1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് പ്രവര്‍ത്തനമാരംഭിക്കുന്നു
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് പ്രവര്‍ത്തനമാരംഭിക്കുന്നു
ലിവര്‍പൂളിലെ പ്രഥമ മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ നേതൃത്വത്തില്‍ ഫാമിലി ക്ലബ് രൂപീകരിച്ച് ഈ ആഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. തുടക്കം മുതല്‍ ഇന്നുവരെയും വളരെ വ്യത്യസ്ഥതയോടെ പ്രോഗ്രാമുകള്‍ അവതരിപ്പിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ലിമ ഈ പുതിയ സംവിധാനം ലിമയോടു സഹകരിക്കുവാന്‍ താല്‍പ്പര്യമുള്ള എല്ലാ കുടുംബങ്ങള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു. കൊച്ചു കുട്ടികള്‍ …
തോമസ് വാതപ്പള്ളി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്
തോമസ് വാതപ്പള്ളി മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ്
വിക്ടോറിയ മലയാളി അസ്സോസിയേഷന്റെ പുതിയ പ്രസിഡന്റായി, മെല്‍ബണിലെ പൊതുപ്രവര്‍ത്തകനും സാമൂഹ്യ പ്രവര്‍ത്തകനുമായ ശ്രീ തോമസ് വാതപ്പള്ളിയെ തിരഞ്ഞെടുത്തു.
യുക്മ നോര്‍ത്ത് വെസ്റ്റ് കമ്മറ്റി യോഗം കഴിഞ്ഞു. കായിക മേള ജൂണ് 6 ന് ,കലാമേള ഒക്ടോബര്‍ 3ന്, ഫാമിലി ഫെസ്റ്റ് ജൂലൈ 12 ന്.
യുക്മ നോര്‍ത്ത് വെസ്റ്റ് കമ്മറ്റി യോഗം കഴിഞ്ഞു. കായിക മേള ജൂണ് 6 ന് ,കലാമേള ഒക്ടോബര്‍ 3ന്, ഫാമിലി ഫെസ്റ്റ് ജൂലൈ 12 ന്.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭരണസമിതിയുടെ ആദ്യ കമ്മറ്റി യോഗം ബോള്‍ട്ടനില്‍ വച്ച് നടന്നു. മിക്കവാറും എല്ലാ കമ്മറ്റി അംഗങ്ങളും പങ്കെടുത്ത യോഗത്തില്‍ വരും വര്ഷത്തിലേക്കുള്ള കാര്യ പരിപാടികളെ സംബന്ധിച്ച കാര്യങ്ങള് ചര്ച്ച ചെയ്യുകയും തീരുമാനങ്ങള് എടുക്കുകയും ചെയ്തു.
നാട്യവിസ്മയമായി നൃത്തോത്സവം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷങ്ങള്‍ ഗംഭീരമായി.
നാട്യവിസ്മയമായി നൃത്തോത്സവം, ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷങ്ങള്‍ ഗംഭീരമായി.
ഇന്നലെ ക്രോയ്ടനിലെ വെസ്റ്റ് ത്രോണ്‍ണ്ടന്‍ കമ്മ്യൂണിറ്റി സെന്റെര്‍ ഇല്‍ തിങ്ങി നിറഞ്ഞ സദസിനു മുന്നില്‍ വിസ്മയം തീര്‍ത്ത നൃത്തോല്‍സവത്തോടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി ആഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി.
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍
യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് അന്താരാഷ്ട്ര നിലവാരത്തിലുള്ള റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.
സാബു കുര്യന്‍ ടോറി പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍, ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളി
സാബു കുര്യന്‍ ടോറി പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍,  ഈ പദവിയില്‍ എത്തുന്ന ആദ്യ മലയാളി
സാബു കുര്യനെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ എംസ്റ്റണ്‍ ആന്‍ഡ് സ്റ്റഡ്‌ഫോര്‍ഡ്‌ ഡെപ്യൂട്ടി ചെയര്‍മാനായി നിയമിച്ചു. കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ നടന്ന പാര്‍ട്ടിയുടെ വാര്‍ഷികപൊതുയോഗത്തിലാണ് നിയമനം.
ഫോബ്മയുടെ പ്രഥമ വാര്‍ഷിക പൊതുയോഗവും ദേശീയ ഭരണ സമിതി തിരഞ്ഞെടുപ്പും മാര്‍ച്ച് പതിനഞ്ച് ഞായറാഴ്ച ബര്‍മിങ്ങ്ഹാമില്‍
ഫോബ്മയുടെ പ്രഥമ വാര്‍ഷിക പൊതുയോഗവും ദേശീയ ഭരണ സമിതി തിരഞ്ഞെടുപ്പും മാര്‍ച്ച് പതിനഞ്ച് ഞായറാഴ്ച ബര്‍മിങ്ങ്ഹാമില്‍
013 ഒക്ടോബര്‍ മാസം രൂപം കൊണ്ട ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് മലയാളി അസോസിയേഷന്‍സ് എന്ന ഫോബ്മയുടെ ആദ്യ ജനകീയ വാര്‍ഷിക പൊതുയോഗം ഈ വരുന്ന മാര്‍ച്ച് പതിനഞ്ച് ഞായറാഴ്ച്ച ഉച്ചയ്ക്ക് 1 മണി മുതല്‍ വൈകുന്നേരം 6 മണി വരെ ബര്‍മിങ്ങ്ഹാം സെന്റ് തോമസ് മൂര്‍ ചര്‍ച്ച് ഹാളില്‍ വച്ച് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ നടക്കുന്നതായിരിക്കും.
ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബറിð; മൂന്നു ദിവസം അടിച്ചു പൊളിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രന്റ് വേദിയാകും
ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബറിð; മൂന്നു ദിവസം അടിച്ചു പൊളിക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രന്റ് വേദിയാകും
>ആറാമത് കോതനല്ലൂര്‍ സംഗമം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ നടക്കും. കുടുംബസമേതം ഫാം ഹൗസില്‍ അടച്ചുപൊളിക്കുന്നതിനായുള്ള തയാറെടുപ്പിലാണ് യുകെയിലെ കോതനല്ലൂര്‍ നിവാസികള്‍.
യുകെകെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് നവ്യാനുഭവമായി
യുകെകെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് നവ്യാനുഭവമായി
യുവജനങ്ങളില്‍ ക്‌നാനായതനിമയുടെയും വിശ്വാസ തീക്ഷണതയും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നടത്തപ്പെട്ട മൂന്നു ദിവസത്തെ യുകെകെസിവൈഎല്‍ നേതൃത്വ പരിശീലന ക്യാമ്പ് അവിസ്മരണീയമായി.
കണ്‍സര്‍വേറ്റീവ് ഫ്രണ്ടസ് ഓഫ് ഇന്ത്യയുടെ ഉന്നതതലയോഗത്തില്‍ സാബു കുര്യനും ഇന്ത്യന്‍ വോട്ട് ഉറപ്പിക്കാന്‍ ഭരണകക്ഷി
കണ്‍സര്‍വേറ്റീവ് ഫ്രണ്ടസ് ഓഫ് ഇന്ത്യയുടെ ഉന്നതതലയോഗത്തില്‍ സാബു കുര്യനും ഇന്ത്യന്‍ വോട്ട് ഉറപ്പിക്കാന്‍ ഭരണകക്ഷി
യു.കെ.യിലെ എന്‍.എച്ച്.എസ്. ആശുപത്രികളിലെ നേഴ്‌സുമാരുടെ കനത്ത ക്ഷാമം പരിഹരിക്കാന്‍ കെയറര്‍മാരായി ജോലി ചെയ്യുന്ന ഏഷ്യന്‍ നേഴ്‌സുമാര്‍ക്ക് പിന്‍ നമ്പര്‍ നല്‍കണമെന്ന ആവശ്യവുമായി സാബു കുര്യന്‍ വീണ്ടും മന്ത്രിമാരെ കണ്ടു.