സജീവ് സെബാസ്റ്റ്യന്‍: ഐക്യത്തിന്റെറെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നനീട്ടന്‍ മലയാളികള്‍ ഒന്ന് ചേര്‍ന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഈസ്റ്റര്‍ വിഷു ആഘോഷിച്ചു. വൈവിദ്യമാര്‍ന്ന കലാ പരിപാടികള്‍ കൊണ്ടും സംഘാടന മികവു കൊണ്ടും നനീട്ടന്‍ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് നടന്ന ഇന്‍ഡസിന്റെയും കേരള ക്ലബിന്റെയും സംയുക്ത ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഒരു …
മാത്യു ജോസഫ് (സന്ദര്‍ലാന്‍ഡ്): കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാന്‍ ജനതയ്ക്ക് കൈത്താങ്ങായി സന്ദര്‍ലാന്‍ഡിലെ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ കാത്തലിക്ക് കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ചാരിറ്റി ഫണ്ടിന് നേതൃത്വം നല്‍കുന്നു. അംഗങ്ങളില്‍ നിന്നും താല്‍പ്പര്യമുള്ള മറ്റ് ഉദാരമതികളില്‍ നിന്നും നിര്‍ലോഭമായ സഹകരണം പ്രതീക്ഷിച്ചു തുടങ്ങുന്ന ഉദ്യമത്തിന് ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് …
ജോണ്‍സ് മാത്യൂസ് (ആഷ്‌ഫോര്‍ഡ്): മെയ് 6ാം തീയതി ശനിയാഴ്ച വൈകിട്ട് 3 മണിക്ക് ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്ക് തിരിതെളിഞ്ഞു. അഖില ലോക തൊഴിലാളി ദിനത്തോടും , അന്തര്‍ദേശീയ നേഴ്‌സിംഗ് ദിനത്തോടും (മെയ് 12) അനുബന്ധിച്ച് ആഷ്‌ഫോര്‍ഡിലെയും സമീപപ്രദേശങ്ങളിലെയും ആദുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഈശ്വരപ്രാര്‍ത്ഥനക്കുശേഷം സദസ്സിനെ …
റോയ് കട്ടപ്പന: ആറാമത് ഇടുക്കി ജില്ലാ സംഗമം ഇടുക്കിയുടെ MP ജോയ്‌സ് ജോര്‍ജിനും കുടുംബത്തോടും ഒപ്പം യുകെയുടെ നാനാ ഭാഗത്ത് നിന്നും എത്തിയ വന്‍ ജനാവലിയുടെ സഹകരണത്തോടെ ആഘോഷമായി കൊണ്ടാടി. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതേകിച്ച് ബെല്‍ഫാസ്റ്റ്, അബര്‍ഡീന്‍, വെയില്‍സ്, ലണ്ടന്‍, പോഡ്‌സ്‌മോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഇടുക്കി ജില്ല എന്ന …
ജോസ് മാത്യു: യുകെ രാഷ്ട്രീയത്തില്‍ മറ്റൊരു മലയാളി സാന്നദ്ധ്യം കൂടി. ഈ കഴിഞ്ഞ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ടന തിരഞ്ഞെടുപ്പില്‍ നോര്‍ത്താംമ്പര്‍ലാന്റിലെ പ്രൂഡോ ടൗണ്‍ കൗണ്‍സിലിലേക്ക് ലേബര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മലയാളിയായ അഡ്വക്കേറ്റ് ഇഗ്‌നേഷ്യസ് വര്‍ഗ്ഗീസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2014 മുതല്‍ സിഡബ്ല്യുയു റെപ്രസെന്റേറ്റീവ് എന്ന നിലയിലും , 2015ല്‍ പാര്‍ട്ടിയുടെ ഏരിയാ കമ്മിറ്റി മെമ്പറായും …
