1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുല്‍ക്കൂടുകളുടെ സാമൂഹ്യ ശാസ്ത്രം, സജീഷ് ടോം എഴുതുന്നു
പുല്‍ക്കൂടുകളുടെ സാമൂഹ്യ ശാസ്ത്രം, സജീഷ് ടോം എഴുതുന്നു
സജീഷ് ടോം (യുക്മ ദേശീയ സെക്രട്ടറി): ക്രിസ്തുമസ് ഒരു ആഗോള മഹോത്സവമാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ആഘോഷിക്കുന്ന ഉത്സവവും ഒരുപക്ഷേ ക്രിസ്തുമസ് തന്നെ ആയിരിക്കും. മതപരവും സാമൂഹ്യവും ആത്മീയവും ധാര്‍മ്മീകവുമൊക്കെയായ നിരവധി മാനങ്ങളില്‍ ക്രിസ്തുമസ് ചര്‍ച്ചചെയ്യപ്പെടുന്നു. ക്രിസ്തുമസ് ചിന്തകള്‍ എന്നും നമ്മെ കൂട്ടികൊണ്ട് പോകുന്നത് നക്ഷത്ര വിളക്കുകളും പുല്‍ക്കൂടുകളും വെളിച്ചം വിതറുന്ന കുളിരണിഞ്ഞ സന്ധ്യകളിലേക്കാണ്. മരക്കൊമ്പുകളില്‍ …
യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി
യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി
സിനു തോമസ് മുപ്രാപ്പള്ളില്‍ : യു കെ കെ സി എ തിരഞ്ഞെടുപ്പ് : ബിജു മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി. അടുത്ത മാസം നടക്കുന്ന യു കെ കെ സി എ കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന മത്സരിക്കുന്ന ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബിജു അബ്രഹാം മടക്കക്കുഴി പ്രകടന പത്രിക പുറത്തിറക്കി …
Tune of Arts UK യുടെ ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’
Tune of Arts UK യുടെ ‘നൊസ്റ്റാള്‍ജിക്ക് മെമ്മറീസ് 2016’
അജിത് പാലിയത്ത്: In the depth of my soul there is, A wordless song , a song that lives, In the seed of my heart. എന്റെ ആത്മാവിന്റെ ആഴങ്ങളില്‍ വാക്കുകള്‍ ഇല്ലാത്ത ഒരുസംഗീതമുണ്ട്, എന്റെ ഹൃദയത്തിന്റെ അകത്തളത്തില്‍ വസിക്കുന്ന സംഗീതം. ഖലീല്‍ജിബ്രാന്റെ ഈ വരികള്‍ എത്ര അര്‍ത്ഥവത്താണ്. …
യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ ആദ്യ എപ്പിസോട് കാണാത്തവര്‍ക്ക് ഇനി യുട്യൂബിലൂടെ കാണാം
യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങളിലെ ആദ്യ എപ്പിസോട് കാണാത്തവര്‍ക്ക് ഇനി യുട്യൂബിലൂടെ കാണാം
അനീഷ് ജോണ്‍: പ്രഥമ റൌണ്ട് മത്സരങ്ങള്‍ സംപ്രേക്ഷണം തുടങ്ങി . ഇക്കഴിഞ്ഞ ശെനി, ഞായര്‍ ദിവസങ്ങളിലായി ഗര്‍ഷോം ടീ. വി സംപ്രേക്ഷണം ചെയ്ത ഗര്‍ഷോം ടീ.വി യുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോ കാണാന്‍ സാധിക്കാത്തവര്‍ക്കായി ഈ മത്സരങ്ങള്‍ ഇന്ന് മുതല്‍ യൂറ്റിയൂബിലൂടെ പുന സംപ്രേക്ഷണം ചെയ്തു തുടങ്ങുകയാണ്. യുക്മാ …
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് തുടക്കമായി, സാബു ഫിലിപ്പ് കണ്‍വിനെര്‍ ആയി തിരഞ്ഞെടുത്തു
ഇടുക്കി ചാരിറ്റി ഗ്രൂപ്പിന് തുടക്കമായി, സാബു ഫിലിപ്പ് കണ്‍വിനെര്‍ ആയി തിരഞ്ഞെടുത്തു
ടോം ജോസ് തടിയംപാട്: കഴിഞ്ഞ രണ്ടു വര്‍ഷമായി ചാരിറ്റി പ്രവര്‍ത്തനങളില്‍ ഏര്‍പ്പെട്ടു പ്രവര്ത്തിച്ചിരുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന സൌഹൃത കൂട്ടയ്മയുടെ നേതൃത്തത്തില്‍ ഒരു പുതിയ ചരിറ്റി പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി ,ചാരിറ്റി ഗ്രൂപ്പ്‌ന്റെ നേതൃത്തത്തില്‍ ഒരു കമ്മുണിറ്റി അക്കൗണ്ട് തുടങ്ങുകയും അതോടൊപ്പം ഒരു പുതിയ നേത്രുതത്തെ തിരഞ്ഞെടുക്കുകയും ചെയ്തു . ഇടുക്കി ചാരിറ്റി …
യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ ഇന്നു വൈകിട്ട് സംപ്രേക്ഷണം ചെയ്യുന്നു
യുക്മാ സ്റ്റാര്‍ സിംഗര്‍ മത്സരങ്ങള്‍ ഇന്നു വൈകിട്ട് സംപ്രേക്ഷണം ചെയ്യുന്നു
