യുകെ മലയാളികളുടെ നിത്യജീവിതത്തിന്‍റെ കഥ പറയുന്ന ജനപ്രീയ പരമ്പരയായ ലണ്ടന്‍ ജംഗ്ഷന്‍റെ അഞ്ചാമത്തെ എപ്പിസോഡ് പുറത്തിറങ്ങി. യുകെയിലെ സമകാലീന രാഷ്ട്രീയ പാര്‍ട്ടികളുടെയും അവര്‍ക്കിടയിലെ ഗ്രൂപ്പുകളികളെയുമാണ് അഞ്ചാമത്തെ എപ്പിസോഡില്‍ വിഷയമാകുന്നത്. അഞ്ചാമത്തെ എപ്പിസോഡ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല