1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാലാ സംഗമം; സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും
പാലാ സംഗമം; സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും
ജോബി ജോസ്: രണ്ടാമത് പാലാ സംഗമം ഈ മാസം 28 ന് (ശനിയാഴ്ച) പ്രശസ്ത സിനിമാതാരം ശങ്കര്‍ ഉത്ഘാടനം ചെയ്യും. 1980 കളിലെ സൂപ്പര്‍ താരവും പ്രേം നസീറിനു ശേഷം മലയാള സിനിമ കണ്ട ഏറ്റവും മികച്ച റൊമാന്റിക് നായകനുമായ ശങ്കര്‍ ഭാര്യയോടൊപ്പം ലണ്ടനിലാണ് സെറ്റില്‍ ചെയ്തിരിക്കുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍, എന്റെ മിഹങ്ങള്‍ പൂവണിഞ്ഞു, …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം ആവേശോജ്ജ്വലമായി
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം ആവേശോജ്ജ്വലമായി
അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ശിശുദിനാഘോഷം 2015 വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ഉജ്ജ്വല വിജയമായി. രാവിലെ 11 നു രജിസ്‌ട്രേഷനോട് കൂടി പരിപാടികള്‍ക്ക് തുടക്കമായി. വിഥിന്‍ഷോ സെന്റ് ആന്റണീസ് പാരീഷ് സെന്ററില്‍ തിങ്ങി നിറഞ്ഞ കുട്ടികളെയും മാതാപിതാക്കളെയും സാക്ഷിയാക്കി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ. പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ഔപചാരികമായി …
നോര്‍മ്മയുടെ ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡോജ്വലമായി
നോര്‍മ്മയുടെ ചില്‍ഡ്രന്‍സ് ഡേ, ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡോജ്വലമായി
സാബു ചുണ്ടക്കാട്ടില്‍: നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ചില്‍ഡ്രന്‍സ് ഡേ ദീപാവലി സംയുക്ത ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായി നടന്നു. ജനപങ്കാളിത്തത്താലും, സംഘാടക മികവിനാലും ശ്രദ്ധേയമായ ആഘോഷ പരിപാടികള്‍ കുട്ടികള്‍ക്ക് നവ്യാനുഭവമായി മാറി. ഇന്നലെ ഉച്ചക്ക് 1.30 മുതല്‍ സെന്റ് ആന്‍സ് പാരിഷ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരനും, കവിയുമായ മുരുകേഷ് പനയറ ഉത്ഘാടനം …
സംഘാടകത്വത്തിന്റെ മികവില്‍ നിറഞ്ഞ് 2013ല്‍ ലിവര്‍പൂളില്‍; ദേശീയ കലാമേള നോര്‍ത്ത് വെസ്റ്റില്‍ തരംഗമായപ്പോള്‍
സംഘാടകത്വത്തിന്റെ മികവില്‍ നിറഞ്ഞ് 2013ല്‍ ലിവര്‍പൂളില്‍; ദേശീയ കലാമേള നോര്‍ത്ത് വെസ്റ്റില്‍ തരംഗമായപ്പോള്‍
അനീഷ് ജോണ്‍: മൂന്ന് ദേശീയ കലാമേളകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് 2013ല്‍ നോര്‍ത്ത് വെസ്റ്റ് റീജിയണിലെ ലിവര്‍പൂളിനെ ദേശീയ കലാമേളയ്ക്ക് വേദിയായി തെരഞ്ഞെടുത്തത്. ”ആഘോഷിക്കൂ യുക്മയോടൊപ്പം” എന്ന മുദ്രാവാക്യത്തോടെയാണ് നാലാമത് ദേശീയ കലാമേള യുക്മ ദേശീയ കമ്മറ്റി യു.കെ മലയാളികളിലേയ്‌ക്കെത്തിച്ചത്. യു.കെയില്‍ നടക്കുന്ന ഏറ്റവും വലിയ മലയാളി ആഘോഷം എന്ന നിലയിലേയ്ക്ക് അതിനോടകം തന്നെ ദേശീയ …
ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
ദേശിയ കലാമേളകളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു
അനീഷ് ജോണ്‍: യുക്മ ദേശിയ കലാമേള കളുടെ പ്രസംഗ വിഷയങ്ങള്‍ പ്രഖ്യാപിച്ചു മുഴുവന്‍ മത്സരാര്തികളെയും കഴിഞ്ഞ വെള്ളിയാഴ്ച തന്നെ കൃത്യമായി അറിയിക്കുകയും ചെയ്യുകയുണ്ടായി ജുനിയെര്‍സ്, സുബ്ജുനിയെര്‍സ്, സീനിയെര്‍സ് വിഭാഗത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇത്തവണ കലാമേള നടക്കുന്നത് ഈസ്റ്റ് അന്ഗ്ലിയയിലെ ഹന്റിംഗ് ടണിലെ സൈന്റ്‌റ് ഐവോ വിദ്യാലയത്തിലെ മഹനീയമായ എം എസ് വി നഗറിലാണ് . വിഖ്യാതനായ …
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
