1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പതിനേഴ് അംഗ സംഘടനകളില്‍ നിന്നും മത്സരാര്‍ഥികള്‍, യുക്മ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇത്തവണ തീ പാറും
പതിനേഴ്  അംഗ സംഘടനകളില്‍ നിന്നും മത്സരാര്‍ഥികള്‍, യുക്മ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇത്തവണ തീ പാറും
ജയകുമാര്‍ നായര്‍: സംഘടനകളുടെ സംഘടനയായ യുക്മയുടെ കലാമേളയെ യുകെ മലയാളികള്‍ എത്രമാത്രം നെഞ്ചിലേറ്റുന്നു എന്നതിന്റെ ദൃഷ്ടാന്തമാണ് കലാമേളയില്‍ ലഭിക്കുന്ന രെജിസ്‌ട്രേഷന്‍.സംഘടനയുടെ ഏറ്റവും വലിയ റീജനായ മിഡ് ലാന്‍ഡ്‌സ് റീജനില്‍ ഇന്നലെ വരെ ലഭിച്ച രെജിസ്‌ട്രേഷന്‍ സംഘാടകരെ അത്ഭുതപ്പെടുത്തുന്നതാണ്.പതിവിനു വിപരീതമായി റീജനിലെ പതിനെട്ട് അംഗ സംഘടനകളില്‍ പതിനേഴില്‍ നിന്നും കലാമേളയ്ക്കുള്ള എന്‍ട്രികള്‍ ലഭിച്ചു കഴിഞ്ഞു.ഇതോടെ മത്സരങ്ങളില്‍ തീ …
അഞ്ചാമത് മൂഴൂര്‍ സംഗമം അവിസ്മരണീയമാക്കി
അഞ്ചാമത് മൂഴൂര്‍ സംഗമം അവിസ്മരണീയമാക്കി
മാത്യു ബ്ലാക്ക് പൂള്‍: മൂഴൂര്‍ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ശനിയാഴ്ച രാവിലെ ആരംഭിച്ച സംഗമ പരിപാടികള്‍ കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി ഫോണിലൂടെ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു.തുടര്‍ന്ന് പഴയ തലമുറയിലെ അമ്മച്ചിയും പുതിയ തലമുറയിലെ കുട്ടികളും ചേര്‍ന്ന് കേക്ക് മുറിച്ച് എല്ലാവരുമായി പങ്കുവച്ച് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.നാട്ടില്‍ നിന്ന് ഫോണിലൂടെ …
നീണ്ടൂര്‍ ദശാബ്ദി സംഗമത്തിന് വര്‍ണ്ണാഭമായ സമാപ്തി
നീണ്ടൂര്‍ ദശാബ്ദി സംഗമത്തിന് വര്‍ണ്ണാഭമായ സമാപ്തി
സാബു ചുണ്ടക്കാട്ടില്‍: നീണ്ടൂര്‍ പഞ്ചായത്തില്‍ നിന്നും യുകെയിലേക്ക് കുടിയേറിയവരുടെ സംഘടനയായ നീണ്ടൂര്‍ ഫ്രെണ്ട്‌സ് ഇന്‍ യുകെയുടെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ അതിവിപുലമായി ആഘോഷിച്ചു. വെള്ളിയാഴ്ച വൈകുന്നേരം രജിസ്‌ട്രേഷന്‍ ആരംഭിക്കുകയും പിന്നീട് നീണ്ടൂര്‍ സ്വദേശിയും രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍ കരസ്ഥമാക്കിയ റിട്ടയേഡ് DYSP (CRPF) ശ്രീ. തോമസ് കണ്ണംചാക്കില്‍ സംഗമവും കലാസന്ധ്യയും ഔപചാരികമായി ഉത്ഘാടനം ചെയ്തു. കുട്ടികളുടെയും …
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള, വാം മൈക്ക റീജണല്‍ കമ്മിറ്റി സംയുക്ത യോഗം
യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള, വാം മൈക്ക റീജണല്‍ കമ്മിറ്റി സംയുക്ത യോഗം
പോള്‍ ജോസഫ്: വോള്‍വര്‍ഹാംപ്ടണ്‍ യുക്മമിഡ്‌ലാന്‍ഡ്‌സ് റീജനല്‍ കലാമേള ഒക്ടോബര്‍ 31 ശ നിയാഴ്ച വോള്‍വര്‍ഹാംപ് ടണില്‍ വച്ചു നടത്ത പ്പെടും ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്, ഇ ത്തവണ മേളയ്ക്ക് വേദിയാകുന്നത് വോള്‍വര്‍ഹാംപ്ടണ്‍ ബില്‍സ്റ്റനിലുള്ള യു കെ കെ സി എ …
പാലാ സംഗമം നവംബര്‍ 28 ന് കെന്റിലെ ഡാര്‍ട്‌ഫോര്‍ഡില്‍
പാലാ സംഗമം നവംബര്‍ 28 ന് കെന്റിലെ ഡാര്‍ട്‌ഫോര്‍ഡില്‍
സാബു ചുണ്ടക്കാട്ടില്‍: മീനച്ചലാറിന്റേയും റബ്ബര്‍കര്‍ഷകരുടേയും മടിത്തട്ടില്‍ നിന്നും യുകെയിലെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ പാലാക്കാരുടെ ഈ വര്‍ഷത്തെ സംഗമം നവംബര്‍ 28 ശനിയാഴ്ച കെന്റിലെ ഡാര്‍ട്‌ഫോര്‍ഡില്‍ നടത്താന്‍ തീരുമാനിച്ചു. രാവിലെ 11 മണിയ്ക്ക് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന പരിപാടികള്‍ക്ക് കൊഴുപ്പേകാന്‍ ഗാനമേള, കുട്ടികളുടെ കലാപരിപാടികള്‍, വിഭവസമൃദ്ധമായ നാടന്‍ ഭക്ഷണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പാലായില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ …
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള രജിസ്‌ട്രേഷന്‍ 27 ന് അവസാനിക്കും
യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേള രജിസ്‌ട്രേഷന്‍ 27 ന് അവസാനിക്കും
ബോള്‍ട്ടന്‍ മലയാളി അസോസിയേഷന്‍ ആതിഥേയത്വം വഹിക്കുന്ന യുക്മ നോര്‍ത്ത് വെസ്റ്റ് കലാമേളയ്ക്ക് അണിയറയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കേരളത്തിലെ കലോല്‍സവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന രീതിയിലുള്ള കലകളുടെ മാമാങ്കത്തിനാണ് ഒക്ടോബര്‍ 31 ശനിയാഴ്ച ബോള്‍ട്ടന്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.നോര്‍ത്ത് വെസ്റ്റിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ബോള്‍ട്ടന്‍ എല്ലാവര്‍ക്കും സുപരിചിതവും എത്തിചേരാന്‍ എളുപ്പവുമാണ്. ഇപ്രാവിശ്യം എല്ലാ അസോസിയേഷനില്‍ നിന്നുമുള്ള പങ്കാളിത്തമാണ് മുന്‍ വര്‍ഷങ്ങളില്‍ …
മാഞ്ചസ്റ്ററിനു അഭിമാനമായി ഇനി ചെണ്ടമേളവും
മാഞ്ചസ്റ്ററിനു അഭിമാനമായി ഇനി ചെണ്ടമേളവും
അലക്‌സ് വര്‍ഗീസ്: കേരളത്തനിമയില്‍ ഊന്നിയ ആഘോഷങ്ങള്‍കൊണ്ട് മലയാളികള്‍ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്ന മാഞ്ചസ്റ്ററിന് ഇനി സ്വന്തമായി ചെണ്ടമേളം ഗ്രൂപ്പും. പ്രശസ്ത ചെണ്ടമേള കലാകാരന്‍ രാധേഷ് നായരുടെ നേതൃത്വത്തില്‍ പുതുതായി രൂപംകൊണ്ട ‘ മാഞ്ചസ്റ്റര്‍ മേളം’ ഗ്രൂപ്പിന് ഔദ്യോഗിക തുടക്കം കുറിച്ചു. വിവിധ മലയാളി അസ്സോസിയേഷനുകളുടെയും സന്നദ്ധസംഘടനാ പ്രതിനിധികളുടെയും പൊതുജനസാന്നിധ്യത്തെയും സാക്ഷി നിര്‍ത്തി സെന്റ്. ജോസഫ് ചര്‍ച്ച് ഹാളില്‍ …
ഉജ്ജ്വല വിജയവുമായി ഷെഫീല്‍ഡ് യോര്‍ക്ക് ഷയറില്‍ കലാമേളകള്‍ക്ക് തുടക്കം
ഉജ്ജ്വല വിജയവുമായി ഷെഫീല്‍ഡ് യോര്‍ക്ക് ഷയറില്‍ കലാമേളകള്‍ക്ക് തുടക്കം
അനീഷ് ജോണ്‍: യുക്മ യോര്‍ക്ക് ഷയര്‍ ഹംബര്‍ റിജിയന്റെ കലാമേളക്ക് ഉജ്ജ്വല സമാപനം. ഇന്നലെ കീത്ത് ലീ മലയാളി അസ്സോസിയെഷന്റെ (KMA) ആഭിമുഖ്യത്തില്‍ സ്പ്രിംഗ് ഗാര്‍ഡന്‍ ലൈന്‍ ഹോളി ഫാമിലി കാത്തോലിക് സ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ വെച്ചാണ് കലാമേള നടന്നത്. യുക്മ നാഷണല്‍ സെക്രടറി സജിഷ് ടോം ഉദ്ഘാടനം നിര്വഹിച്ചു രാവിലെ പത്തു മണിക്കാരംഭിച്ച പൊതു സമ്മേളനത്തില്‍ …
അബ്ദുല്‍കലാമിന്റെ പേരില്‍ ക്വിസ് മത്സരം LIMCA യുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ചരിത്രത്തിലേക്ക്
അബ്ദുല്‍കലാമിന്റെ പേരില്‍ ക്വിസ് മത്സരം LIMCA യുടെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ചരിത്രത്തിലേക്ക്
ടോം ജോസ് തടിയംപാട്:  UK യിലെ മലയാളി അസോസിയേഷനുകളുടെ ഇടയില്‍ എന്നും ശ്രദ്ധേയ സാനൃതൃമായി അറിയപ്പെടുന്ന ലിവര്‍പൂള്‍ ഇന്ത്യന്‍ കള്‍ച്ചര്‍ അസോസിയേഷന്‍ (ലിംകാ)യുടെ പത്താമത് ചില്‍ട്രന്‍സ് ഫെസ്റ്റ് അതി ഗംഭിരമായി ലിവര്‍പൂള്‍ ബ്രോഡ് ഗ്രീന്‍ ഹൈ സ്‌കൂളില്‍വച്ച് നടത്തീകൊണ്ട് ലിംകാ ചരിത്രത്തിന്റെ ഭാഗമായി മാറി രാവിലെ എട്ടു മണിക്ക് ലിവര്‍പൂളില്‍ അടുത്ത കാലത്ത് മരിച്ചു പോയ …
യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേള, പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു
യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേള, പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു
സന്തോഷ് തോമസ്: (വോള്‍വര്‍ഹാംപ്ടണ്‍): ഒക്ടോബര്‍ 31 ശനിയാഴ്ച വോള്‍വര്‍ഹാംപ്ടണില്‍ വച്ചു നടത്തപ്പെടു ന്ന യുക്മ മിഡ്‌ലാണ്ട്‌സ് റീജനല്‍ കലാമേളയുടെ പ്രസംഗ മത്സര വിഷയങ്ങള്‍ പ്രസിദ്ധികരിച്ചു ഇക്കുറി മിഡ് ലാണ്ട്‌സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് വാം എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന വെഡ്‌നെസ്ഫീല്‍ഡ് മലയാളി അസോസിയേഷന്‍ ആണ്. സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒരു വിഷയവും ജുനി യര്‍ വിഭാഗത്തില്‍ …