റോയ് കട്ടപ്പന: നോര്‍ത്താംപ്ടണ്‍ ചിലങ്ക ഫമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഈസ്റ്റര്‍ വിഷു പരിപാടികള്‍ ഏപ്രില്‍ 23 നു ആഘോഷിക്കയുണ്ടായി. ചിലങ്കയിലെ കലാകാരന്മാരുടെ നേതൃത്വത്തില്‍ വിവിധയിനം കലാ പരിപാടികള്‍ അരങ്ങേറുകയുണ്ടായി. കുട്ടികള്‍ക്കായുള്ള വിവിധ മതസരങ്ങളും, ‘അച്ഛനുറങ്ങാത്ത വീട്’ എന്ന നാടകവും പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. അതോടൊപ്പം ‘ഉപഹാര്‍’ എന്ന ചരിറ്റി സംഘടനയുമായി ചേര്‍ന്ന്, stem cell …
കനേഷ്യസ് അത്തിപ്പൊഴിയില്‍: ജന്മ നാടിന്റെ ഓര്‍മ്മകളുമായ് , മറുനാട്ടില്‍ നാടന്‍ കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാം കൂറിന്റെ തലയെടുപ്പായ ചേര്‍ത്തലയുടെ മക്കള്‍ മൂന്നാമത് സംഗമത്തിനായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്കു. ജൂണ്‍ 24 ശനിയാഴ്ച സ്റ്റോക്ക് ഓണ്‍ ട്രെന്ററിലെ ബ്രാഡ് വെല്‍ കമ്മ്യൂണിറ്റി സെന്ററില്‍ യുക്കെയിലെ ചേര്‍ത്തല നിവാസികള്‍ മൂന്നാമത് …
സണ്ണി പത്തനംതിട്ട: ബ്രിട്ടനിലെ സാമൂഹ്യസാംസ്‌കാരിക സംഘടനയായ ലണ്ടന്‍ മലയാളി കൗണ്‍സില്‍ അഭിപ്രായ വോട്ടെടുപ്പിലൂടെ സമാന്തര വിദ്യാഭ്യാസ മേഖ ലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകര്‍ക്ക് ഏര്‍പ്പെടുത്തിയ 2016ലെ വിദ്യാഭ്യാസ അവാര്‍ഡിന് കരിമുളയ്ക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം അര്‍ഹനായി. എസ്. മധുകുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ നാല്പതു വര്‍ഷമായി സമാന്തര വിദ്യാഭ്യാസരംഗത്തും സാമൂഹ്യസാംസ്‌കാ രികജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും …
അലക്‌സ് വര്‍ഗീസ്: പിറവത്ത് നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഗമം ‘പിറവം പ്രവാസി സംഗമം’ മെയ് 26, 27 ( വെള്ളി, ശനി) തീയ്യതികളില്‍. വോള്‍വെര്‍ഹാംടണിലെ ‘ഹോളി കിംഗ്‌സ് നഗറില്‍ ‘ വച്ച് നടത്തുന്നു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ സംഗമത്തിന് മാറ്റ് കൂട്ടും. സംഗമത്തിന് ആദ്യമായി എത്തിച്ചേരുന്നവരെയും, നവവധൂവരന്‍മാരെയും വേദിയില്‍ വച്ച് പരിചയപ്പെടുത്തുന്നതായിരിക്കും. …
അലക്‌സ് വര്‍ഗീസ്: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റ 20172019 വര്‍ഷത്തേക്കുള്ള കമ്മിറ്റി ചുമതലയേറ്റ് പുത്തനുണര്‍വ്വുമായി, പുതിയ കര്‍മ്മ പദ്ധതികളുമായി മുന്നോട്ട് കുതിക്കുന്നു. നാളിത് വരെ ഉണ്ടായിട്ടുള്ളതില്‍ നിന്നും വിത്യസ്തമായി നവ നേതൃത്വത്തിന്റെ കീഴില്‍ പുതിയ ചരിത്രം എഴുതിച്ചേര്‍ക്കുവാനാണ് പ്രസിഡന്റ് ശ്രീ.ഷീജോ വര്‍ഗ്ഗീസ് നേതൃത്വം കൊടുക്കുന്ന കമ്മിറ്റി പരിശ്രമിക്കുന്നത്. യുക്മയുടെ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ കമ്മിറ്റിയുടെ …