സാബു ചുണ്ടക്കാട്ടില്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം യുടൂബില്‍ വന്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം ജാതിമത ചിന്തകള്‍ക്കതീതമാണ് വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിചച്ചുകൊണ്ടിരിക്കുന്ന ഈ നാടകം രചിച്ചത് പ്രശസ്ത നാടകകൃത്ത് …
ജോബി ജോസ്: കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ നടന്ന രണ്ടാമത് പാലാസംഗമത്തിന് ഗംഭീരമായ പരിസമാപ്തി. രാവിലെ 11 മണിക്ക് നടന്ന പരിപാടികള്‍ പ്രശസ്ത സിനിമ താരം ശങ്കര്‍ ഉത്ഘാടനം ചെയ്തു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പാലായുമായി തനിക്ക് അഭേദ്യമായ ബന്ധമുണ്ടെന്നും, മറ്റു സ്ഥലങ്ങളുമായി അപേക്ഷിച്ച് പാലാ വളരെ വികസിതമായി തനിക്ക് തോന്നാറുണ്ടെന്നും ശങ്കര്‍ അഭിപ്രായപ്പെട്ടു. എല്ലാവരുമായും ഫോട്ടോക്ക് പോസ് …
അനീഷ് ജോണ്‍: യുക്മയുടെ ദേശീയ കലാമേളയോട് അനുബന്ധിച്ച് യുക്മ സോഷ്യല്‍ നെറ്റ് വര്‍ക്ക് സംഘടിപ്പിച്ച വിക്ടര്‍ സ്മാരക ഫോട്ടോഗ്രഫി മത്സരത്തിന്റെ വിജയി ആയ ഗ്ലോസ്റ്ററില്‍ താമസിക്കുന്ന തോംസണ്‍പി എമ്മിനു പുരസ്‌കാരം നല്കി ആദരിച്ചു. പ്രസ്തുത സമ്മേളനത്തില്‍ യുക്മ ദേശിയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു , സെക്രട്ടറി സജിഷ് ടോം യുക്മ ദേശിയ വൈസ് പ്രസിഡന്റ് …
അജിമോന്‍ ഇടക്കര: കലാസ്വാദകര്‍ക്കും ഫോബ്മ അംഗങ്ങള്‍ക്കും എന്നെന്നും മനസ്സില്‍ സൂക്ഷിക്കുവാന്‍ ഒരു മയില്‍ പീലി കൂടി നല്‍കി കൊണ്ടു ഫോബ്മ കലോത്സവത്തിന് ബര്‍മിങ്ങ്ഹാമില്‍ ശനിയാഴ്ച കൊടിയിറങ്ങി. ജയിച്ചവരും തോറ്റവരും കാണികളും വിധികര്‍ത്താക്കാളും വിശിഷ്ടാതിഥികളും ഒന്ന് പോലെ അത്യുജ്ജ്വലം എന്ന് വിശേഷിപ്പിച്ച, ഫോബ്മയുടെ വളര്‍ച്ചയില്‍ നാഴികകല്ലായ ഒരു ദിവസമായിരുന്നു കടന്നു പോയത്. പോയ വര്‍ഷത്തെ കലോത്സവത്തിന്റെ അതേ …
ടോം ജോസ് തടിയംപാട്: ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍( LIMCA) യുടെ പത്താമത് ചില്‍ഡറന്‍സ് അവാര്‍ഡു നൈറ്റ് ചരിത്രം കുറിച്ച് കൊണ്ട് ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍ ശനിയാഴ്ച കൊണ്ടാടി. വെയില്‍സിലെ കാര്‍ഡിഫില്‍ നിന്നും വന്ന മൂന്നു സഹോദരി മാരുടെ ട്രൂപ്പ് ആയ ലിറ്റില്‍ എയിജല്‍സ് അവധരിപ്പിച്ച കലാ പരിപാടിയില്‍ മതി മറന്നു ആളുകള്‍ …
ജോണ്‍ അനീഷ്: കലാമേളയില്‍ കറുത്ത കുതിരകളായി യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ പുതിയ പ്രതീക്ഷകളുമായി അസോസിയേഷനുകള്‍ .. യുക്മ നാഷണല്‍ കലാമേളക്ക് കൊടിയിറങ്ങിയപ്പോള്‍ യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ 51 പോയിന്റോടെ നാലാം സ്ഥാനം നേടി. ഈ കലാമേളയില്‍ വന്നു മത്സരങ്ങളില്‍ ഏറ്റവും ആവേശം നിറച്ച റിജിയനും യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍ എന്ന പേരും …
അജിമോന്‍ ഇടക്കര: ഇന്ന് ഫോബ്മ കലോത്സവത്തിനു തിരി തെളിയുന്നു , പ്രതികൂല കാലാവസ്ഥയിലും ആവേശത്തേരിലേറി സഹൃദയര്‍ ബര്‍മിങ്ങ്ഹാമിലേക്കു, ഈ വര്‍ഷത്തെ സുവര്‍ണ്ണ പതക്ക ജേതാക്കള്‍ ആരാണെന്നറിയാനുള്ള ആകാംഷയില്‍ യൂക്കെ മലയാളികള്‍. ഫോബ്മ കലോത്സവത്തിനു ഇന്ന് രാവിലെ 10 മണിക്ക് ബര്‍മിംഗ്ഹാം അടുത്തുള്ള വോള്‍വര്‍ ഹാമ്പ്റ്റണിലെ യൂക്കെ കെ സി എ ഹാളില്‍ കലാസ്വാദകരെ സാക്ഷി നിര്‍ത്തി …
ജോണ്‍ അനീഷ്: ലോകത്തിലെ ഏറ്റവും വലിയ സജീവ പ്രവാസി മലയാളി സംഘടന ആയ യുക്മയുടെ ഈ കഴിഞ്ഞ ദേശിയ കലാമേള യോട് അനുബന്ധിച്ച് യു കെയിലെ കല സാഹിത്യ സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായ മീര കമല , സി എ ജോസഫ് ,ജയപ്രകാശ് പണിക്കര്‍ , ഹാരിഷ് പാല , റെജി നന്തിക്കാട്ട് എന്നിവര്‍ക്ക്ഉപഹാരം നല്കി …
അജിമോന്‍ ഇടക്കര: ഈ വര്‍ഷത്തെ ഫോബ്മ കലോത്സവത്തിന് തിരശീല ഉയരാന്‍ വെറും ഒരു രാത്രിയുടെ അകലം മാത്രം . നാളെ ബര്‍മിങ്ങ്ഹാം അടുത്ത് വോള്‍വര്‍ ഹാമ്പ്റ്റണില്‍ വച്ചു നടക്കുന്ന ഫോബ്മ കലോത്സവം 2015 ന്റെ അവസാന ഘട്ട മിനുക്ക് പണികളുടെ തിരക്കിലാണ് ജനറല്‍ കണ്‍ വീനര്‍ തോമസ് കാച്ചപള്ളിയുടെ നേതൃത്വത്തിലുള്ള കലോത്സവ കമ്മിറ്റി അംഗങ്ങള്‍. യൂക്കെ …
അലക്‌സ് വര്‍ഗീസ്: പ്രമുഖ സാംസ്‌കാരിക സംഘടനയായ പ്രൊഗ്രെസ്സിവ് കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സെമിനാറില്‍ മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. തോമസ് ഐസക് ങഘഅ പങ്കെടുക്കുന്നു. ‘ കേരളത്തിന്റെ സുസ്ഥിര വികസനം ആധുനിക കാഴ്ചപ്പാടില്‍ ‘ എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന ചര്‍ച്ചയിലും അദ്ദേഹം മുഖ്യ അതിഥി ആയിരിക്കും .ഡിസംബര്‍ ആറിനു വൈകിട്ട് …