അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): വയനാടിന് കൈത്താങ്ങാകാൻ യുക്മയും യുക്മ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരണത്തിൽ സഹകരിക്കുവാൻകൂടുതൽ മലയാളി അസോസിയേഷനുകൾ രംഗത്ത്. ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ സർഗം മലയാളി അസോസിയേഷൻ, സ്റ്റിവനേജ് ഫണ്ട് ശേഖരണത്തിൽ യുക്മയുമായി സഹകരിക്കുവാൻ തീരുമാനിച്ചു. സർഗം പ്രസിഡൻ്റ് അപ്പച്ചൻ കണ്ണഞ്ചിറ, …
സ്വന്തം ലേഖകൻ: കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഏറ്റവും വലിയ പ്രകൃതി ദുരന്തമായ വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു ഫണ്ട് ശേഖരണം യുക്മ ചാരിറ്റി ഫൗണ്ടേഷൻ (UCF) ആരംഭിക്കുകയാണ്. വയനാട് ദുരന്തത്തിന്റെ ആഘാതം വാക്കുകൾക്കതീതമാണ്. മനുഷ്യൻ്റെ ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ് ദുരന്ത ഭൂമിയിലെമ്പാടും. പ്രകൃതി സംഹാര താണ്ഡവമാടിയ വയനാട്ടിലെ ദുരന്ത ഭൂമിയിൽ അവശേഷിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു കൈത്താങ്ങാകുവാൻ …
യുകെ മലയാളി കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആദ്യത്തെ മീറ്റപ്പ് സംഘടിപ്പിച്ചു. ജൂലൈ 27ന് ഷെഫീൽഡ് ഗ്രാൻഡ് കേരളയിൽ വച്ച് നടന്ന പരിപാടി യുകെ എംസിസി യിലെ ഷാജു ആന്റു സ്വാഗതം ചെയ്തു ഗ്രാൻഡ് കേരള ഡയറക്ടർ ബേസില്‍, ആന്‍സി, യുകെഎംസിസി ഡയറക്ടർ ജിത്തു സെബാസ്റ്റ്യൻ,വീശിഷ്ട അഥിതിയും ക്രിയേറ്ററും ബി.ബി.സി പനോരമ റിപ്പോർട്ടറുമായ ബാലകൃഷ്ണൻ ബാലഗോപാലിന്റെയും സാന്നിധ്യത്തിൽ ദീപം …
2001-ലെ മിസ് കേരളാ മത്സരത്തിൽ കൈവിട്ടുപോയ കിരീടം 2024 യുകെയിൽ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായി തിരിച്ചു പിടിച്ചു ദീപ്‌തി വിജയൻ, യൂണിവേഴ്‌സിറ്റി പഠനം പൂർത്തിയാക്കി സോഫ്റ്റ്‌വെയർ ജോലി രംഗത്തേക്ക് പ്രവേശിക്കുന്ന നിയ ലൂക്കിന് മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ ജേതാവായത് ഇരട്ടി മധുരം.കലാഭവൻ ലണ്ടൻ സംഘടിപ്പിച്ച ഗ്രേറ്റ് ഇന്ത്യൻ ഷോ വിശേഷങ്ങൾ മിസിസ് …
ഈ വർഷത്തെ രണ്ടാമത്തെയും മഞ്ചെസ്റ്റർ നൈറ്സ് ക്രിക്കറ്റ് ക്ലബ്ബിന്റെ നാലാമത്തെയും ക്രിക്കറ്റ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഈ ഞായറാഴ്ച നടക്കുക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ടൂർണ്ണമെൻ്റ് പിനാക്കിൾ ഫിനാൻസ് സൊലൂഷൻസും, മലബാർ സ്‌റ്റോർ- സ്റ്റോക്ക്പോർട്ട്, കുട്ടനാടൻ ടേസ്റ്റ് എന്നിവരുടെ സഹകരണത്തോടെയാണ് നടത്തുന്നത്. ഫസ്റ്റ് പ്രൈസ് 1001പൗണ്ടും ട്രോഫിയും, സെക്കൻ്റ് പ്രൈസ് 501പൗണ്ടും ട്രോഫിയും, തേർഡ് പ്രൈസ് ട്രോഫ്രിയും …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): യുക്മ ദേശീയ – റീജിയണൽ കമ്മറ്റികളുടെയും, യുക്മ ചാരിറ്റിയുടെയും, അംഗ അസോസിയേഷനുകളുടെയും പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണാർത്ഥം യുക്മ ദേശീയ സമിതി യുകെയിലെ പ്രമുഖ ഇൻഷുറൻസ് & മോർട്ട്ഗേജ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടെക്ടിൻ്റെ സഹകരണത്തോടെ അവതരിപ്പിക്കുന്ന നാലാമത് “യുക്മ ബംമ്പർ ടിക്കറ്റ് – …
അലക്സ് വര്‍ഗ്ഗീസ് (നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യു.കെയിലെ 140 ൽപ്പരം മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച്ച ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുന്ന “കേരളാ പൂരം 2024″നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. …
ലണ്ടനിൽ നിന്നുള്ള കൊച്ചു മിടുക്കി നിയ ലൂക്ക് മിസ്സ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, സ്റ്റാഫ്‌ഫോഡിൽ നിന്നുള്ള ദീപ്തി ചന്ദ്രൻ മിസ്സിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൺ, മിസ്സ് കാറ്റഗറിയിൽ ജൊഹാന ജേക്കബ്ബും ഗാർസിയ അരുളും മിസ്സിസ് കാറ്റഗറിയിൽ സുനിഷാ ജോയിയും ചിഞ്ചുവും രണ്ടും മൂന്നും സ്ഥാനക്കാർ. കലാഭവൻ ലണ്ടന്റെ “ദി ഗ്രേറ്റ് ഇന്ത്യൻ ഷോ” ലണ്ടനിൽ തീർത്ത …
അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ): യുകെയിലെ മലയാളി കലാപ്രതിഭകൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2024 ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മ രൂപീകൃതമായതിന്റെ പതിനഞ്ചാം വാർഷികം ആഘോഷിക്കുന്ന 2024 ൽ, കലാമേള കൂടുതൽ ആകർഷകവും ചിട്ടയോടെയും നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ റീജിയണൽ നേതൃത്വങ്ങളും …