ജ്യോതിസ് കുമ്പിളുവേലില്‍
എന്‍ഫീല്‍ഡ്: അവസാനം മണിമലക്കാര്‍ കാത്തിരുന്ന സുദിനം വരവായി. ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന നൂറില്‍ പരം കുടുംബങ്ങള്‍ ഒരുമിക്കുമ്പോള്‍ അത് സന്തോഷ സംഗമം ആകുമെന്നതില്‍ സംശയ മില്ല . അവധിക്കാലമായതിനാല്‍ കുടുംബമായി ലണ്ടന്‍ സൌന്ദര്യം ആസ്വദിക്കാനും അവര്‍ ഒരുങ്ങി കഴിഞ്ഞു.
ജൂണ്‍ 2നു ഉച്ച കഴിഞ്ഞു 2 മണിക്ക് പ്രാര്‍ഥനയോടെ ആരംഭിക്കുന്ന പരിപാടി സ്വയം പരിചയപ്പെടുത്തലിലൂടെ കടന്നു പഞ്ച ഗുസ്തി , ആക്ഷന്‍ സോങ് , ഒണ്‍ലി മലയാളംസ്പീച്ച് , നൃത്ത ഗാന അന്തക്ഷരിയിലൂടെ കടന്നു പോകും.
സാജു , സണ്ണി,സാബൂ , ജോര്‍ജ്ജ് കുട്ടി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നതാണ്. ഇനിയും അറിയാത്തവര്‍ ഇത് ഒരു അറിയിപ്പായി സ്വീകരിക്കാന്‍ താല്പര്യപ്പെടുന്നു.
നല്ല യാത്ര നേര്‍ന്ന് കൊണ്ട്
ഒത്തിരി സ്നേഹത്തോടെ
സാജു വര്‍ഗീസ് വെള്ളപ്ലാമുറിയില്‍ 07882643201,
സാബു വര്‍ഗീസ് വെള്ളപ്ലാമുറിയില്‍ 07576795367 ,
സണ്ണി വര്‍ഗീസ് ഏറത്തേടത്ത് 07809445345,
ജോര്‍ജ്ജ് കുട്ടി വര്‍ഗീസ് ആലപ്പാട്ട് 07909115124
St.Johns Methodist Church Hall, Baker Street, Pottersbar EN6 2DX
Date: 2nd June 2012
Time: 2:00 PM –10:00PM
—
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല