ദോഹയിലെ കലാകാരനായ മുഹമ്മദലി വടകര നിര്‍മിച്ച തൗബക്കായി എ മാപ്പിളപ്പാട്ട് ഓഡിയോ ആല്‍ബം ഗ്രാന്‍ഡ് മാര്‍ട്ട് ഗ്രൂപ്പ് റീജ്യണല്‍ ഡയറക്ടര്‍ അമീര്‍ ചക്കാരത്തിന് ആദ്യ സി.ഡി നല്‍കി ഇന്‍ഫോ സാറ്റ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ റഹീം പ്രകാശനം ചെയ്തു.
ഖത്തര്‍ പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് അല്‍ ഥാനി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. പുകവലി വിരുദ്ധ ബോധവല്‍ക്കരണ രംഗത്ത് ആന്റി സ്‌മോക്കിംഗ് സൊസൈറ്റി ചെയ്യുന്ന സേവനങ്ങള്‍ ശല്‍ഘനീയമാണെന്നും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നുള്ള എല്ലാ പിന്തുണയും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് റീജണല്‍ കായിക മേളകളുടെ ഭാഗമായ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് 2015 ജൂലൈ 26 ഞായറാഴ്ച നോട്ടിംഗ്ഹാമില്‍ വച്ച് നടക്കുമെന്ന് റീജണല്‍ കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അറിയിച്ചു.റീജനിലെ പ്രശസ്തമായ യുക്മ അംഗ സംഘടനയായ നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എന്‍എംസിഎ ) ആണ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റിന്ആതിഥ്യം വഹിക്കുന്നത്
ഓട്ടോമൊബൈല്‍ വിപണന രംഗത്ത് കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലത്തെ ശ്രദ്ധേയ സാന്നിധ്യമായ പാര്‍ട്‌സ് ലാന്റ് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ പാര്ട്‌സ് മാര്‍ട്ട് മെയ് 23 ശനിയാഴ്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്ട്രീറ്റ് 29 ല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശൈഖ് ജാസിം ബിന്‍ ഥാമിര്‍ ഈസ ഥാമിര്‍ അല്‍ഥാനി ഉദ്ഘാടനം നിര്‍വഹിക്കും.
സില്‍വര്‍ ഫിറ്റ്‌നെസ്സ് സെന്ററിന്റെ പുതിയ ശാഖ
ചിറ്റാരിക്കിലെ മക്കളിതാ ആദ്യമായി യൂക്കെയില്‍ ഒരുമിക്കുന്നു. വര്‍ഷങ്ങളായി ഇവിടെ കുടിയേറിയശേഷം വര്‍ഷംതോറും എങ്കിലും എല്ലാവരും കൂടി ഒരുമിക്കുന്നു എന്ന സ്വപ്നം യാഥാര്‍ത്യമാകുകയാണ്. മെയ് 28 ന്വോവേര്‍ഹംപ്‌ടോന്‍നില്‍ രാവിലെ 9.30 മുതല്‍ ഉച്ചതിരിഞ്ഞ് 5 മണിവരെ കൂടുന്നു.
സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ഈസ്റ്റര്‍- വിഷു ആഘോഷങ്ങള്‍ ഗംഭീരമായി
ഓ ഐ സി സി യു കെ യുടെ ദേശീയ സമ്മേളനം മെയ് 2 മുതല്‍ 3 വരെ ക്രോയ്‌ടോനില്‍ വച്ചു നടക്കും.കേരളത്തില്‍ നിന്നും ഓ ഐ സി സി യുടെ ചാര്ജ്ജ് വഹിക്കുന്ന കെ പി സി സി ജെന.സെക്രടറി എന്‍.സുബ്രമണ്യന്‍,യുറോപ്പ് കോര്‍ഡിനെറ്റര്‍ ജിന്‍സന്‍ എഫ് വര്‍ഗീസ്,ഗ്ലോബല്‍ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വോക്കിംഗ് കാരുണ്യയ്ക്ക് മന്ത്രി ജയലക്ഷ്മിയുടെ പ്രശംസ, ഒപ്പം മുപ്പത്താറാമത് ധനസഹായമായ ഒരു ലക്ഷം രൂപയും കൈമാറി
രണ്ടാമത് ലിംക അഖില യുകെ ഡബിള്‍സ് ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് നാളെ ഏപ്രില്‍ 25 ശനിയാഴ്ച ലിംകയുടെ ഹോം ഗ്രൌണ്ട് ആയ ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സ്‌പോര്ട്‌സ് ഹാളില്‍ നടക്കുമ്പോള്‍ അതിനാവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തിക്കഴിഞ്ഞതായി സ്‌പോര്‍ട്‌സ് കോര്‍ടിനേറ്റര്‍ ജേക്കബ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലുള്ള സംഘാടക സമിതി അറിയിക്കുകയുണ്ടായി.