സഖറിയ പുത്തന്‍കളം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായിക മേള ഏപ്രില്‍ 29 ന് നടക്കും. ബര്‍മിങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍ഡ്‌ലി സ്‌പോര്‍ട്‌സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടം വലിയും പെനാല്‍റ്റി ഷൂട്ട് ഔട്ടും നടക്കും. കിഡ്‌സ് …
സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മയുടെ ചരിത്രത്തിലെ ആദ്യ ദേശീയ നേതൃയോഗം ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ എക്‌സ് സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ടു. യുക്മ ദേശീയ നേതൃത്വത്തോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ നേതാക്കളും കൂടി ഒത്തു ചേര്‍ന്നപ്പോള്‍, യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതൃ ശക്തിയുടെ വിളംബരമായി മാറി പ്രഥമ ദേശീയ നേതൃ സംഗമം. …
സാബു ചുണ്ടക്കാട്ടില്‍: മാതൃത്വത്തിനു ആദരവ് ഒരുക്കി മാഞ്ചസ്റ്ററില്‍ നടന്ന കാത്തലിക് അസോസിയേഷന്റെ മദേഴ്‌സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി.ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ സിറോ മലബാര്‍ ചാപ്ലിന്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ അതിഥി ആയി പങ്കെടുത്തു സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് അധ്യക്ഷത വഹിച്ചു. കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചു …
ലണ്ടന്‍: ചെറിയൊരു പനിയിലാണ് തുടക്കം . എന്നാല്‍ പൊടുന്നനെ വൈറസ് ആക്രമണത്തെ തുടര്‍ന്ന് ശാസ്വകോശത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനം അവതാളത്തിലായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന സിനോദ് എന്ന കണ്ണനെ മരണത്തിനു വിട്ടു കൊടുക്കാന്‍ തയ്യാറല്ലെന്ന് യുകെ മലയാളികള്‍ പ്രഖ്യാപിച്ചിരിക്കുന്നു . സിനോദിന്റെ പത്‌നി രാധികയുടെ സഹായ അഭ്യര്‍ത്ഥന എത്തിയതിനെ തുടര്‍ന്ന് സിനോദിനെ …
അപ്പച്ചന്‍ കണ്ണഞ്ചിറ (വൂസ്റ്റര്‍):ബെര്‍മിങ്ങാം അതിരൂപതയുടെ കീഴിലുള്ള വൂസ്റ്ററില്‍ നിര്യാതയായ ലിസമ്മ ജോസിന്റെ നാല്പത്തിയൊന്നാം ചരമ ദിനം പ്രാര്‍ത്ഥനാ നിര്‍ഭരമായി ആചരിക്കുന്നു. അനുസ്മരണ ദിനത്തില്‍ വിശുദ്ധ ബലിയും,ഒപ്പീസും നടത്തപ്പെടുന്നതാണ്. വൂസ്റ്ററിലെ മലയാളി വിശ്വാസി സമൂഹത്തെ ആല്മീയ നവോദ്ധാനത്തിലേക്കു നയിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കു വഹിച്ചിട്ടുള്ള ലിസമ്മയുടെ വേര്‍പ്പാട്മ മലയാളി ക്രൈസ്തവ സമൂഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു. വൂസ്റ്ററിലെ മലയാളി സാന്നിദ്ധ്യത്തിന്റെ …
