1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2023

കേരള കലയും സാംസ്ക്കാരിക തനിമയും യുകെയിലും യൂറോപ്പിലും പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായി കലാഭവൻ ലണ്ടൻ്റെ നേതൃത്വത്തിൽ ലണ്ടനിൽ മുഖാമുഖമായുള്ള “കളരിപ്പയറ്റ്” ക്ലാസുകൾ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നവംബർ 24 വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് യുകെയിലെ എഡ്‌മണ്ടനിലുള്ള RAYNHAM പ്രൈമറി സ്‌കൂളിൽ വെച്ച് ഒരു കളരിപ്പയറ്റ് പരിശീലന കളരി സംഘടിപ്പിക്കുന്നു, എഡ്‌മണ്ടനിലുള്ള ANGEL INDIAN DANCE SCHOOL -മായി ചേർന്നാണ് ഈ പരിശീലന കളരി സംഘടിപ്പിക്കുന്നത്.

കളരിപ്പയറ്റിൽ നിരവധി വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കിയ മാസ്റ്റർ : മനു സുനിൽ കുമാറാണ് പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. പ്രവേശനം സൗജന്യമായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഭുവനേഷ് : 07862273000
ആർച്ച : 07552218883
ജയ്‌സൺ ജോർജ് : 07841613973
kalabhavanlondon@gmail.com

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.