അനീഷ് ജോണ്‍: യുക്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ഗര്‍ഷോം ടീ.വിയുക്മാ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 2 എന്ന മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ പ്രക്ഷേപണം ഇന്ന്! വൈകിട്ട് ആരംഭിക്കുന്നു. ഇന്ന് (19122015 ശെനിയാഴ്ച്ച) വൈകിട്ട് എട്ട് മണി മുതല്‍ 9മണിവരെയാണ് ഇതിന്റെ സംപ്രേക്ഷണം നടക്കുക. യൂ.കെയിലെ മലയാളം ചാനലായ ഗര്‍ഷോം ടീ.വിയാണ് ഈ മത്സരങ്ങള്‍ സംപ്രേക്ഷണം …
ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന്‍ കരുണ തേടുന്നു. ഈ ക്രിസ്മസ് കാലത്ത് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന്‍ കരുണ തേടുന്നു. ഈ ക്രിസ്മസ് കാലത്ത് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം
ബോബന്‍ സെബാസ്റ്റ്യന്‍: ഹൃദയ ശസ്ത്രക്രിയയ്ക്കായി ലളിത കൃഷ്ണന്‍ കരുണ തേടുന്നു. ഈ ക്രിസ്മസ് കാലത്ത് കാരുണ്യയോടൊപ്പം നമുക്കും കൈകോര്‍ക്കാം. ആലപ്പുഴ ജില്ലയില്‍ എരുപുന്ന പഞ്ചായത്തില്‍ എരുമല്ലുരിലുള്ള ലളിത കൃഷ്ണനാണ് ഹൃദയ ശസ്ത്രക്രിയയ്ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നത്. ലളിതമ്മയുടെ ഹൃദയത്തിന് 4 ബ്ലോക്കുകളാണുള്ളത്. അതില്‍ 3 ബ്ലോക്കുകള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. ഇനിയും …
ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് പുറത്തിറങ്ങി
ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് പുറത്തിറങ്ങി
യുക്മ സാംസ്‌കാരിക വേദിയുടെ സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്‍ ക്രിസ്തുമസ് പതിപ്പ് പുറത്തിറങ്ങി. വായന ആസ്വദിക്കുന്ന ലോക മലയാളികള്‍ക്ക് വേണ്ടിയുള്ള യുക്മയുടെ ഈ പ്രസിദ്ധീകരണം വഴി നിരവധി സാഹിത്യ സൃഷ്ടികള്‍ വായനക്കാര്‍ക്കിടയില്‍ എത്തിക്കുവാന്‍ യുക്മ സാംസ്‌കാരിക വേദിക്ക് കഴിഞ്ഞിട്ടുണ്ട്. യു കെ യില്‍ മാത്രമല്ല ലോകത്ത് മുഴുവന്‍ ആളുകളും ഉറ്റു നോക്കുന്ന മലയാളി ഇലക്ട്രോണിക് …
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു ബിലാത്തി പ്രണയത്തിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു
ചിത്രീകരണം പൂര്‍ത്തിയാക്കിയ ഒരു ബിലാത്തി പ്രണയത്തിലെ ഗാനങ്ങള്‍ പ്രേക്ഷകരിലേക്ക് എത്തുന്നു
ജിന്‍സണ്‍ ജോര്‍ജ്: ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്റെ ബാനറില്‍ പൂര്‍ണ്ണമായും യുകെയില്‍ ചിത്രികരിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാള ചിത്രമായ ഒരു ബിലാത്തി പ്രണയത്തിന് വേണ്ടി ജാസി ഗിഫ്റ്റും ചന്ദ്രലേഖയും സുമേഷും പാടിയ ഗാനങ്ങള്‍ അടുത്ത ആഴ്ച റീലിസ് ചെയ്യും. യുകെയില്‍ ഇതിനോടകം ചിത്രികരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടം എത്തിനില്‍ക്കുകയാണ്.   ചിത്രത്തിന്റെ …
കരുണ വറ്റാത്ത മനസ്സുമായി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ വീണ്ടും, ചെന്നൈ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി അസ്സോസിയേഷന്‍
കരുണ വറ്റാത്ത മനസ്സുമായി ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ വീണ്ടും, ചെന്നൈ ദുരിത ബാധിതര്‍ക്ക് സഹായ ഹസ്തവുമായി അസ്സോസിയേഷന്‍
തോമസ് ജോര്‍ജ്: സഹജീവി സ്‌നേഹത്തിന് ഉത്തമ മാതൃകയായി മാറുകയാണ് ഡോര്‍സെറ്റ് മലയാളി അസ്സോസിയേഷന്‍ അംഗങ്ങള്‍. ഇക്കുറി അസ്സോസിയേഷന്റെ സഹായ ഹസ്തം നീളുന്നത് ചെന്നൈ ദുരിത ബാധിതര്‍ക്കിടയിലാണ്. മഴ സംഹാര താണ്ഡവമാടിയ ചെന്നൈ നിവാസികള്‍ക്ക് ഒരു കൈത്താങ്ങാകുവാന്‍ അസ്സോസിയേഷന്‍ അംഗങ്ങള്‍ ഒരുങ്ങുകയാണ്. ജനുവരി ഒന്‍പതാം തിയതി നടക്കുന്ന ക്രിസ്തുമസ് ന്യു ഇയര്‍ ആഘോഷങ്ങള്ക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് …