വര്‍ഗീസ് ഡാനിയേല്‍: ആരോഗ്യരംഗത്ത് സംഭവിക്കുന്ന ഗുണപരമായ മാറ്റങ്ങള്‍ ജന്മനാടിന് പ്രയോജനകരമാകുന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നതിന് കൂടി യു.കെയിലെ മലയാളി നഴ്‌സിംഗ് സമൂഹം തയ്യാറാവണമെന്ന് ശ്രീ. ജോസ്.കെ മാണി എം.പി അഭ്യര്‍ത്ഥിച്ചു. ലണ്ടനില്‍ നടന്ന യുക്മ നഴ്‌സസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നഴ്‌സിംഗ് മേഖലയില്‍ റീവാലിഡേഷന്‍ പദ്ധതി നിലവില്‍ വന്നതിനു ശേഷം യുക്മ സംഘടിപ്പിച്ച സി.പി.ഡി …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): വിഥിന്‍ഷോ സെന്റ്. തോമസ് സീറോ മലബാര്‍ ഇടവകയുടെ ഫാമിലി ഫെസ്റ്റും, ഇടവക കുടുംബ യൂണിറ്റുകളുടേയും, സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടേയും സ്‌പോര്‍ട്‌സ് ഡേയും ഇന്ന് ശനിയാഴ്ച വിഥിന്‍ഷോ സെന്റ്. ജോണ്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വച്ച് നടക്കും. രാവിലെ 10 മണിക്ക് മാര്‍ച്ച് പാസ്റ്റിന് റവ. ഡോ. ലോനപ്പന്‍ അറങ്ങാശ്ശേരി അഭിവാദ്യം സ്വീകരിക്കുന്നതോടെ സ്‌പോര്‍ട്‌സ് …
സജീവ് സെബാസ്റ്റ്യന്‍ (നനീട്ടന്‍): കഴിഞ്ഞ എട്ടുവര്‍ഷക്കാലമായി ചെറിയ തെറ്റിദ്ധാരണകളുടെ പേരില്‍ രണ്ടായി കഴിഞ്ഞിരുന്ന ഇന്‍ഡസ് അസോസിയേഷനും കേരളാ ക്ലബ് നനീട്ടനും ഈ ഈസ്റ്റര്‍ വിഷുദിന നാളുകളില്‍ ഒന്നിക്കുന്നു .നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടു അസോസിയേഷനുകളും സംയുക്തമായി നടത്തുന്ന ഈസ്റ്റര്‍ വിഷുദിനാഘോഷങ്ങള്‍ ഞായാറാഴ്ച വൈകുന്നേരം നനീട്ടനിലെ ഔര്‍ ലേഡി ഓഫ് എന്‍ജെല്‍സ് പാരിഷ് ഹാളില്‍ വച്ച് …
ജിജോ അരയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷന്‍ (എച്ച് എം എ) യുടെ ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ 29 ന് വൈകുന്നേരം 4 മണി മുതല്‍ ഹേവാര്‍ഡ്‌സ്ഹീത്ത് മെഥോഡിസ്റ്റ് ഹാളില്‍ വച്ച് നടക്കും. 4 മണിക്ക് ക്ലബ്ബ് പ്രസിഡന്റ് ബിജു പോത്താനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, …
അപ്പച്ചന്‍ കണ്ണഞ്ചിറ (സ്റ്റീവനേജ്): മാര്‍ഷ്യല്‍ ആര്‍ട്‌സിലെ പ്രശസ്തമായ ‘ടേയ് ക്വോണ്‍ ടോ’ സ്‌പോര്‍ട്‌സ് വിഭാഗത്തില്‍ നടന്ന ഇംഗ്ലീഷ് നാഷണല്‍ കോമ്പിറ്റേഷനില്‍ ജൂനിയര്‍ മിഡില്‍ വെയിറ്റ് വിഭാഗം ‘സ്പാറിങ്ങില്‍’ ജേതാവായി മലയാളി ബാലന്റെ തിളക്കമാര്‍ന്ന വിജയം.സ്റ്റീവനേജില്‍ നിന്നുള്ള ബെഞ്ചമിന്‍ ഐസക് ആണ് മലയാളികള്‍ക്ക് അഭിമാനമായി വൂസ്റ്ററില്‍ വെച്ച് നടത്തപ്പെട്ട നാഷണല്‍ മത്സരത്തില്‍ കിരീടമണിഞ്ഞത്. ആറുമാസത്തെ പരിശീലനം മാത്രം …
