1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2024

2024 ക്രിക്കറ്റ് മാമാങ്കങ്ങൾക്ക് മാഞ്ചസ്റ്ററിൽ തുടക്കം കുറിച്ച് നൈറ്റ്സ് ക്ലബ് തങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ടൂർണ്ണമെൻറ് പ്രഖ്യാപിച്ചു. ഏപ്രിൽ മാസം നടത്താൻ ഉദേശിക്കുന ടൂർണ്ണമെൻറിന്റെ രജിസ്ട്രേഷൻ ആരംഭിച്ചു.

ഈ വർഷംമുതൽ നൈറ്റ്സ് നടത്തുന്ന ടൂർണ്ണമെന്റുകൾ ലൈവ് ടെലിക്കാസ്റ്റായി നടത്തുമെന്ന് ക്ലബ് അറിയിച്ചിരുക്കുന്നു .രജിസ്ട്രേഷനായി ഈ നമ്പറിൽ ബന്ധപെടുക.
Sujesh: 07438209482 Rahul:07768146907

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.