയേറ്റ നടപടികള്‍ പൂര്‍ത്തിയാവാന്‍ ഏകദേശം എട്ടു മാസമെടുക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
BEE INTERNATIONAL (UK) LTD
UK Office:
Mobile:00 44 (0)7557127299
Office :00 44 (0)1604634707
India Offices:
Aluva: 0091 (0) 9895376960
PALA: 00 91 (0) 9645190288
Office:00 91 (0) 4822323614
Email: info@beeinternational.co.uk
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല