അലക്‌സ് വര്‍ഗീസ്: മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നവഭാരത ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനം നവംബര്‍ 14 ശനിയാഴ്ച ‘ശിശുദിനാഘോഷം 2015 എന്ന പേരില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. അസോസിയേഷനിലെ കുട്ടികളുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തിയെടുക്കുന്നതിനും കുട്ടികളില്‍ ആത്മവിശ്വാസവും വ്യക്തിത്വ വികസനവും ലക്ഷ്യമാക്കികൊണ്ടാണ് M.M.C.A ശിശുദിനം സംഘടിപ്പിക്കുന്നത്. നവംബര്‍ 14 ശനിയാഴ്ച രാവിലെ 11 …
അഡ്വ റെന്‍സണ്‍ തുടിയാന്‍പ്ലാക്കല്‍: പ്രശസ്ത മലയാള സിനിമ പിന്നണി ഗായകരായ നജീം അര്‍ഷദിനും, അരുണ്‍ ഗോപനും വൃന്ദാ ഷെമീക്കിനും മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ഉജ്ജ്വല സ്വീകരണം ന്‍ല്‍കി. ഇന്നലെ വൈകിട്ടു 6.30 ദുബായില്‍ നിന്നും എമിരേറ്റ്‌സ് എയര്‍ലൈന്‍സില്‍ മാഞ്ചസ്റ്ററില്‍ വന്നുചേര്‍ന്ന ഗായകര്‍ക്ക് ട്രഫോര്‍ഡ് മലയാളീ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും സ്വീകരണം നല്‍കി. ദശാബ്ദി ആഘോഷിക്കുന്ന ട്രഫോര്‍ഡ് മലയാളീ …
അജിമോന്‍ ഇടക്കര: നവംബര്‍ 28 നു ബര്‍മിങ്ങ്ഹാമില്‍ വച്ചു നടക്കുന്ന ഫോബ്മയുടെ രണ്ടാമത് കലോത്സവത്തിന്റെ മത്സരവിഭാഗങ്ങളിലേയ്ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നതായി ഫോബ്മ കലാവിഭാഗം കോര്‍ഡിനേറ്റര്‍ രശ്മി പ്രകാശ് അറിയിച്ചു. നാട്ടിലെ സ്‌കൂള്‍ കലോത്സവത്തിന്റെ അതേ മാതൃകയില്‍ എല്ലാ ജനപ്രിയ കലകളും ഉള്‍പ്പെടുത്തികൊണ്ടു തന്നെയാണ് ഈ വര്‍ഷവും കലോത്സവം അരങ്ങേറുക. ഒന്‍പതു വയസ്സിനും പതിനഞ്ചു വയസ്സിനും ഇടയ്ക്കുള്ള കുട്ടികളുടെ …
സാബു ചുണ്ടക്കാട്ടില്‍: നവംബര്‍ 28 നു കെന്റിലെ ഡാര്‍ട്ട്‌ഫോര്‍ഡില്‍ വച്ച് നടക്കുന്ന ഈ വര്‍ഷത്തെ പാലാ സംഗമം വിജയകരമാക്കുവാന്‍ 10 പേരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷത്തെ യുകെയിലെ അവസാനത്തെ സംഗമം, ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന സംഗമം എന്നീ സവിശേഷതകള്‍ ഈ വര്‍ഷത്തെ പാലാ സംഗമത്തിനുണ്ടാകുന്നതാണെന്ന് കമ്മിറ്റി അംഗങ്ങള്‍ …
സുരേഷ് കുമാര്‍: യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് കലാമേള ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വെര്‍ഹാംപ്ടനില്‍ വെച്ച് നടന്നു. റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു .റീജണല്‍ സെക്രടറി ഡിക്‌സ് ജോര്‍ജ് സ്വാഗതം ആശംസിച്ച യോഗത്തില്‍ മുന്‍ ദേശിയ …
അനീഷ് ജോണ്‍: ലെസ്‌റെര്‍ കേരള കമ്മ്യുണിറ്റി കലോത്സവം ലെസ്‌റെരിലെ വിന്‍സ്റ്റാന്‍ലി കമ്മ്യു ണിറ്റി കോളേജില്‍ വെച്ച് നടന്നു നിരവധി കുരുന്നുകള്‍ പങ്കെടുത്ത മത്സരങ്ങള്‍ ലെസ്‌റെര്‍ മലയാളികള്‍ക്ക് ആനന്ദം ആയി .ഈ വര്ഷം പത്താം വാര്ഷികം ആഘോഷിക്കുന്ന ലെസ്‌റെര്‍ കേരള കംമ്യുനിട്ടി അംഗങ്ങള്‍ അതേയ് ആവേശത്തില്‍ ആണ് കലാമത്സരങ്ങളും കണ്ടത് അസ്സോസ്സിയെഷനുകളില്‍ കലോത്സവം സംഘടിപ്പിക്കുന്ന ചുരുക്കം ചില …
ഒക്ടോബര്‍ 31 ന് ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആധിതേയത്വം വഹിച്ചു നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയില്‍ കലാമേള കിരീടം വാറിഗ്ടണ് മലയാളി അസോസിയേഷന്‍ നിലനിര്‍ത്തി ,റണ്ണേര്‍സ് അപ്പ് ആയി ബോള്‍ട്ടന്‍ മലയാളി അസോസിയേഷനും തെരഞ്ഞെടുക്കപ്പെട്ടു, കലാപ്രതിഭയായി ഡിയോന്‍ ജോഷും കലാതിലകമായി ഡോണ ജോഷും തെരഞ്ഞെടുക്കപ്പെട്ടു. എല്ലാ അസോസിയേഷനുകളും അതിലെ അംഗങ്ങളും ഒരു ഉത്സവമാക്കിമാറ്റുകയായിരുന്നു ഈ …
അനീഷ് ജോണ്‍: നാല് റിജിയണല്‍ കലാമേളകള്‍ ആവേശം ആയി യുക്മയുടെ നാല് റിജിയണല്‍ കലാമേളകള്‍ ഒരേ ദിവസം തന്നെ നടന്നു . നാലു കലാമേളയിലുംകുടി ആയിരത്തോളം കലാകാരന്മാരും കലാകാരികളും കുട്ടികള്‍ മാറ്റുര ച്ചു. യുക്മയുടെ നാല് റീജിയനുകളുടെ കലാമേളകളാണ് ഇന്നലെ നടന്നത് ഈസ്റ്റ് ആംഗ്ലിയ, മിഡ്‌ലാന്‍ഡ്‌സ്, സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് എന്നീ നാല് റീജിയനുകളിലാണ് …
ഗ്ലോസ്‌റെര്‍ : ഒക്ടോബര്‍ 31 ശനിയാഴ്ച ഗ്ലോസ്‌റെറില്‍ നടന്ന സൗത്ത് വെസ്റ്റ് റീജിയണല്‍ കലാമേള വന്‍ വിജയമായി. ഗ്ലോസ്‌റെര്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിച്ച കലാമേളക്ക് ഗ്ലോസ്‌റെറിലെ പ്രമുഖ സ്‌കൂളായ ദി ക്രിപ്റ്റ് സ്‌കൂളാണ് വേദിയായത്. രാവിലെ 9.00ഓടെ ആരംഭിച്ച രജിസ്‌ട്രെഷന് ശേഷം ആരംഭിച്ച ഉത്ഘാടന സമ്മേളനത്തിനു മുന്നോടിയായി ഗ്ലോസ്‌റെറില്‍ മരണമടഞ്ഞ സണ്ണി ചേട്ടനും അലിഷ …
അഡ്വ റെന്‍സണ്‍ തടിയന്‍പ്ലാക്കല്‍: ഫോര്‍ഡ് മലയാളി അസോസിയേഷന്റെ ദശാബ്ദി ആഘോഷ സമാപനം ‘ദശസന്ധ്യ’യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.നവംബര്‍ 7ാം തീയതി ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് മാഞ്ചസ്റ്ററിലെ വിഖിന്‍ ഷോ ഫോറം സെന്ററില്‍ വച്ച് നടക്കുന്ന ദശാബ്ദി ആഘോഷ സമാപനത്തില്‍ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകരായ നജീം അര്‍ഷാദ്,അരുണ്‍ഗോപന്‍,വൃന്ദാ,ഷമീക എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ഓര്‍ക്കസ്ട്ര ടീമിന്റെ അകമ്പടിയോടെ …