അജിത് പാലിയത്ത്: മനസില്‍ ലയിച്ചു ചേരുന്ന ശുദ്ധ സംഗീതമാണ് ഏതൊരു മലയാളിയും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത്. അങ്ങനെയൊരു മഹാനായ വ്യക്തിയുടെ മാസ്മരിക മലയാളം സംഗീതവുമായി 2017 നവംബര്‍ 12 നു ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് വരുകയാണ്. കൂടെ കഴിവുള്ള ഗായകരെ കണ്ടെത്തുവാനുള്ള ലളിതഗാന മല്‍സരവും. ഗസലുകളുടേയും ഹിന്ദുസ്ഥാനി സംഗീതത്തിന്റേയും വശ്യ …
റെജി പാറയ്ക്കന്‍: നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്കുശേഷം കൊച്ചിന്‍ കലാഭവന്‍ വീണ്ടും ഓസ്‌ട്രേലിയയില്‍ കലാസന്ധ്യ അവതരിപ്പിക്കുന്നു. വേള്‍ഡ് ടൂറിന്റെ ഭാഗമായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 17 വരെ ഓസ്‌ട്രേലിയയിലെ വിവിധ സ്ഥലങ്ങളിലാണ് കലാസന്ധ്യ അരങ്ങേറുക. സോബി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കലാസന്ധ്യ അവതരിപ്പിക്കുന്നത്. സംഗീത ലോകത്തെ പ്രശസ്തരായ ബിനു ആനന്ദ്, റെനിഷ് പീറ്റര്‍, ഫിബിനാ റാണി …
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ H.M A യുടെ ആഭിമുഖ്യത്തില്‍ സിനിമാസീരിയല്‍ താരങ്ങളെ അണിനിരത്തിക്കൊണ്ട് മെഗാഷോ ജൂലൈ 9 ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നു. വൈകുന്നേരം അഞ്ചര മുതല്‍ ഹാളിലേക്ക് പ്രവേശനം ആരംഭിക്കുന്നതും, ആദ്യമേ തന്നെ എത്തുന്നവര്‍ക്ക് മുന്‍നിരയില്‍ ഇരിക്കാവുന്നതുമായിരിക്കും. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രശസ്തനായ …
കഴിഞ്ഞ 5 വര്‍ഷമായി യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ‘റയിന്‍ബോ എന്ന മലയാളം മ്യൂസിക്കല്‍ ആല്‍ബത്തിലെ അഞ്ചാമത്തെ സോങ് ഉടന്‍ പുറത്തു വരുന്നു. ‘റയിന്‍ബോ ഫൈവ് എന്ന് പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോ ജൂലൈ 21ന് റിലീസ് ചെയ്യാന്‍ ഉള്ള എല്ലാ തയ്യാറെടുപ്പുകളും ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഈ …
സഖറിയ പുത്തന്‍കളം (ചെല്‍ട്ടന്‍ഹാം): പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷനു രണ്ടു നാളുകള്‍ മാത്രം അവശേഷിക്കെ വീറും വാശിയും പകരുന്ന റാലി മത്സരം ഏറ്റവും മനോഹരമാക്കുവാന്‍ റാലി കമ്മിറ്റി സുസജ്ജമായി. യുകെകെസിഎ ജോയിന്റ് ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട് ചെയര്‍മാനായി ഈസ്റ്റ് ലണ്ടന്‍ യൂണിറ്റിലെ സജി ഉതുപ്പ്, ബ്‌ളാക്ക് പൂള്‍ യൂണിറ്റിലെ ജോണി ചാക്കോ, കെന്റ് യൂണിറ്റിലെ മാത്യു ജേക്കബ്, …