യുക്മ സാഹിത്യ മത്സര വിജയികളെ പ്രഖ്യാപിച്ചു. അവാര്‍ഡുകള്‍ ദേശീയ കലാമേളയുടെ വേദിയില്‍ നല്കും
അനീഷ് ജോണ്‍: ലോകത്തിലെ ഏറ്റവും വലിയ സജീവ മലയാളി പ്രവാസി സംഘടനയായ യുക്മയ്ക്ക് വേണ്ടി യുക്മ സാംസ്‌കാരിക വേദി സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളുടെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ യു കെ മലയാളികള്ക്ക് പങ്കെടുക്കുവാന്‍ അവസരമൊരുക്കി ലേഖനം, കഥ, കവിത എന്നീ ഇനങ്ങളില്‍ ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി നടത്തിയ മത്സരങ്ങള്‍ക്ക് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്.എല്ലാ വിഭാഗങ്ങലിലുമായി ഇത്തവണ …
വരുന്നു കരുത്തു ഉറപ്പിക്കുവാന്‍ ഈസ്റ്റ് അംഗ്ലിയ, മുന്‍ വര്‍ഷത്തെക്കാളും ശക്തിയോടെ
വരുന്നു കരുത്തു ഉറപ്പിക്കുവാന്‍ ഈസ്റ്റ് അംഗ്ലിയ, മുന്‍ വര്‍ഷത്തെക്കാളും   ശക്തിയോടെ
അനീഷ് ജോണ്‍: യുക്മയുടെ 2015 കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു . സൌഹൃദങ്ങളുടെ കലാമേള എന്നറിയപ്പെടുന്ന യുക്മ ദേശിയ കലാമേള ഇക്കുറി ഹന്ടിംഗ് ടന്നിലെ സെന്റ് ഐവോ സ്‌കൂളില്‍ എം. എസ. വി നഗറില്‍ വരുന്ന 21 നു കൊടിയേറുംമ്പോള്‍ ഏറെ സന്തോഷിക്കുന്നത് ആതിഥേയരായ ഈസ്റ്റ് അന്ഗ്ലിയ റിജിയനായിരിക്കും .കഴിഞ്ഞ അഞ്ചു വര്‍ഷമായി സാമ്പത്തികമായി നഷ്ടമായിരുന്ന …
മിഡ്‌ലാന്റ്‌സിലെത്തിയപ്പോള്‍ കലാമേള പൊടിപൂരം; 2012 സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് ജനകീയ കലാമേള
മിഡ്‌ലാന്റ്‌സിലെത്തിയപ്പോള്‍ കലാമേള പൊടിപൂരം; 2012 സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് ജനകീയ കലാമേള
അനീഷ് ജോണ്‍: 2009ല്‍ യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ)യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്‌ലാന്റ്‌സ് റീജിയണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ വളര്‍ന്നു കഴിഞ്ഞ മിഡ്‌ലാന്റ്‌സ് യുക്മയുടെ മൂന്നാമത് ദേശീയ കലാമേള ഏറ്റെടുത്ത് വിജയകരമായി നടത്തിയതോടെ യുക്മ …
ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ വാറ്റ്‌ഫോര്‍ഡുകാര്‍ക്ക് ഒറ്റ മനസ്സ്; രണ്ട് മണിക്കൂറ് കൊണ്ട് ചാരിറ്റിക്കായി പിരിച്ചത് 900 പൗണ്ട്
ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ വാറ്റ്‌ഫോര്‍ഡുകാര്‍ക്ക് ഒറ്റ മനസ്സ്; രണ്ട് മണിക്കൂറ് കൊണ്ട് ചാരിറ്റിക്കായി പിരിച്ചത് 900 പൗണ്ട്
ബിന്‍സു ജോണ്‍: സഹജീവികളുടെ കണ്ണീരൊപ്പുന്ന കാര്യത്തില്‍ വാറ്റ്‌ഫോര്‍ഡ് മലയാളികള്‍ക്ക് എല്ലാവര്‍ക്കും ഒരേ മനസ്സ്. അവിടെ അസോസിയേഷനുകളുടെ വേര്‍തിരിവോ, ജാതി മത ചിന്തകളോ ഒന്നുമില്ല. എക്കാലത്തും ചാരിറ്റി പ്രവര്‍ത്തനത്തില്‍ ഇവര്‍ ഒന്നാം സ്ഥാനത്താണ്. അതിന്റെ തെളിവായിരുന്നു നേപ്പാള്‍ ചാരിറ്റിയ്ക്കായി യുക്മ നടത്തിയ പിരിവ്. വാറ്റ്‌ഫോര്‍ഡില്‍ നിന്നുള്ള സണ്ണിമോന്‍ മത്തായി ആക്ടിംഗ് പ്രസിഡണ്ട് ആയുള്ള ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ …
ഹണ്ടിംഗ്ടണില്‍ ആവേശ തിരമാല ഒരുക്കാന്‍ മിഡ് ലാന്റ്‌സ്, അരയും തലയും മുറുക്കി 18 അംഗ അസോസിയേഷനുകള്‍
ഹണ്ടിംഗ്ടണില്‍ ആവേശ തിരമാല ഒരുക്കാന്‍ മിഡ് ലാന്റ്‌സ്, അരയും തലയും മുറുക്കി 18 അംഗ അസോസിയേഷനുകള്‍
അനീഷ് ജോണ്‍: നവംബര്‍ 21 ലെ തണുത്ത കുളിരിനു ഉഷ്ണക്കാറ്റു വീശുന്ന ആവേശ തിരമാല ഒരുക്കാന്‍ യു കെയിലെ യുക്മയുടെ കരുത്തുറ്റ റിജിയനായ് യുക്മ മിഡ് ലാന്റ്‌സ് തയ്യാറായി കഴിഞ്ഞു 18 അംഗ അസ്സോസ്സിയെഷനുകള്‍ അരയും തലയും മുറുക്കി ഹണ്ടിംഗ് ടണ്ണില്‍ എത്തുമ്പോള്‍ നാളിതു വരെ യുക്മയുടെ കലാമേളകളില്‍ കരുത്തുറ്റ സ്ഥാനം സ്വന്തമായ യുക്മ മിഡ് …