ടോം ജോസ് തടിയംപാട്: ലിവര്‍പൂളിന്റെ മലയാളി ചരിത്രത്തില്‍ എന്നല്ല യു കെ മലയാളികളുടെ ഓണാഘോഷചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ ആലേഘനം ചെയ്യുന്ന ഓണമായിയിരുന്നു ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ ( LIMA ) ഈ വര്‍ഷം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ഓണഘോഷപരിപടിയില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. ഇതു യു കെ മലയാളി സമൂഹത്തില്‍ നടന്ന ഏറ്റവും വലിയ …
ബില്‍ജി തോമസ്: GYMA യുടെ പന്ത്രണ്ടാമത് ഓണാഘോഷപരിപാടികള്‍ എക്കിള്‍ വാര്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് വര്‍ണ്ണശമ്പളമായ രീതിയില്‍ ആഘോഷിച്ചു. ആഘോഷങ്ങളുടെ വിശിഷ്ടാതിഥിയായി കോഴിക്കോട് നടക്കാവ് ഗവ. സ്‌കൂളിനെ രാജ്യാന്തര നിലവാരത്തിലെത്തിക്കാന്‍ പ്രധാന പങ്കു വഹിച്ച എം.എല്‍.എ ശ്രീ. പ്രദീപ്കുമാര്‍ പങ്കു കൊണ്ടു. ചടങ്ങുകള്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കവെ ശ്രീ. പ്രദീപ്കുമാര്‍ കേരളം സര്‍ക്കാരിന്റെ ‘എവിടെയെല്ലാം മലയാളി …
സഖറിയ പുത്തന്‍കളം (ബിര്‍മിങ്ഹാം): യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹികളെ ഒക്ടോബര്‍ 14ന് തിരഞ്ഞെടുക്കും. യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ രാവിലെ 10ന് യുകെകെസിഎയുടെ നാഷണല്‍ കൗണ്‍സിലും വിമന്‍സ് ഫോറത്തിന്റെ ജനറല്‍ ബോഡിയും നടക്കും. നിലവില്‍ യൂണിറ്റിലുള്ള വനിതാ പ്രതിനിധികള്‍ക്ക് അടുത്ത രണ്ട് വര്‍ഷക്കാലം പ്രതിനിധിയായി തുടരുകയോ …
ഓണം മലയാളിക്ക് ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയുമെല്ലാം പ്രതീകമാണ്. പ്രവാസിക്ക്, അതിനുമപ്പുറത്തു അവന്റെ ഹൃദയത്തില്‍ എഴുതി ചേര്‍ത്ത, നിറമുള്ള ഓര്‍മ്മകളുടെ ഹരം പിടിപ്പിക്കുന്ന സമ്മേളനം കൂടിയാണ് ഓണം. ഓര്‍മ്മയുടെ പുസ്തക താളുകളില്‍ നിന്നും കാഴ്ചയുടെ വര്‍ണ്ണങ്ങള്‍ സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ്, പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ജി.എം.എ യുടെ നേതൃത്വത്തില്‍, ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളികള്‍. ഈ വരുന്ന സെപ്റ്റബര്‍ 30ന് ശനിയാഴ്ച രാവിലെ …
ജോണ്‍സ് മാത്യു: പീറ്റര്‍ ചേരാനല്ലൂരിന്റേയും മിന്‍മിനിയുടേയും സംഗീത സന്ധ്യ ; ക്രിസ്തുമസിന് ലണ്ടനിലെ Dagenham ലും മറ്റ് പട്ടണങ്ങളിലും. പ്രശസ്ത ക്രീസ്തീയ സംഗീത സംവിധായകന്‍ പീറ്റര്‍ ചേരാനല്ലൂരും ചിന്ന..ചിന്ന..ആശൈ എന്ന മികച്ച ഹിറ്റ് ഗാനം ആലപിച്ച മിന്‍മിനിയും ഈ ക്രിസ്മസിന് ലണ്ടനിലും യുകെയുടെ മറ്റ് സ്ഥലങ്ങളിലും സ്‌നേഹ സങ്കീര്‍ത്തനം എന് നാമകരണം ചെയ്തിരിക്കുന്ന സംഗീത സന്ധ്യ …
സജീഷ് ടോം (യുക്മ പി ആര്‍ ഒ): ഒക്‌റ്റോബര്‍ 28 ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് നിര്‍വഹിച്ചു. ദേശീയ കലാമേളയുടെ ആതിഥേയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ലാലു ആന്റണി ലോഗോ ഏറ്റുവാങ്ങി. വെസ്റ്റ് ലണ്ടനിലെ ദി ഹെയര്‍ഫീല്‍ഡ് അക്കാഡമിയിലാണ് 2017 ലെ …
കെറ്ററിംഗ് ന്റെ അഭിമാനമായി ഉയര്‍ന്നു വന്നിരിക്കുന്ന മാക് എന്ന മലയാളി അസോസിയേഷന്റെ ഔപചാരികമായ ഉല്‍ഘാടനം പ്രശസ്ത സിനിമ താരം ശങ്കര്‍ നിര്‍വഹിച്ചു .ഈ കഴിഞ്ഞ സെപ്തംബര്പതിനാറാം തീയതി നടന്ന ഈ ചടങ്ങില്‍ കെറ്ററിംഗ് ന്റെ ബഹുമാനപ്പെട്ട മേയര്‍ കൗണ്‍സിലോര്‍ സ്‌കോട്ട് എഡ്‌വേഡ്‌സ് ട്യൂണ്‍ ഇഫ് ആര്‍ട്‌സ് നയിച്ച ഓണപരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. ചെണ്ടമേളവും താലപ്പൊലിയുമായി ആനയിച്ച …
ജോബി ജോസ്: യുകെ മലയാളി ഷൈജു തോമസിന്റെ പിതാവ് നിര്യാതനായി. യുകെയിലെ പ്ലൈമൗത്തില്‍ താമസിക്കുന്ന ഇടുക്കി തങ്കമണി സ്വദേശി ഷൈജു തോമസിന്റെ പിതാവ് തോമസ് ജോസഫ് വലിയകുളത്തില്‍ (75 വയസ്) 23092017 രാവിലെ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. സംസ്‌കാര ശുശ്രുഷകള്‍ ഞായറാഴ്ച (24.09.2017) ഉച്ചക്ക് 12.30 ന് തങ്കമണി സെന്റ് തോമസ് ഫൊറാനാ പള്ളിയില്‍വെച്ച് …
വര്‍ഗീസ് ഡാനിയേല്‍ (യുക്മ പി ആര്‍ ഒ): ലോക പ്രവാസി മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയമായ ‘ജ്വാല’ ഇമാഗസിന്‍ സെപ്റ്റംബര്‍ ലക്കം പുറത്തിറങ്ങി. പതിവുപോലെ തന്നെ കരുത്തുറ്റ സാമൂഹ്യ പ്രമേയം ചര്‍ച്ചചെയ്യുന്നതായി ഇതവണത്തേയും എഡിറ്റോറിയല്‍. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലെ കലുഷിതമായ അന്തരീക്ഷത്തെ തുറന്നുകാട്ടുന്ന എഡിറ്റോറിയലില്‍ അധികാരവര്‍ഗ്ഗത്തിന്റെ അഴിമതിയും സ്വജനപക്ഷപാതവും വിലക്കയറ്റവും പുതിയ നികുതിഭാരവും എല്ലാം ഓണത്തിനു ജനങ്ങള്‍ക്ക് ലഭിച്ച …
ജോണ്‍സണ്‍ ആഷ്‌ഫോര്‍ഡ്: ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്റെ 13ാമത് ഓണാഘോഷം ആഷ്‌ഫോര്‍ഡ് നോര്‍ട്ടന്‍ നാച്ച്ബുള്‍ സ്‌കൂളില്‍(മാവേലി നഗര്‍) രാവിലെ 9.45ന് സ്‌കൂള്‍ മൈതാനത്തില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയ്ക്ക് സോനു സിറിയക്ക് (പ്രസിഡന്റ്) ജോജി കോട്ടക്കല്‍(വൈസ് പ്രസിഡന്റ്),രാജീവ് തോമസ്(സെക്രട്ടറി)ലിന്‍സി അജിത്ത്(ജോ സെക്രട്ടറി) ,മനോജ് ജോണ്‍സണ്‍(ട്രഷറര്‍) എന്നിവര്‍ നേതൃത്വം നല്‍കി.ഘോഷയാത്രയില്‍ മാവേലി,പുലികളി,നാടന്‍ കലാരൂപങ്ങള്‍,കറ്റ ചുമക്കുന്ന കര്‍ഷക സ്ത്രീ,തൂമ്പ ഏന്തിയ കര്‍ഷകന്‍,വിവിധ …