1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 3, 2023

മാഞ്ചസ്റ്റർ നൈറ്റ്സ് ക്രിക്കറ്റ് ക്ലബിൽ 2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ക്ലബ് പ്രോഗ്രാം കോഡിനേറ്റർ അബിജിത്തിന്റെ നേത്രുത്തത്തിൽ
ക്ലബ് മാനേജർ ജീൻസ് അധ്യക്ഷത വഹിച്ച വാർഷിക പൊതുയോഗത്തിൽ ക്ലബ് ക്യാപ്റ്റൻ സുജീഷ് സ്വാഗതവും ക്യാപ്റ്റർ ശ്രീരാഗ് ആശംസയും ട്രെഷറർ പ്രിൻസ് വാർഷിക കണക്കും സെക്രട്ടറി സിറിൽ വിവിധ കർമ്മ പദ്ധതികളുടെ കരട് രൂപ രേഖകൾ അവതരിപ്പിച്ചു

പുതിയ ചെയർമാൻ ജീൻസ് മാത്യു ,സെക്രട്ടറി സിറിൽ മാത്യു ,ക്ലബ് ക്യാപ്റ്റൻ സുജേഷ്, ട്രഷറർ പ്രിൻസ് തോമസ് കമ്മിറ്റി അംഗങ്ങളിയി ശ്രീരാഗ്, രാഹുൽ, അബിജിത്ത്, പ്രശാന്ത്, വിജയ്, ജിനീഷ് ,വിജീഷ് എന്നിവരെ തെരഞ്ഞെടുത്തു കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ വിജയ്, സിറിൽ ,അവിനാഷ് ,രാഹുൽ എന്നിവരെ ക്ലബ് ആദരിച്ചു. അടുത്ത വർഷം കൂടുതൽ മൽസരത്തിൽ പങ്കെടുക്കാനും ഓത്തൊരുമിച്ച് പ്രവർത്തിക്കുവാനും പൊതുയോഗം തീരുമാനമെടുത്തു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.