യുക്മയുടെ നേതൃത്വത്തില്‍ കേരളാ ടൂറിസം, ഇന്ത്യാ ടൂറിസം എന്നിവയുടെ സഹകരണത്തോട് കൂടി നടത്തപ്പെടുന്ന വള്ളംകളി മത്സരത്തിന്റെ ടീം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി. 20 ടീമുകളാണ് മത്സരത്തിനായെത്തുന്നത്. വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള മഹാമാമാങ്കം നടക്കുന്നത് ജൂലൈ 29ന് വാര്‍വിക്?ഷെയറിലെ റഗ്ബിയില്‍ ഉള്ള ഡ്രേക്കോട്ട് വാട്ടര്‍ എന്ന റിസര്‍വോയറിലാണ്. യൂറോപ്പില്‍ തന്നെ ആദ്യമായി നടക്കുന്ന ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് യു.കെ …
ജോണ്‍സന്‍ ജോണ്‍ (ഹോര്‍ഷം): വെസ്റ്റ് സസക്‌സിലെ മലയാളികളുടെ ചിരകാല അഭിലാഷമായിരുന്ന ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രിയ ഗാനങ്ങള്‍ ലൈവായി കേള്‍ക്കാനുള്ള അവസരമാണ് ഹോര്‍ഷത്തേക്കു നാളെ എത്തുന്നത് . കഴിഞ്ഞ ഒരു മാസക്കാലമായി യുകെയിലുടനീളം വിവിധ സ്‌റ്റേജുകളിലായി അനവധി പ്രോഗ്രാമുകള്‍ വിജയകരമാക്കിയതിനു ശേഷമാണ് വില്‍സ്വരാജ് നാളെ ഹോര്‍ഷാമില്‍ എത്തുന്നത്. യുകെയിലെ നിരവധി സ്റ്റേജുകളില്‍ പെര്‍ഫോം ചെയ്തിട്ടുള്ള അനുഗ്രഹീത ഗായകന്‍ …
ജോണ്‍സന്‍ ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 13 മത് കായികമേള ആഷ്‌ഫോര്‍ഡ് വില്‍സ്‌ബെറോ ഗ്രൗണ്ടില്‍ പ്രൗഡ ഗംഭിരമായി രണ്ടു ദിവസങ്ങളിലായി നടന്നു.ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോനു സിറിയക് കായിക മേള ഉത്ഘാടനം ചെയ്തു.ഭാരവാഹികളായ രാജീവ്,ലിന്‍സി,അജിത്ത്,ജോജി കോട്ടക്കല്‍,മനോജ് ജോണ്‍സണ്‍ എന്നിവരും കമ്മറ്റി അംഗഹ്ങളും സ്‌പോര്‍ട്‌സ് കമ്മറ്റി അംഗങ്ങളും നൂറു കണക്കിന് അസോസിയേഷന്‍ അംഗങ്ങളും ചേര്‍ന്ന് …
സഖറിയ പുത്തന്‍കളം: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന്റെ മുഖ്യപ്രധാന അതിഥി ക്‌നാനായക്കാരുടെ ദ്വിതീയ തലവന്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിക്ക് യുകെകെസിഎ ഭാരവാഹികളും ഫാ. സജിമലയില്‍ പുത്തന്‍പ്പുരയും ചേര്‍ന്ന് ഉജ്ജ്വല സ്വീകരണം മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ നല്‍കി. യുകെകെസിഎ കണ്‍വന്‍ഷന്‍ അതിഥികളായി വെസ്റ്റ് മിനിസ്റ്റര്‍ രൂപതാ ബിഷപ്പ് മാര്‍ പോള്‍ മക്ലയിന്‍, സീറോ മലബാര്‍ …
സഖറിയ പുത്തന്‍കളം: പതിനാറാമത് യുകെകെസിഎ കണ്‍വന്‍ഷന് ചതുര്‍ ദിനം മാത്രം അവശേഷിക്കെ യുകെയിലെങ്ങും കണ്‍വന്‍ഷന്‍ ചര്‍ച്ചകള്‍. ക്‌നാനായ വിമണ്‍സ് ഫോറം അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗത്തിന്റെ പ്രൊമോ വീഡിയോ വൈറലായി മാറി. കഴിഞ്ഞ വര്‍ഷം 100 വനിതകള്‍ അണിനിരന്ന മാര്‍ഗ്ഗംകളി ലോകശ്രദ്ധയാകര്‍ഷിച്ചപ്പോള്‍ ഇത്തവണ 500 വനിതകള്‍ അണിയിച്ചൊരുക്കുന്ന തനിമതന്‍ നടന സര്‍ഗ്ഗം ചരിത്ര സംഭവമാകും. ക്‌നാനായ …