സുജു ജോസഫ്: പുതിയ പ്രവര്‍ത്തന വര്‍ഷത്തിന് തുടക്കം കുറിച്ച് കൊണ്ട് യുക്മ സൗത്ത് വെസ്റ്റ് റീജിയണല്‍ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചു; കായിക മേള ജൂണ്‍ 10ന്, കലാമേള ഒക്ടോബര്‍ ഏഴിന്. യുക്മ സൗത്ത് വെസ്റ്റ് റീജിയണിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ നിര്‍വ്വാഹക സമിതി യോഗം മാര്‍ച്ച് 25 ശനിയാഴ്ച ആന്‍ഡോവറില്‍ നടന്നു. ആന്‍ഡോവര്‍ …
സഖറിയ പുത്തന്‍കളം: യുകെകെസിഎ കായിക മേള ഏപ്രില്‍ 29ന്. യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കായിക മേള ഏപ്രില്‍ 29 ന് നടക്കും. ബര്‍മിങ്ഹാമിലെ സട്ടണ്‍കോള്‍ഡ് ഫീല്‍ഡിലെ വെന്‍ഡ്‌ലി സ്‌പോര്‍ട്‌സ് സെന്ററിലാണ് കായികമേളയും വടംവലി മത്സരവും നടത്തപ്പെടുന്നത്. ഇത്തവണ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ആര് കാറ്റഗറി ആയിട്ടാണ് മത്സരങ്ങള്‍ നടക്കുക. യൂണിറ്റ് അടിസ്ഥാനത്തില്‍ വടം വലിയും …
അജിത് പാലിയത്ത്: സംഗീതവും നൃത്തവും ഇഴചേരുന്ന ‘മയൂര ഫെസ്റ്റ് 2017’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുക്കെ മലയാളികള്‍ നെഞ്ചേറ്റിയ ‘ട്യൂണ്‍ ഓഫ് ആര്‍ട്ട്‌സ് യൂ. ക്കെ.’ യുടെ ‘നൊസ്റ്റാള്‍ജ്ജിക്ക് മെമ്മറീസിനു ശേഷം അവതരിപ്പിക്കുന്ന ‘മയൂര ഫെസ്റ്റ് 2017’ക്കുറിച്ച് കേട്ടറിഞ്ഞു പരിപാടി അവതരിപ്പിക്കാന്‍ അനവധി കലാകാരന്മാരും കലാകാരികളും എത്തിച്ചേരുവാന്‍ ഒരുങ്ങി കഴിഞ്ഞു. അവതരിപ്പിക്കുന്ന പരിപാടികളുടെ ബാഹുല്യം മൂലം മുന്‍ …
അലക്‌സ് വര്‍ഗീസ്: റോയല്‍ സിഗ്‌നറ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തിയ സംഗീതസന്ധ്യ ‘ട്രാന്‍സ്‌ഫോം 2017’ ലണ്ടനിലെ റിക്‌സ്മാന്‍വര്‍ത്ത് സ്‌കൂളില്‍ വച്ച് ഏപ്രില്‍ 1 നു ശനിയാഴ്ച വൈകിട്ട് 05 :30 നു നടത്തപ്പെടുന്നു. ഈ സംഗീതസന്ധ്യയില്‍ ഇന്ത്യയിലെ പ്രമുഖ ക്രിസ്തീയ മ്യൂസിക് ബാന്‍ഡ് ലീഡര്‍ ആയ ഷെല്‍ഡണ്‍ ബംഗെര നേതൃത്വം നല്‍കുന്നു. ഷെല്‍ഡനോടൊപ്പം സാം ദാനിയേല്‍, …
വര്‍ഗ്ഗീസ് ഡാനിയേല്‍: യുകെ യില്‍ ജോലിചെയ്യുന്ന മലയാളി നഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യമാക്കികൊണ്ടു യുക്മ നഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തുവാനുദ്ദേശിക്കുന്ന കര്‍മ്മപരിപാടികളുടെ തുടക്കമായി ഏപ്രില്‍ 28 വെള്ളിയാഴ്ച്ച സെന്‍ട്രല്‍ ലണ്ടനില്‍ വച്ച് നഴ്‌സസ് കണ്‍വന്‍ഷന്‍ നടത്തുന്നു. വിവിധ വിഷയങ്ങളില്‍ പ്രഗല്‍ഭരായ വ്യക്തികള്‍ നയിക്കുന്ന പഠന ക്ലാസുകള്‍ , ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കുന്ന ചര്‍ച്ച, …