1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 13, 2023

ടോമി ജോസഫ്: സൗത്താംപ്ടൺ മലയാളി അസോസിയേഷൻ മുൻ പ്രസിഡൻറ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കൽ പരേതനായ ഉമ്മൻ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മൻ (79)‌ നിര്യാതയായി.

സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോൺസ് ക്നാനായ പള്ളിയില്‍.

മക്കൾ റാണി റോബിൻ(സൗത്താംപ്ടൺ, യുകെ), റോയി മാത്യു.

മരുമക്കള്‍: റോബിൻ എബ്രഹാം(സൗത്താംപ്ടൺ, യുകെ), പ്രീണാ റോയി

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.