ഇന്ത്യയിലെ മികച്ച ബാന്റ് ആയി മാറിയ തൈക്കൂടം ബ്രിഡ്ജ് ഷോ സൗത്ത് ഇന്ത്യയിലും മിഡില്‍ ഈസ്റ്റിലും നിരവധി ഷോ ഇതിനോടകം കാഴ്ചവെച്ചു. ഓസ്‌ട്രെലിയ നുസീലണ്ട് എന്നീ രാജ്യങ്ങള്‍ക്ക് ശേഷം യു കെ യിലെകും റസ്റ്റ് ഓഫ് യൂറോപ്പിലേക്കും വരുന്നു .
യുകെയിലെ മലയാളികള്‍ വൈവിദ്യമാര്‍ന്ന കലകളില്‍ കഴിവുള്ളവരാണ്. ഫോട്ടോഗ്രാഫി എന്ന കലയില്‍ കഴിവുള്ള നിരവധി മലയാളികള്‍ നമുക്കിടയില്‍ ഉണ്ട്. സംഘടനകള്‍ നാട്ടുകുട്ടങ്ങള്‍ , വിവിധ സംഗമങ്ങള്‍ ഒക്കെ അവരുടെ മിഴിവാര്‍ന്ന ചിത്രങ്ങളാല്‍ അലങ്കരിക്കപ്പെട്ടിട്ടുണ്ട് .
>ഓള്‍ഡ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷനില്‍ ആദ്യമായി മദേഴ്‌സ്‌ഡേ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് ഷാജി വാരിക്കുടി ഉദ്ഘാടനം ചെയ്തു. ജയപുഷ്പരാജ് സ്വാഗതം ആശംസിച്ചു.
ഒരു സമാന്തര സംഘടനയോ അധികാരമോ അല്ല മറിച്ച് സംഘടനയ്ക്കുള്ളില്‍ ജനാധിപത്യമര്യാദകള്‍ പുലരണം എന്നതാണു ലക്ഷ്യം എന്ന നിലപാട് അടിവരയിട്ടുറപ്പിച്ചു കൊണ്ട് ജനാധിപത്യ മൂല്യങ്ങളെ മാനിക്കുന്ന ഒരു സംയുക്ത പൊതുയോഗത്തിന്റെ തീരുമാനം അനുസരിച്ച് പ്രവര്‍ത്തിക്കാം എന്ന് ഇന്നലെ ബര്‍മിങ്ങ്ഹാമില്‍ കൂടിയ ഫോബ്മ പൊതുയോഗം തീരുമാനിച്ചു
യുകെയിലേക്കുള്ള കുടിയേറ്റത്തിന്റെ അടിസ്ഥാനശില നഴ്‌സസാണെന്നുള്ളത് സത്യമാണ്. വര്‍ഷങ്ങളുടെ തികവില്‍ ആ നഴ്‌സുമാര്‍ക്ക് നേരിടേണ്ടിവന്ന പ്രതിസന്ധിയും പ്രയാസവും നാള്‍ക്കുനാള്‍ വര്‍ദ്ദിച്ചു വരികാണെന്നതും മറ്റൊരു സത്യമാണ്.
ഓള്‍ഡ് ഈസ് ഗോള്‍ഡ് അനശ്വരഗാനങ്ങലുടെ അപൂര്‍വ സംഗമം എന്ന സംഗീത സന്ധ്യയുടെ മൂന്നാം പതിപ്പിലൂടെ ഒരു സംഗീത വിസ്മയം തീര്‍ക്കാന്‍ ഒരുങ്ങുകയാണ് കലാ ഹാംഷെയര്‍.
പ്രമുഖ വ്യവസായിയും സാമൂഹിക സേവകനുമായ ബോബി ചെമ്മണ്ണൂരിനെ യൂണിവേഴ്‌സല്‍ പീസ് ഫെഡറേഷന്‍, പീസ് അംബാസിഡറായി തെരഞ്ഞെടുത്തു.
അച്ഛനും മകനും തമ്മിലുള്ള സ്‌നേഹമാണ് ഡാഡി മൈ ഹീറോയുടെ ഉള്ളടക്കം. ജോബി വയലിങ്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഐ ആം എലോണ്‍, ഹോളി, സ്പിരിറ്റ്, ഐ ലവ് യൂ, ദ് ബോസ് തുടങ്ങിയവയാണ് ജോബിയുടെ മുന്‍ സിനിമകള്‍.
എംഎംഎയുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ലോക വനിതാദിനാഘോഷം ഇക്കഴിഞ്ഞ ഏഴാം തീയതി 11 മുതല്‍ വൈകിട്ട് നാലുവരെ മാഞ്ചസ്റ്റര്‍ സെന്റ് ജോസഫ് പാരിഷ് ഹാളില്‍ വിജയകരമായി നടത്തി. എംഎംഎ പ്രസിഡന്റ് പോള്‍സണ്‍ തോട്ടപ്പള്ളി ഭദ്രദീപം കൊളുത്തി ആഘോഷങ്ങള്‍ ഉദ്ഘാനം ചെയ്തു.
201517 വര്‍ഷത്തെ സൌത്ത് വെസ്റ്റ് റീജിയണല്‍ ജെനറല്‍ ബോഡി യോഗം 070315 ശനിയാഴ്ച സാലിസ്ബറിയില്‍ വച്ചു പ്രസിഡന്റ് സുജു ജോസഫിന്റെ അധ്യക്ഷതയില്‍ നടന്നു.