ടൈംസ് വാരിക പുറത്തുവിട്ട 2012ലെ മികച്ച 100 വ്യക്തിത്വങ്ങളുടെ പട്ടികയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.യു.എസ് പ്രസിഡന്റ് ബറാക് ഒബാമ, സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റന്‍, കോടീശ്വരന്‍ ബഫറ്റ് എന്നിവരുള്‍പ്പെട്ട പട്ടികയിലാണ് മമതയുടെ പേരും പരാമര്‍ശിക്കപ്പെട്ടത്.
മമതക്കുപുറമെ സ്വവര്‍ഗരതിക്കാരുടെയും ഹിജഡകളുടെയും അവകാശങ്ങള്‍ക്കായി പോരാടുന്ന അഭിഭാഷക അഞ്ജലി ഗോപാന്‍ മാത്രമാണ് ഇന്ത്യക്കാരായി പട്ടികയിലുള്ളത്. അമേരിക്കന്‍ ബാസ്ക്കറ്റ്ബാള്‍ ഇതിഹാസം ജെര്‍മി ലിനാണ് പട്ടികയില്‍ ഒന്നാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല