1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി മുഖ്യാതിഥി
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 മലയാളികളുടെ പ്രിയ നടി സുരഭി ലക്ഷ്മി മുഖ്യാതിഥി
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളി 2024 ൽ മുഖ്യാതിഥിയായി മലയാളികളുടെ പ്രിയ താരം സുരഭി ലക്ഷ്മി എത്തുന്നു. സിനിമ, ടെലിവിഷൻ, നാടക മേഖലകളിലെ നിറ സാന്നിദ്ധ്യമായ സുരഭി മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കി. മീഡിയ വൺ …
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിൽ വർദ്ധിത വീര്യത്തോടെ വനിതാ ടീമുകൾ
യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിൽ വർദ്ധിത വീര്യത്തോടെ വനിതാ ടീമുകൾ
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്മ – ടിഫിൻ ബോക്സ് കേരളപൂരം വള്ളംകളിയിലെ വനിതകളുടെ പ്രദർശന മത്സര വിഭാഗത്തിൽ ഇതാദ്യമായി 9 വനിത ടീമുകൾ മാറ്റുരയ്ക്കുന്നു. യുക്മ വള്ളംകളിക്ക് തുടക്കം കുറിച്ച 2017 മുതൽ വനിതകളുടെ പ്രദർശന മത്സരങ്ങൾ നടന്നിരുന്നുവെങ്കിലും ഇതാദ്യമായാണ് 9 ടീമുകൾ വനിതാ വിഭാഗത്തിൽ മത്സരിക്കുവാൻ എത്തുന്നത്. …
യുക്മ – ടിഫിൻബോക്സ് വള്ളംകളി 2024 കാണികൾക്ക് ആവേശം പകരാൻലൈവ് മ്യൂസിക് ബാൻഡ്
യുക്മ – ടിഫിൻബോക്സ് വള്ളംകളി 2024 കാണികൾക്ക് ആവേശം പകരാൻലൈവ് മ്യൂസിക് ബാൻഡ്
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ-ടിഫിൻ ബോക്സ് കേരളപൂരത്തിനു കേളികൊട്ടുയരുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാണികളെ ആവേശം കൊള്ളിക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് യുക്മ അണിയറയിൽ ഒരുക്കിയിരിക്കുന്നത്. മലയാളി കുടിയേറ്റത്തിന്റെ കരുത്തു വിളിച്ചോതുന്ന കേരളാ പൂരം വള്ളംകളി മാമാങ്കത്തിന് ശനിയാഴ്ച റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുകയാണ്.. ചുരുങ്ങിയ …
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
ട്രൈസ്റ്റേറ്റ് കേരള ഫോറം ഓണാഘോഷ പരിപാടിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി
സുമോദ് തോമസ് നെല്ലിക്കാല (ഫിലാഡൽഫിയ): അമേരിക്കൻ മലയാളികൾക്കിടയിൽ ഇതിഹാസമായി മാറിയ ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിൻറ്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ആഗസ്ത് 31 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ (608 Welsh road, Philadelphia PA 19115) വിഭവ സമൃദ്ധമായ ഓണ സദ്യയോടു …
യുക്‌മ –  ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ 1
യുക്‌മ –  ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ൽ അണിനിരക്കുന്നത് 27 ജലരാജാക്കൻമാർ 1
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുക്‌മ കേരളപൂരം വള്ളംകളി 2024 ന് മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ വള്ളംകളിയിൽ പങ്കെടുക്കുന്ന 27 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. ആറാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 31 ന് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ തുടക്കം കുറിക്കുമ്പോൾ, യുക്മ ട്രോഫിയിൽ മുത്തമിടുന്നത് …
യുക്മ ടിഫിൻബോക്സ് വള്ളംകളി: ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി സി എ ജോസഫും സംഘവും
യുക്മ ടിഫിൻബോക്സ് വള്ളംകളി: ആവേശം പകരാൻ റണ്ണിംഗ് കമന്ററിയുമായി സി എ ജോസഫും സംഘവും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ഓളപരപ്പുകളിൽ ജലോത്സവങ്ങൾ ഉണർത്തുന്ന ആവേശ തിരമാലകൾ അതിന്റെ വീറും വാശിയും ഒട്ടും ചോരാതെ പ്രേക്ഷക ഹൃദയങ്ങളിലേയ്‌ക്ക് എത്തിക്കാൻ റണ്ണിംഗ്‌ കമന്ററി ടീം വലിയ പങ്കാണ് വഹിക്കുന്നത്. ആറാമത് യുക്മ കേരളപൂരം വള്ളംകളി കമന്ററി ടീം പരിണിത പ്രഞ്ജനായ സി.എ. ജോസഫിൻ്റെ നേതൃത്വത്തിൽ ഒരുങ്ങിക്കഴിഞ്ഞു. മുൻ …
യുക്‌മ ടിഫിൻ ബോക്സ് കേരള പൂരം: വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും
യുക്‌മ ടിഫിൻ ബോക്സ് കേരള പൂരം: വേദിയിലെത്തുന്നത് നൂറിലേറെ കലാകാരന്മാരും കലാകാരികളും
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ കേരളപൂരം വള്ളംകളി വേദിയുടെ അരങ്ങുണർത്തുവാൻ അണിയറയിൽ ഒരുങ്ങുന്നത് നിരവധി കേരളീയ കലാരൂപങ്ങൾ. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതൽ പുലികളി വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് ഡാൻസും കാണികൾക്ക് ദൃശ്യ ശ്രാവ്യ വിരുന്നൊരുക്കും. യുക്‌മ കേരളപൂരം വള്ളംകളി ആരംഭിച്ച …
യുക്മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ലോഗോ മത്സരത്തിൽ ബിനോ മാത്യു വിജയി
യുക്മ – ടിഫിൻബോക്സ് കേരളപൂരം വള്ളംകളി 2024 ലോഗോ മത്സരത്തിൽ ബിനോ മാത്യു വിജയി
അലക്സ് വർഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): ആറാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തിന്റെ ഒരുക്കങ്ങൾ ചിട്ടയായി പുരോഗമിക്കുന്നു. ആഗസ്റ്റ് 31ന് ഷെഫീൽഡിനടുത്ത് റോഥർഹാമിലെ മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും കാർണിവലും ചരിത്ര സംഭവമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറയുടെയും ജനറൽ സെക്രട്ടറി കുര്യൻ ജോർജ്ജിന്റെയും നേതൃത്വത്തിൽ യുക്മ …
ഒ ഐ സി സി (യുകെ) യെ നയിക്കാൻ ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്
ഒ ഐ സി സി (യുകെ) യെ നയിക്കാൻ ഇനി വനിതാ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്
റോമി കുര്യാക്കോസ് (ലണ്ടൻ): രാഹുൽ ഗാന്ധിയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നൽകി, കെ പി സി സിയുടെ നിയന്ത്രണത്തിലുള്ള പ്രവാസി സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ (ഒ ഐ സി സി) രൂപീകൃതമായതിനു ശേഷം സംഘടനയുടെ ചരിത്രത്തിലെ ആദ്യ വനിതാ അധ്യക്ഷയായി ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസിനെ നിയമിച്ചുകൊണ്ട് യു കെയിലെ നാഷണൽ കമ്മിറ്റി …
യുക്മ – ടിഫിൻ ബോക്സ് കേരള പൂരം 2024: ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും
യുക്മ – ടിഫിൻ ബോക്സ് കേരള പൂരം 2024: ടീം ക്യാപ്റ്റന്‍മാരുടെ യോഗവും ഹീറ്റ്സ് നറുക്കെടുപ്പും
അലക്സ് വര്‍ഗീസ് (യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍): ആഗസ്റ്റ് 31ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ വെച്ച് നടക്കുന്ന യുക്മയുടെ ആറാമത് കേരളപൂരം വള്ളംകളിയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ച് വരുന്നു. യുക്മ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള കേരളപൂരം വള്ളംകളി മികവുറ്റ രീതിയില്‍ നടത്തുവാനുള്ള പരിശ്രമങ്ങളാണ് യുക്മ ദേശീയ സമിതി …