സഖറിയ പുത്തന്‍കളം: യുകെകെസിഎയുടെ ഏറ്റവും ശക്തമായ യൂണിറ്റായ ബിര്‍മിംഗ്ഹാം യൂണിറ്റിന്റ ക്രിസ്റ്റല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഈ ഞായറാഴ്ച ഉച്ചകഴിഞ്ഞ് യുകെകെസിഎയുടെ കമ്മ്യൂണിറ്റി സെന്ററില്‍ തുടക്കം കുറിക്കും, അതോടപ്പം ബിര്‍മിംഗ്ഹാം യൂണിറ്റിന്റ ഈസ്റ്റര്‍ ആഘോഷവും നടത്തപെടുന്നതാണ്. ക്രിസ്റ്റല്‍ ജൂബിലി സുവനീയറിന്റ കവര്‍ പേജ് പ്രകാശനം ശ്രീ ജോസ് കെ മാണി MP തദവസരത്തില്‍ നിര്‍വഹിക്കും. BKCA ഉടെ …
സുനിത ജോര്‍ജ്: ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാളിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ മിഡ് ലാണ്ട്‌സ് കേരള കള്‍ച്ചറല്‍ അസോസിയേഷനെറ (മൈക്ക) 201719 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഇക്കഴിഞ്ഞ ശനിയാഴ്ച പെല്‍സാല്‍ ഹാളില്‍ വച്ച് ഈസ്റ്റര്‍ വിഷു ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന പൊതുയോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. പുതിയ ഭാരവാഹികളില്‍ ഭൂരിപക്ഷവും വനിതകള്‍ ആണെന്നുള്ളതാണ് ഇത്തവണത്തെ …
അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): സെവന്‍സ് ക്ലബ് മാഞ്ചസ്റ്റര്‍ സംഘടിപ്പിക്കുന്ന ഓള്‍ യുകെ റമ്മി, ലേലം ചീട്ടുകളി മത്സരങ്ങള്‍ ഈ വരുന്ന ശനി, ഞായര്‍ (29, 30/4/2017) തീയ്യതികളില്‍ മാഞ്ചസ്റ്റര്‍ ബ്രിട്ടാനിയ കണ്‍ട്രി ഹൗസ് ഹോട്ടലില്‍ വച്ച് നടക്കും. ടൂര്‍ണമെന്റിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. മാഞ്ചസ്റ്ററിലെ ഒരു കൂട്ടം മലയാളി സഹൃത്തുക്കളുടെ കൂട്ടായ്മയായ സെവന്‍സ്, …
സഖറിയ പുത്തന്‍കളം: സുനില്‍ ആല്‍മതടത്തില്‍ യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ സ്വാഗതഗാന വിജയി. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പതിനാറാമത് കണ്‍വന്‍ഷന്റെ സ്വാഗത ഗാന വിജയി ലെസ്റ്റര്‍ യൂണിറ്റിലെ സുനില്‍ ആല്‍മതടത്തില്‍ അര്‍ഹനായി. വിവിധ യൂണിറ്റുകളില്‍ നിന്നായി ഏഴ് എന്‍ട്രികളാണ് ലഭിച്ചത്. ഫാ. ജോണ്‍ വെള്ളാനി, ഫാ. സജി മൈതാനത്ത്, പ്രൊഫ. മാത്യു പ്രാല്‍, സംഗീത സംവിധായകന്‍ ഷാനി …
സ്വന്തം ലേഖകന്‍: വിവിധ യൂറോപ്പ്യന്‍ രാജ്യങ്ങളിലെ മെഡിക്കല്‍ കോഴ്‌സുകളെക്കുറിച്ച് അറിയേണ്ടതെല്ലാം, പ്രവേശനം തേടുന്നവര്‍ക്ക് മാഞ്ചസ്റ്റര്‍ ഓപ്പണ്‍ ഡേ ഏപ്രില്‍ 29 ന്. ബള്‍ഗേറിയ, റൊമേനിയ എന്നീ രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി കോഴ്‌സുകള്‍ക്ക് ചേരാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്കുവേണ്ടി യൂറോപ്പിലെ ഏറ്റവും വലിയ സ്റ്റുഡന്റ് റിക്രൂട്‌മെന്റ് സ്ഥാപനമായ സ്റ്റഡി മെഡിസിന്‍ യൂറോപ്പ് മാഞ്ചസ്റ്ററില്‍ …