1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യു കെ മലയാളികളുടെ നന്മയുടെ നക്ഷത്രങ്ങള്ക്ക് ലിംകായുടെ സ്‌നേഹാദരം യുക്മക്ക് ഇത് അഭിമാന നിമിഷം
യു കെ മലയാളികളുടെ നന്മയുടെ  നക്ഷത്രങ്ങള്ക്ക്  ലിംകായുടെ സ്‌നേഹാദരം  യുക്മക്ക് ഇത് അഭിമാന നിമിഷം
ഇക്കഴിഞ്ഞ ജനുവരി 23 നു റിസ മോള്‍ക്ക് കിഡ്‌നി നല്ക്കി കൊണ്ട് സിബി തോമസും മാര്‍ച്ച് 25 നു ആരോമലിനു വൃക്ക നല്കി കൊണ്ട് ഫ്രാന്‍സിസും മഹത്തായ മാതൃക പിന്തുടര്‍ന്നു. ഇരുവരും ഏറെ കാലം ആയി വൃക്ക ദാന തയ്യാറെടുപ്പുകള്‍ നടത്തിയാണ് ഈ കര്മ്മതിന്റെ ഭാഗം ആയി മാറിയത് .
മലയാളികളുടെ മഹത്വം ആഗോളതലത്തില്‍ ഉയര്‍ത്തിയത് നേഴ്‌സ്മാര്‍ ആന്റോ ആന്റണി എം പി
മലയാളികളുടെ മഹത്വം ആഗോളതലത്തില്‍ ഉയര്‍ത്തിയത്  നേഴ്‌സ്മാര്‍ ആന്റോ ആന്റണി എം പി
ലിവര്‍ പൂള്‍ അര്‍പ്പണ മനോഭാവവും സേവന സന്നദ്ധതയും നിറഞ്ഞു നില്‍ക്കുന്ന പ്രവര്‍ത്തങ്ങളിലുടെ ആഗോള തലത്തില്‍ കേരളീയ സമൂഹത്തിന്റെ യശസ്സ് ഉയര്‍ത്തിയവരാണ് മലയാളി നേഴ്‌സുമാരെന്ന് ആന്റോ ആന്റണി എം.പി.
‘എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ’
‘എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ’
'എനിക്ക് മൂന്നു കിഡ്‌നി ഉണ്ടായിരുന്നു എങ്കില്‍ ഞാന്‍ ഒരെണ്ണം കൂടി സംഭാവന നല്‍കിയേനെ'
അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം അരങ്ങ് ഒരുങ്ങുന്നു
അനശ്വര ഗാനങ്ങളുടെ അപൂര്‍വ സംഗമം അരങ്ങ് ഒരുങ്ങുന്നു
രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പ് യുകെയിലെ സംഗീത പ്രേമികള്‍ക്ക് ഒത്തുകൂടാന്‍ ഒരു അവസരം, മലയാളത്തിന്റെ സമ്പന്നമായ ഒരു സംഗീത വസന്തത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുക, പ്രഗത്ഭരും പ്രശസ്തരുമായ സംഗീത കുലപതികളെ മലയാളത്തിന്റെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെ കലാ ഹാംഷെയര്‍ തുടങ്ങിവെച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന് ആവേശപൂര്‍വമായ വരവേല്‍പ്പാണഅ യുകെ മലയാളികള്‍ നല്‍കിയത്.
എന്‍ സുബ്രമണ്യന് എയര്‍പോര്‍ട്ടില്‍ ഊഷമള സ്വീകരണം; ഓ ഐ സി സി യുടെ പ്രഥമ ജി കാര്‍ത്തികേയന്‍ സ്മാരക അവാര്‍ഡ് വി.മംഗളവദനന്

യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്
യുക്മ നേഴ്സസ് ഫോറം സംഘടിപ്പിക്കുന്ന ആദ്യ ദേശീയ കണ്‍വെന്‍ഷന്‍ ഇന്ന്
യു കെ യിലെ മലയാളി ചരിത്രത്തില്‍ പുത്ത്താന്‍ നാഴിക കല്ലായി മാറും നേഴ്‌സ് സ്സ് കണ്‍വെന്‍ഷന്‍ . നഴ്‌സിംഗ് മേഖല നേരിടുന്നു വിവിധ വിഷയങ്ങള്‍ ചര്‍ച്ചകള്‍ ആയി മാറി പുത്തന്‍ ആശയങ്ങള്‍ ഊരിതിരിയും എന്ന കാര്യത്തിന് സംശയം വേണ്ട .
നാലാമത് ഇടുക്കിജില്ലാ സംഗമത്തിന് മന്ത്രി പി. ജെ ജോസഫിന്റെയും ഇടുക്കി എംപി. ജോയെസ് ജോര്‍ജ് ജിന്റയും ആശംസകള്‍

വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമായി കണ്ണീരൊപ്പാന്‍ ഫോബ്മയും ദുരന്ത ഭൂമിയിലേയ്ക്ക്
വസ്ത്രങ്ങളും അവശ്യ സാധനങ്ങളുമായി കണ്ണീരൊപ്പാന്‍ ഫോബ്മയും ദുരന്ത ഭൂമിയിലേയ്ക്ക്
നേപ്പാളിലെ ഭൂകമ്പ ദുരിത ബാധിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും ഉള്ള ഉദ്യമത്തില്‍ ഫോബ്മയും പങ്കാളിയാവുന്നു. നേപ്പാളിലെ അഗതികളായ സഹോദരങ്ങള്‍ക്കുള്ള വസ്ത്രങ്ങളും അവശ്യവസ്തുക്കളും യൂക്കെ മലയാളികളില്‍ നിന്ന് ശേഖരിച്ച് നേപ്പാളില്‍ എത്തിക്കുക എന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫോബ്മ തുടക്കം ഇട്ടു കഴിഞ്ഞു.
മകന്റെ മരണം തളര്‍ത്തിയ ലളിതാമ്മയെ കാന്‍സര്‍ കാര്‍ന്നുതിന്നുന്നു; വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
മകന്റെ മരണം തളര്‍ത്തിയ ലളിതാമ്മയെ കാന്‍സര്‍ കാര്‍ന്നുതിന്നുന്നു; വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളും സഹായിക്കില്ലേ?
തിടനാട് പഞ്ചായത്തില്‍ ചിറ്റ്‌ത്തോട് താമസിക്കുന്ന കുട്ടപ്പന്‍ നാരായണന്റെ കുടുംബം ഇന്നൊരു തീരാ ദുക്കക്കെണിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളുടെ മകന്‍ നഷ്ടപ്പെട്ടപ്പോള്‍ അനുഭവിച്ചതിലും വലിയ പ്രതിസന്ധിയിലാണ് കുട്ടപ്പനും കുടുംബവും. കുടുംബത്തിന്റെ ഏക അത്താണിയാകേണ്ട മകനാണ് വര്‍ഷങ്ങള്‍ക്കുമുന്‍പ് നഷ്ടമായത്.
നേപ്പാള്‍ മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്
നേപ്പാള്‍ മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്
നേപ്പാള്‍ ഭൂകമ്പം വരുത്തി വെച്ച മഹാ ദുരന്തത്തിന് യുക്മയുടെ ചെറു കൈ താങ്ങ്. ഭൂമികുലുക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ആയിരകണക്കിന് ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ആയിര കണക്കിന് ആളുകള്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയുകയും ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കാഴ്ച്ചകളാണ് നേപ്പാളില്‍നിന്ന് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ഇത് കണ്ടില്ലെന്ന നടിക്കാന്‍ മനുഷ്യര്‍ക്ക് കഴിയില്ല.