ഇടുക്കി ജില്ലാ സംഗമം: ഇടുക്കിജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസികളായി കഴിയുന്ന ഇടുക്കിജില്ലക്കാരുടെ കൂട്ടായ്മ ഇടുക്കിജില്ലാ സംഗമത്തിന്റെ (IJS ) ഈ വര്‍ഷത്തെ പുതിയ കമ്മറ്റി നിലവില്‍ വന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ പ്രാരംഭ കാലം മുതലുള്ള കമ്മറ്റി മെമ്പറായ പീറ്റര്‍ താണോലി (വെയില്‍സ്) കണ്‍വീനെര്‍ ആയി തെരഞ്ഞെടുക്കപെട്ടു. UUKMA വെയില്‍സ് റീജയന്‍ പ്രസിഡന്റായും, വെയില്‍സ് അസോസിയേഷന്‍ വൈസ് …
മനോജ് പിള്ള: ഡോര്‍സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് മെയ് 27 ശനിയാഴ്ച. ഡോര്സെറ്റ് കേരളാ കമ്മ്യൂണിറ്റിയുടെ നവ നേതൃത്വം ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ പരിപാടിയായ Childrens ഫെസ്റ്റ് Saturday, may 27 നു (നാളെ) താഴെ പറയുന്ന അഡ്രസ്സില്‍ രാവിലെ ഒന്‍പതു മുപ്പതു മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നടത്തപ്പെടുകയാണ്. പ്രത്യേകമായി അസ്സോസിയേഷനിലുള്ള …
ജോസ് പുത്തന്‍കളം: യുകെകെസിഎ കണ്‍വെന്‍ഷനില്‍ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം. ലോകമെങ്ങുമുള്ള പ്രവാസി മലയാളികള്‍ വീക്ഷിക്കുന്ന യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ സമുദായ സംഘടനയായ യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷനില്‍ കലാപരിപാടികളുടെ അവതാരകര്‍ ആകുവാന്‍ സുവര്‍ണ്ണാവസരം. രാജകീയ പ്രൗഢിയാര്‍ന്ന ചെല്‍റ്റന്‍ഹാമിലെ റോയ്‌സ് കോഴ്‌സ് സെന്ററിലെ അതിബൃഹത്തായ വേദിയില്‍ അവതരിപ്പിക്കപ്പെടുന്ന യൂണിറ്റ് കലാപരിപാടികളുടെ ഹ്രസ്യമായ വിവരണവും …
കവന്‍ട്രി: ലോകം കണ്ട ഏറ്റവും മികച്ച ദാര്‍ശനികരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കി കവന്‍ട്രി ഹിന്ദു സമാജം ചോദ്യോത്തര പരിപാടി തയ്യാറാക്കുന്നു. സ്വാമി വിവേകാനന്ദന്റെ സമാധി വാര്‍ഷികം പ്രമാണിച്ചു യു കെ യില്‍ വളരുന്ന മലയാളി കുഞ്ഞുങ്ങള്‍ക്ക് ഭാരതത്തിലെ ആചാര്യ ശ്രെഷ്ട്ടന്മാരെ പരിചയപ്പെടുത്തുന്ന പരിപാടിയുടെ ഭാഗമായാണ് ഈ ക്വിസ് തയ്യാറാക്കിയിരിക്കുന്നത് . സ്വാമിയുടെ വേദ …
സൗത്താംപ്ടണ്‍: ഇക്കഴിഞ്ഞ ഞായറാഴ്ച്ച സൗത്താംപ്ടണില്‍ നടന്ന യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കായികമേള ബഹുജന പങ്കാളിത്തം കൊണ്ടും ആവേശകരമായ മത്സരങ്ങള്‍ കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവിലെ പത്ത് മണിയോടെ ആരംഭിച്ച കായികമേളക്ക് മുന്നോടിയായി നടന്ന വര്‍ണ്ണ ശബളമായ മാര്‍ച്ച് പാസ്റ്റില്‍ കായികതാരങ്ങള്‍ അണിനിരന്നു. തുടര്‍ന്ന് യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് സുജു ജോസഫ് കായികമേള ഔദ്യോഗികമായി …
ലണ്ടന്‍ ഹിന്ദുഐക്യവേദി: അരങ്ങിലെ സീമകളിലാത്ത ആവിഷ്‌കാരത്തിലൂടെ അനുവാചകമനസിനെ തന്റേതായ ഇടംനല്‍കിയ ശ്രീമതി ശ്രീദേവി ഉണ്ണിയും ഈ വര്‍ഷത്തെ വൈശാഖ മാസാചരണത്തില്‍ ലണ്ടന്‍ മലയാളികള്‍ക്ക് അതിഥിയായി എത്തുന്നു. ഈ വര്‍ഷത്തെ ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വൈശാഖ് മാസാചരണം ആചാരഅനുഷ്ടാനങ്ങളോടൊപ്പം 27ആം തീയതിനടത്തപ്പെടുകയാണ് . ഈ അനുഗ്രഹീത നിമിഷത്തില്‍ ലണ്ടന്‍ മലയാളികള്‍ക്കു തങ്ങളുടെ പ്രിയപ്പെട്ട കലാകാരിയും. എത്തുമ്പോള്‍ ഈ മാസത്തെ …
ജിജോ അരയത്ത്: യുകെ മലയാളികള്‍ക്ക് മാതൃകയായി ഹേവാര്‍ഡ്‌സ്ഹീത്തിലെ ബിജിമോള്‍ സിബിയും ; അഭിനന്ദനങ്ങള്‍ അറിയിച്ചു നിഷ ജോസ് കെ. മാണിയും. പൊതു പ്രവര്‍ത്തന രംഗത്തേക്കും ചാരിറ്റി പ്രവര്‍ത്തന മേഖലകളിലേക്കും നിരവധി വനിതകളാണ് ഈ അടുത്ത കാലത്തു കടന്നു വന്നത്. യുകെ മലയാളികള്‍ക്ക് മാതൃകയായി മറ്റൊരു മലയാളി വനിത കൂടി ഹേവാര്‍ഡ്‌സ്ഹീത്തില്‍ നിന്നും. ഹേവാര്‍ഡ്‌സ്ഹീത്തിത്ത് മലയാളി അസോസിയേഷന്‍ …
അനീഷ് ജോര്‍ജ്: മഴവില്‍ സംഗീതത്തിന് സംഗീത മഴയാകാന്‍ വില്‍സ്വരാജും ഡോക്ടര്‍ ഫഹദ് മുഹമ്മദും ഒപ്പം മുപ്പത്തഞ്ചോളം ഗായകരും. ബോണ്‍മൗത്ത്: മഴവില്‍ സംഗീതത്തിന് മഴവില്ലു വിരിയിക്കാന്‍ അനുഗ്രഹീത പിന്നണി ഗായകന്‍ മാരായ വില്‍ സ്വരാജ് , ഉൃ . ഫഹദ് മുഹമ്മദ് ….. കൂടെ യുകെയിലെ മുപ്പത്തഞ്ചോളം ഗായകരും അണിനിരക്കുന്നു. യുകെയില്‍ ആദ്യമായി മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട …
ലോറന്‍സ് പെല്ലിശ്ശേരി: ജി.എം.എ സംഘടിപ്പിക്കുന്ന ഓള്‍ യു.കെ നാടക മത്സരവും സംഗീത നിശയും മെയ് 27 ന് ഗ്ലോസ്റ്റര്‍ഷെയറില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ക്രിസ്റ്റല്‍ ഇയര്‍ ആഘോഷിക്കുന്ന ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ ചാരിറ്റി ഇവന്റിനോട് അനുബന്ധിച്ചു നടത്തപ്പെടുന്ന നാടക മത്സരം യു.കെ യിലെ നാടക പ്രേമികള്‍ക്കുള്ള സുവര്‍ണ്ണാവസരമായി മാറുന്നു. നാടക മത്സരത്തിനും സംഗീത നിശക്കുമുള്ള ഒരുക്കങ്ങള്‍ …
തോമസ് ജോര്‍ജ്: ജില്ലാടിസ്ഥാനത്തിലും ഗ്രാമങ്ങളുടെയും ഇടവകകളുടെയും അടിസ്ഥാനത്തിലും ഒക്കെ സംഘടിപ്പിക്കുന്ന കൂട്ടായ്മയില്‍ നിന്നും വ്യത്യസ്തമായി യുകെയില്‍ ആദ്യമായി ഒരേ കുടുംബങ്ങളില്‍ നിന്നും എത്തിയവരുടെ ഒരു കൂട്ടായ്മ ഒരുക്കി വ്യത്യസ്തമാവുകയാണ് ഞാവള്ളി കുടുംബ കൂട്ടായ്മ. ഞാവള്ളി കലാ കുടുംബത്തിന്റെ തായ് വഴി കുടുംബങ്ങളില്‍ നിന്നും യുകെയില്‍ എത്തിയിട്ടുള്ള 42 കുടുംബങ്ങളാണ് പ്രഥമ സമ്മേളനത്തില്‍ എത്തിച്ചേരുന്നത്. ജൂണ്‍ 10ന് …