ഒളിംപിക് ഹോക്കി ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് പരാജയം. ഹോളണ്ടിനോടാണ് ഇന്ത്യ പരാജയപ്പെട്ടത്. സ്‌കോര്‍ 3-2
കടുത്ത മത്സരത്തിനൊടുവിലാണ് ഇന്ത്യ പരാജയപ്പെട്ടത്. റാങ്കിങ്ങില്‍ 10-ാം സ്ഥാനക്കാരായ ഇന്ത്യ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ വിയര്‍പ്പിച്ചു. ധരണ്‍വീര്‍ സിങ്ങും ശിവേന്ദ്ര സിങ്ങുമാണ് ഇന്ത്യയ്ക്കുവേണ്ടി ഗോളുകള്‍ നേടിയത്.
ന്യൂസിലണ്ടുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല