1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വിധി തളര്‍ത്തിയ ജോസിനും കുടുംബത്തിനും വോക്കിങ് കാരുണ്യക്ക് ഒപ്പം നിങ്ങളും ഒരു കൈത്താങ് ആകില്ലേ?
വിധി തളര്‍ത്തിയ ജോസിനും കുടുംബത്തിനും വോക്കിങ് കാരുണ്യക്ക് ഒപ്പം നിങ്ങളും ഒരു കൈത്താങ് ആകില്ലേ?
വോക്കിങ് കാരുണ്യ: വോക്കിങ് കാരുണ്യയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളരെക്കുറിച്ചു ബ്രിട്ടനിലെ എല്ലാ മലയാളികളും ഇതിനോടകം അറിഞ്ഞുകാണുമല്ലോ. കഴിഞ്ഞ ആറ് വര്‍ഷമായി ഓരോ മാസവും കേരളത്തിലെ ഒരു കുടുംബത്തിന് അല്ലെങ്കില്‍ കാരുണ്യപ്രവര്‍ത്തനം നടത്തുന്ന ഒരു സ്ഥാപനത്തിന് വോക്കിങ് കാരുണ്യ അതിന്റെ സഹായഹസ്തം നീട്ടുകയാണ്. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിച്ചു, അതില്‍നിന്നും ഏറ്റവും അര്‍ഹതപെട്ടവരെ വോക്കിങ് കാരുണ്യയുടെ …
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന്റെ ഉദ്ഘാടനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍വഹിക്കും
കേരളാ ക്ലബ് നനീട്ടന്റെ മൂന്നാമത് ചീട്ടുകളി മത്സരത്തിന്റെ ഉദ്ഘാടനം യുക്മ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസും ചേര്‍ന്ന് നിര്‍വഹിക്കും
സജീവ് സെബാസ്റ്റ്യന്‍: നിരവധി വ്യത്യസ്തമായി പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ ക്ലബ് നനീട്ടന്‍ എല്ലാ വര്‍ഷവും ഓണത്തിനോടനുബന്ധിച്ചു നടത്തുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ഈ ജൂലൈ 15ന് കെറ്ററിങ്ങില്‍ വച്ച് നടത്തപ്പെടും. മൂന്നാമത് ഓള്‍ യുകെ ചീട്ടുകളി മത്സരങ്ങളുടെ ഉദ്ഘാടനം ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പും ജനറല്‍ …
സാമുദായിക വികാരാവേശത്താല്‍ ത്രസിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതല്‍
സാമുദായിക വികാരാവേശത്താല്‍ ത്രസിപ്പിക്കുന്ന സ്വാഗതഗാന നൃത്തപരിശീലനം വെള്ളിയാഴ്ച മുതല്‍
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): ജൂലൈ എട്ടിന് ചെല്‍റ്റന്‍ഹാമിലെ ജോക്കി ക്ലബ്ബില്‍ നടത്തപ്പെടുന്ന പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ ഏറ്റവും ആകര്‍ഷണങ്ങളില്‍ ഒന്നാണ് സ്വാഗത നൃത്തം. സദസിനെ ഒന്നടങ്കം ആവേശ കൊടുമുടിയിലെത്തിക്കുന്ന ദ്രുതതാള സ്വര സമന്വയത്തോടെ യുവ സംഗീത സംവിധായകന്‍ ഷാന്റി ആന്റണി അങ്കമാലി സംഗീതമിട്ട യുകെകെസിഎയുടെ സ്വാഗത ഗാനം സദസിനെ ഒന്നടങ്കം ത്രസിപ്പിക്കും. 100 ലധികം യുവതി …
എസ് എം എയുടെ ചരിത്രത്തിലേക്കു എസ് എം എയുടെ പടക്കുതിരകള്‍ വഴി വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി
എസ് എം എയുടെ ചരിത്രത്തിലേക്കു എസ് എം എയുടെ പടക്കുതിരകള്‍ വഴി വീണ്ടും ഒരു പൊന്‍തൂവല്‍ കൂടി
എബിന്‍ ബേബി: കഴിഞ്ഞ ദിവസം ബിര്‍മിംഗ്ഹാമിലെ വിന്‍ഡ്‌ലി ലിഷര്‍ സ്റ്റേഡിയത്തില്‍ വെച്ചു നടന്ന നൂറില്‍പരം അസോസിയേഷനുകള്‍ അംഗങ്ങളായിട്ടുള്ള യുക്മ നാഷണല്‍ സ്‌പോര്‍ട്‌സ് മീറ്റില്‍ മറ്റു പ്രമുഖ അസ്സോസിയേഷനുകളെയും പിന്‍തള്ളിക്കണ്ടാണ് എന്നും യൂകെയിലെ മറ്റുഅസ്സോസിയേഷനുകള്‍ക്കു മാതൃക ആയിട്ടുള്ള സ്റ്റാഫ്‌ഫോര്‍ഡ്ഷയര്‍ മലയാളി അസ്സോസിയേഷന്റ കരുത്തുറ്റ പടക്കുതിരകള്‍ മൂന്നു വക്തിഗദ ചാംപ്യന്‍ഷിപ്പോടെ നാഷണല്‍ ചാംപ്യന്‍ഷിപ് പട്ടം കരസ്ഥമാക്കിയത്. റയാന്‍ ജോബി …
മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു അന്താരാഷ്ട്ര ബഹുമതി
മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു അന്താരാഷ്ട്ര ബഹുമതി
ജോര്‍ജ്ജ് തോമസ് (മെല്‍ബണ്‍): മലയാളി ശാസ്ത്രജ്ഞ മരിയ പറപ്പിള്ളിക്കു ബഹുമതി. 2017 ജൂണ്‍ 21ന് കാനഡയിലെ ഹാലിഫാക്‌സില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ Socitey for Teaching and Learning in Higher Education (STLHE ) പ്രഡിഡന്റ് റോബര്‍ട്ട് ലാപ്പില്‍ നിന്നും International D2L Innovation Award in Teaching and Learning ഡോ. മരിയ …
യുക്മ ദേശീയ കായികമേളയില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി
യുക്മ ദേശീയ കായികമേളയില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി
ബര്‍മിംഗ്ഹാം: യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കായിക മാമങ്കത്തിന് ആവേശകരമായ പരിസമാപ്തി.ഏറെ വീറും വാശിയുമോടെ ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ചു നടന്ന യുക്മ ദേശീയ കായികമേളയില്‍ 225 പോയിന്റ് നേടി ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജിയന്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി.സൌത്ത് വെസ്റ്റ് റീജിയനാണ് റണ്ണേഴ്‌സ് അപ്പ് ( 101 പോയിന്റ്) . ഈസ്റ്റ് ആന്‍ഗ്ലിയ റീജിയന്‍ …
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി
മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ആവേശോജ്വലമായി
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്റര്‍ ക്‌നാനായ കാത്തലിക് ചാപ്ലയന്‍സിയുടെ ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ഡേ ഇടവകയുടെ കീഴിലുള്ള ഏഴ് കൂടാരയോഗങ്ങള്‍ തമ്മിലുള്ള വാശിയേറിയ മത്സരങ്ങളോടെ ഇക്കഴിഞ്ഞ ശനിയാഴ്ച സമാപിച്ചു. രാവിലെ 9 മണിക്ക് വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഹാളില്‍ പള്ളി ട്രസ്റ്റി ജോസ് അത്തിമറ്റം സ്വാഗതം ആശംസിച്ചതോടെ പരിപാടികള്‍ക്ക് ആരംഭമായി.തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ …
ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു
സഖറിയ പുത്തന്‍കളം: ക്‌നാനായ സമുദായ തനിമ വിളിച്ചോതുന്ന പടുകൂറ്റന്‍ റാലിയ്ക്കായി യൂണിറ്റുകള്‍ ഒരുങ്ങുന്നു. ക്‌നാനായ സമുദായത്തിന്റെ പ്രൗഢിയും ആഢ്യത്വവും വിളിച്ചോതുന്ന പടുകൂറ്റന്‍ സമാനമായ റീലിയ്ക്കായി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുന്നു. മൂന്ന് കാറ്റഗറിയിലായി റാലി മത്സരം നടക്കുമ്പോള്‍ ഓരോ കാറ്റഗറിയിലും ഒന്നാം സ്ഥാനം നേടാന്‍ വേണ്ടി യൂണിറ്റുകള്‍ വാശിയോടെ ഒരുങ്ങുകയാണ്. ഒട്ടുമിക്ക യൂണിറ്റുകള്‍ യൂണിഫോം വേഷവിധാനങ്ങള്‍ ഓര്‍ഡര്‍ …
യു കെ കെ സി എ കണ്‍വെന്‍ഷന്‍: പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്ര മാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര
യു കെ കെ സി എ കണ്‍വെന്‍ഷന്‍: പൊന്തിഫിക്കല്‍ കുര്‍ബാന ഭക്തി സാന്ദ്ര മാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര
സഖറിയ പുത്തന്‍കളം: യുകെയിലെ ക്‌നാനായ സമൂഹം ആവേശപൂര്‍വം കാത്തിരിക്കുന്ന 16 )0 യു കെ കെ സി എ കണ്‍വെന്‍ഷന്‍ കുര്‍ബാനയെ ഭക്തി സാന്ദ്രമാക്കുവാന്‍ ലൈവ് ഓര്‍ക്കസ്ട്ര യും .അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശേരി കാര്‍മികത്വം വഹിക്കുന്ന പരിശുദ്ധമായ ദിവ്യബലി വിവിധ വാദ്യോപകരണങ്ങള്‍ ചേര്‍ത്തിണക്കിയ ഗായക സംഘം കുര്‍ബാനയെ കൂടുതല്‍ പരിശുദ്ധമാക്കും. ജൂലൈ 8 നു …
നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍
നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം, ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന സെമിനാര്‍
സാബു ചുണ്ടക്കാട്ടില്‍: നേഴ്‌സുമാര്‍ക്ക് ഒരു സുവര്‍ണാവസരം. ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നഴ്‌സുമാര്‍ക്കായി ഏകദിന സെമിനാര്‍ ജൂലൈ മാസം 22ശെനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ ഹൈഫീല്‍ഡ് കമ്യൂണിറ്റി സെന്ററില്‍ വെച് നടത്തപ്പെടുന്നു  1) നഴ്‌സ്മാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്‌നങ്ങള്‍,2) ഏജന്‍സി ഡ്യൂട്ടി ചെയ്യുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍ 3) നിയമോപദേശം തേടുവാന്‍ …